World കോവിഡിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ പടരുന്നു; ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന
Kerala കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍: പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കടല്‍പായലില്‍ നിന്നും പ്രകൃതിദത്ത ഉല്പന്നവുമായി സിഎംഎഫ്ആര്‍ഐ
Kerala കോവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്തതിന് റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന് നല്‍കണമെന്ന് സുപ്രീം കോടതി; സര്‍ക്കാരിന്റെ ഹര്‍ജി തളളി
India ജെംകോവാക്-ഒഎം പുറത്തിറക്കി; ഒമൈക്രോണ്‍ വകഭേദത്തിനെതിരെ ഇന്ത്യയില്‍ വികസിപ്പിച്ച ആദ്യത്തെ ബൂസ്റ്റര്‍ കോവിഡ് വാക്സിന്
India ആദിത്യ താക്കറേയുടെ വിശ്വസ്തന്റെ ഓഫീസില്‍ ഇഡി റെയ്ഡ്; ഐഎഎസ് ഉദ്യോഗസ്ഥനും കുരുക്കില്‍;’കോവിഡ് അഴിമതിയില്‍ കള്ളപ്പണം വെളുപ്പിച്ചു’
India കോവിഡ് 19 വാക്സിനും ഹൃദയസ്തംഭനം മൂലമുളള മരണവും തമ്മില്‍ ബന്ധമുണ്ടോ? രണ്ടാഴ്ചയ്ക്കുളളില്‍ അറിയാനാകും
India കോവിഡ് 19 വൈറസ് സൃഷ്ടിച്ചത് ചൈനീസ് സൈന്യത്തിന് വേണ്ടി; പിന്നില്‍ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി
US ലോകത്തിലെ മികച്ച നഗരങ്ങളിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ദുബായ് : പിന്തള്ളിയത് ന്യൂയോർക്ക്, ലണ്ടൻ, പാരിസ് തുടങ്ങിയ ആഗോള നഗരങ്ങളെ
India ജി20 ആരോഗ്യ കര്‍മ്മ സമിതി യോഗം ; ഇന്ത്യന്‍ തദ്ദേശീയ മെഡിക്കല്‍ സംവിധാനങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും മഹാമാരിയെ നേരിടാന്‍ സഹായിച്ചെന്ന് മന്ത്രി
World കോവിഡ് ചികിത്സയ്ക്കുളള ഗുളിക പാക്സ്ലോവിഡിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ പൂര്‍ണ്ണ അംഗീകാരം
Health കോവിഡിനേക്കാള്‍ മാരകമായ മഹാമാരിക്ക് സാധ്യത; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന, എല്ലാവരും കൂട്ടായ്മയോടെ പ്രവര്‍ത്തിക്കാൻ ആഹ്വാനം
India രാജ്യത്ത് 3,611 പേര്‍ക്ക് കൂടി കോവിഡ്; 6,587 പേര് സുഖം പ്രാപിച്ചു, ചികിത്സയിലുള്ളത് 33,232 പേര്
India രാജ്യത്ത് 3,325 പേര്‍ക്ക് കൂടി കോവിഡ്; 6,379 പേര് സുഖം പ്രാപിച്ചു, രോഗമുക്തി നിരക്ക് 98.72 ശതമാനം.
India രാജ്യത്ത് 4,282 പേര്‍ക്ക് കൂടി കോവിഡ്; 6,037 പേര് സുഖം പ്രാപിച്ചു, രോഗമുക്തി നിരക്ക 98.71 ശതമാനം
Health കാഠിന്യം കുറഞ്ഞ കോവിഡ് കേസുകള്‍ പോലും ഹൃദയ സംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് പഠനം റിപ്പോര്‍ട്ട്
India രാജ്യത്ത് 7,178 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചു; 9011 പേര് സുഖം പ്രാപിച്ചു, ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തില്‍
India കോവിഡ്: രാജ്യത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 63,562 ആയി; കേരളത്തില്‍ 19,681 പേര്; ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 38 മരണങ്ങള്
India കോവിഡ് കേസുകള്‍ ഉയര്‍ന്നുതന്നെ; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 11,000ലേക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.1 ശതമാനം
India രാജ്യത്ത് കോവിഡ് ബാധ വീണ്ടും ഉയരുന്നു; 5300 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, രോഗമുക്തി നിരക്ക് 98.74 ശതമാനം
Health ആരോഗ്യമുള്ള യുവാക്കള്‍ ഹൃദയാഘാതം മൂലം മരിക്കുന്ന കേസുകള്‍ വര്‍ധിക്കുന്നു; കോവിഡുമായി ബന്ധമുണ്ടോ എന്നു ഗവേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍
Kerala രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നു; പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 6.12% ആയി; ഒന്നാമതായി തുടര്‍ന്ന് കേരളം
Kerala കോവിഡ് പ്രതിരോധം എല്ലാ ജില്ലകളും സര്‍ജ് പ്ലാന്‍ തയ്യാറാക്കിയെന്ന് മന്ത്രി വീണാ ജോര്‍ജ്; സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തി ആരോഗ്യ വകുപ്പ്
Kerala കേരളത്തില്‍ വീണ്ടും കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകള്‍; ഒരു മാസത്തിനിടെ 20 മരണം; ഇന്ന് 765 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
India ഇതുവരെ നല്‍കിയത് 220.65 കോടി വാക്സിന് ഡോസുകള്‍; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1,134 പുതിയ കേസുകള്‍
Kerala സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വര്‍ധന; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്; രോഗങ്ങളുള്ളവര്‍, കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ മാസ്ക് ധരിക്കണം
Kerala ഓരോ പുതിയ തുടക്കവും വരുന്നത് മറ്റൊരു തുടക്കത്തിന്റെ അവസാനത്തില്‍ നിന്ന്….സുബി സുരേഷിന്റെ വാക്കുകളില്‍ കണ്ണീര് വാഴ്ത്തി വായനക്കാര്‍