India കോവിഡിനെ ലോകരാഷ്ട്രങ്ങള്‍ ഐക്യത്തോടെ നേരിടണം, ഒറ്റ ഭൂമി ഒരു ആരോഗ്യം എന്ന മുദ്രാവാക്യം അംഗീകരിക്കണം; ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ മോദി
Kerala സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍; ഹോട്ടലുകളില്‍ നിന്നും ഓണ്‍ലൈന്‍ ഓര്‍ഡര്‍ മാത്രം, കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തില്ല
Kerala ശിശുക്ഷേമസമിതിയിലെ കൂടുതൽ കുഞ്ഞുങ്ങൾക്ക് കൊവിഡ്, ഇരുപതോളം കുഞ്ഞുങ്ങൾ ചികിത്സയിൽ, ഏഴ് ആയമാർക്കും കൊവിഡ് ബാധിച്ചു
Kerala തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ കൊവിഡ് രോഗി ഓക്സിജന്‍ കിട്ടാതെ മരിച്ചു; കറന്റ് പോയ സമയത്ത് സിലിണ്ടര്‍ മാറ്റി, പരാതി നൽകി ബന്ധുക്കൾ
India 24 മണിക്കൂറിനിടെ 84,332 പുതിയ കോവിഡ് കേസുകള്‍; 1,21,311 പേര്‍ക്ക് രോഗമുക്തി നേടി, 4,002 പേര് മരണമടഞ്ഞു
Kerala സംസ്ഥാനത്ത് ഇന്നും നാളേയും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍; അവശ്യ വസ്തുക്കള്‍ക്ക് പ്രവര്‍ത്തനാനുമതി, ഹോട്ടലുകളില്‍ ഓണ്‍ലൈന്‍ ഡെലിവറി മാത്രം
Health കുട്ടികളിലെ കോവിഡ് : പത്ത് വയസ്സില്‍ താഴെ പ്രായപരിധിയിലുള്ള കുട്ടികളില്‍പ്പോലും രോഗബാധ;പ്രതിരോധവും നിയന്ത്രണവും
Kollam ട്രോളിങ് നിരോധനം ആരംഭിച്ചതോടെ കരയും കടലും ലോക്ക്ഡൗണില്‍, നിയന്ത്രണങ്ങള്‍ പ്രതിഷേധത്തിന് ഇടയാക്കുന്നു
Kerala സംസ്ഥാനത്ത് 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന് നല്‍കിയെന്ന് ആരോഗ്യവകുപ്പ്; ഏറ്റവുമധികം വാക്സിന് നല്‍കിയത് തിരുവനന്തപുരത്ത്
Kerala നൂറ്റിനാലാം വയസിലും കോവിഡിനോട് പടവെട്ടി വിജയിച്ചു; ചികിത്സയ്ക്കു ശേഷം ജാനകിയമ്മ തിരികെ വീട്ടിലേക്ക്
India ‘ആശയക്കുഴപ്പമുണ്ടാക്കരുത്’; രാഹുല്‍ ഗാന്ധിയുടെ വാക്സിന് അഭ്യര്‍ഥനയ്ക്ക് കവി കബീര്‍ ദാസിനെ ഉദ്ധരിച്ച് സ്മൃതി ഇറാനിയുടെ മറുപടി
India 5 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മാസ്ക് വേണ്ട, റെംഡിസിവര്‍ ഉപയോഗം 18 വയസിന് മുകളിലുള്ളവരില്‍ മാത്രം; കുട്ടികള്‍ക്കുള്ള കോവിഡ് മാനദണ്ഡങ്ങള്‍ ഇറക്കി
India കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഒരു ലക്ഷത്തില്‍ താഴേയ്ക്ക്, 94,052 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; രോഗമുക്തി നിരക്ക് 94.77 ശതമാനം
Kerala എംഎല്‍എമാരുടെ ആസ്തിവികസന ഫണ്ട് കുത്തനെ വെട്ടിക്കുറച്ചു; കുറച്ചത് അഞ്ചു കോടിയില്‍ നിന്ന് ഒരു കോടിയായി
Kerala ആശുപത്രി അധികൃതരുടെ അനാസ്ഥ; പാലക്കാട് ജില്ലാ മാതൃശിശു ആശുപത്രിയില്‍ കൊവിഡ് ബാധിച്ച വനവാസി യുവതിയുടെ നവജാത ശിശു മരിച്ചു
Kerala ‘അടി വാങ്ങാന്‍ മാത്രമായി ജോലിചെയ്യാന്‍ തയാറല്ല’; ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ സര്‍ക്കാരിന് താക്കീതുമായി ഐഎംഎ
Kerala രാജ്യത്ത് പ്രതിദിന രോഗബാധിതര്‍ കുറയുന്നു; രണ്ടാം ദിവസവും റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ
India കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷത്തില്‍ താഴെയായി; 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 92,596 പേര്‍ക്ക്, 1,62,664 പേര്‍ക്ക് രോഗമുക്തി
Kerala ഇന്ന് 15,567 പേര്‍ക്ക് കൊറോണ; 14,695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 20,019 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 10,281 ആയി
Gulf ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ ആറ് വരെ വിമാന സര്‍വീസില്ല; പ്രവാസികള്‍ക്ക് തിരിച്ചടി, തിരികെ പോകുന്ന യുഎഇ പൗരന്മാര്ക്ക് വിലക്ക് ബാധകമല്ല
Kollam ടോക്കണ്‍ നല്‍കിയത് കൊവിഡ് ബാധിതനായ ജനപ്രതിനിധി; വാക്സിന് കേന്ദ്രത്തില്‍ എത്തിയവര്‍ ഭീതിയില്‍
Kerala കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ബുധനാഴ്ച മുതല്‍; ആദ്യഘട്ടത്തിൽ കൂടുതല്‍ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്ക്, കടുത്ത എതിർപ്പുമായി ആരോഗ്യ വകുപ്പ്
India രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനു താഴെ; 66 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്
Entertainment ‘രാജ്യത്തെ എല്ലാവര്ക്കും കൊറോണ വാക്സിന് സൗജന്യമാക്കിയ നരേന്ദ്രമോദിക്ക് അഭിവാദ്യങ്ങള്‍’; പ്രധാനമന്ത്രിയുടെ തീരുമാനത്തെ അഭിനന്ദിച്ച് ഷെയിന്‍ നിഗം
Kerala കേരളത്തില്‍ കൊറോണ മരണം 10000 കടന്നു; ഇന്ന് 9313 പേര്‍ക്ക് രോഗം; 8570 പേര്‍ക്ക് വ്യാപനം സമ്പര്‍ക്കം വഴി; 21,921 പേര്‍ക്ക് രോഗമുക്തി
India കൊവാക്സിനേക്കാൾ കൊവിഷീല്‍ഡ് ഗുണപ്രദമെന്ന് പുതിയ പഠന റിപ്പോർട്ട്; ആന്റിബോഡി കൂടുതല്‍ കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍
India പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചിന് രാജ്യത്തെ അഭിസംബോധന ചെയ്യും; കോവിഡ് വിലയിരുത്തലെന്ന് റിപ്പോര്‍ട്ട്
Health എച്ച്ഐവി ബാധിതയില്‍ വൈറസിന് മുപ്പതിലധികം വ്യതിയാനങ്ങള്‍ കണ്ടെത്തി; ഇന്ത്യയ്ക്കും ഗവേഷകരുടെ മുന്നറിയിപ്പ്
India രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് താഴ്ന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1,00,636 പേര്‍ക്ക്
Kannur കണ്ണൂരിലെ കൊവിഡ് മരണങ്ങള് സര്‍ക്കാര്‍ കണക്കിന്റെ ഇരട്ടിയിലേറെയെന്ന്; 667 ഔദ്യോഗിക കണക്ക്, 2000 കടന്നുവെന്ന അനൗദ്യോഗിക വിവരം
Health വാക്സിന് ക്ഷാമം പച്ചക്കള്ളമെന്ന് കണക്കുകള്‍: കേരളത്തിന് കിട്ടിയത് 1,04,63,620 ഡോസ്; 2,60,211 ഡോസ് മിച്ചമിരിക്കുന്നു
India 250 രൂപയ്ക്ക് വാക്സിന്; ഏറ്റവും വിലകുറഞ്ഞ കൊവിഡ് വാക്സിന് പുറത്തിറക്കാന്‍ ബയോളജിക്കല്‍ ഇ; 30 കോടി ഡോസുകള്‍ക്ക് ഓര്‍ഡര്‍ നല്കി കേന്ദ്രസര്‍ക്കാര്‍