Kerala ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍; ട്രിപ്പിള്‍ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍; തീരുമാനം കോവിഡ് സ്ഥിതി കൈവിട്ടു പോകുന്നതിനാല്‍
Kerala നരക തുല്യമായ 100 ദിനങ്ങള്‍;കോവിഡില്‍ കേരളത്തെ നമ്പര്‍ വണ്ണാക്കി;രണ്ടാം പിണറായി സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ സഹജസ്വഭാവം കാണിച്ചെന്ന് കെ.സുരേന്ദ്രന്
India രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ആര്‍ടിപിസിആര്‍ എടുക്കേണ്ടതില്ല; യാത്രാ നിര്‍ദ്ദേശങ്ങളില്‍ ഇളവ് വരുത്തി കേന്ദ്രം
Kerala ട്രെയിനുകള്‍ 30 മുതല്‍ ഓടും, സീസണ് ടിക്കറ്റ് നിരക്ക് മാറും, പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് പകരം മെമു ട്രെയിനുകള്‍ ഓടിക്കും
Kerala കോവിഡിനെതിരെയുള്ള ഫലപ്രദമായ പ്രതിരോധം സമ്പൂര്‍ണ്ണ വാക്സിനേഷന്; സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ പാളിയിട്ടും തുറന്ന് സമ്മതിക്കാതെ മുഖ്യമന്ത്രി
India കോവിഡ് അനാഥരാക്കിയ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണം; ഫീസ് ഒഴിവാക്കാന്‍ സ്വകാര്യ സ്കൂളുകള്‍ തയ്യാറാകണം, അല്ലെങ്കില്‍ പകുതി സര്‍ക്കാര്‍ വഹിക്കണം
Kerala കണക്കുകള്‍ ഉയര്‍ന്ന് തന്നെ; മരണം ഇരുപതിനായിരം കടന്നു; ഇന്ന് 30,007 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ശതമാനം
India ലോക്ഡൗണും നിയന്ത്രണങ്ങളും ഫലപ്രദമായില്ല, പ്രതിദിന കോവിഡ് വ്യാപനത്തിന്റെ 68 ശതമാനവും കേരളത്തില്‍; ഉന്നതതല യോഗം വിളിച്ച് കേന്ദ്രം
Kerala കേരളത്തിന്റെ എട്ടിരട്ടിയുള്ള യുപിയില്‍ 19 കൊറോണ രോഗികള്‍ മാത്രം; പിണറായി സര്‍ക്കാര്‍ കൊവിഡില്‍ കേരളത്തെ നമ്പര്‍ വണ്ണാക്കി: കെ സുരേന്ദ്രന്
India അതിര്‍ത്തിയില്‍ നിയന്ത്രണം ശക്തമാക്കി തമിഴ്നാട്; വാക്സിനേഷൻ രേഖകൾ നിർബന്ധം, പോലീസ്, റവന്യു വകുപ്പിന്റെ പരിശോധന ശക്തം
Kerala വീടുകളില്‍ രോഗവ്യാപനം വര്‍ധിക്കുന്നു; 35 ശതമാനത്തോളം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍; ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്
Kerala കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ ഊര്‍ജിത പദ്ധതി; വാക്സിനേഷന് കുറഞ്ഞ ജില്ലകളില്‍ ടെസ്റ്റിംഗ് കൂടുതല്‍ വ്യാപകമാക്കും
India വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുമായി അതിര്‍ത്തി കടക്കുന്നു; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന് ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കര്‍ണ്ണാടകം
India കൊവിഡ് മൂന്നാം തരംഗം: കുട്ടികളെ രക്ഷിക്കാന്‍ പ്രത്യേക കരുതല്‍ വേണമെന്ന് ശുപാർശ, പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിവേചനം പാടില്ല
India കൊവിഡ് വാക്സിനേഷൻ ഇനി മുതല്‍ വാട്സാപ്പിലൂടെ ബുക്ക് ചെയ്യാം, ഈ വര്‍ഷം വാക്സിനേഷന് പൂര്‍ത്തിയാക്കുക ലക്ഷ്യമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
Kerala ലോക്ഡൗണില്‍ ലോണ്‍ തിരിച്ചടവ് മുടങ്ങി; കൊല്ലത്ത് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു, ഈ മേഖലയിൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം ഏഴായി
Kerala വാക്സിന് എടുത്തെന്ന് കരുതി ജാഗ്രത കൈവിടരുത്; അടുത്ത നാലാഴ്ച നിര്‍ണായകം, ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം വിളിച്ചു മന്ത്രി വീണ ജോര്‍ജ്
Kerala സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണം; ചൊവ്വാഴ്ച രാവിലെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം, 870 മെട്രിക് ടണ്‍ ഓക്സിജന്‍ കരുതല്‍ ശേഖരം
Kerala എറണാകുളം ജില്ലയില്‍ അഞ്ചു ദിവസത്തെ കൊവിഡ് പ്രതിരോധ ബോധവത്ക്കരണ പ്രചാരണം ആരംഭിച്ചു; ഡിജിറ്റല്‍ വാന്‍ ഫ്ളാഗ് ഓഫ് ചെയ്ത് കേന്ദ്രമന്ത്രി വി.മുരളീധരന്
India 57.61 കോടി പിന്നിട്ട് രാജ്യത്തെ വാക്സിന് വിതരണം; ദേശീയ രോഗമുക്തി നിരക്ക് 97.54%; രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3. 15 കോടി പിന്നിട്ടു
Kerala രണ്ട് ഡോസ് വാക്സിന് എടുത്തശേഷവും കോവിഡ്: 46 ശതമാനവും കേരളത്തില്‍; സംസ്ഥാനത്ത് ആദ്യഡോസ് എടുത്ത 80,000 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു
Kerala ഈ ഓണം കൂടി സോപ്പിട്ട് ഡബിള്‍ മാസ്ക്കിട്ട് ഗ്യാപ്പിട്ട്; അല്പം ശ്രദ്ധിച്ചാല്‍ ഓണം കഴിഞ്ഞും സന്തോഷം, വീട്ടിലെ ആഘോഷത്തിനും വേണം ഒരു കരുതല്‍
Kerala കൂടുതല്‍ ജില്ലകളില്‍ ഡ്രൈവ് ത്രൂ വാക്സിനേഷന്; സെപ്റ്റംബര്‍ അവസാനത്തോടെ 18ന് മുകളിലുള്ള എല്ലാവര്ക്കും ആദ്യ ഡോസ് വാക്സിന് നല്‍കുമെന്നും മന്ത്രി
Kerala അടുത്ത മാസം മുതല്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്സിന് വിതരണം ചെയ്തേക്കും; അനുമതിക്കായുള്ള നടപടികള്‍ അവസാനഘട്ടത്തില്‍
World ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ; നടപടി യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന നടത്താതെ ദുബായില്‍ എത്തിച്ചതിന്
India രാജ്യത്ത് 24 മണിക്കൂറിനിടെ 35,178 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; രോഗമുക്തി നിരക്ക് 97.52% ആയി വര്‍ധിച്ചു
India ഏറ്റവും ഉയര്‍ന്ന പ്രതിദിന വാക്സിനേഷന് എന്ന നേട്ടത്തില്‍ ഇന്ത്യ; 24 മണിക്കൂറിനിടെ നല്‍കിയത് 88.13 ലക്ഷത്തിലേറെ ഡോസ് വാക്സിന്
Idukki കൊവിഡ്; കാന്തല്ലൂര്‍ മേഖലയില്‍ പച്ചക്കറി ഉത്പാദനം ഇരട്ടിയായി, വിനോദ സഞ്ചാരം നിലച്ചതോടെ ഹെക്ടര്‍ കണക്കിന് തരിശ് നിലങ്ങൾ കൃഷി ഭൂമികളായി മാറി
Kerala കേരളത്തിലെ ഓരോ ജില്ലയ്ക്കും ഒരു കോടി വീതം കേന്ദ്ര സഹായം; 1.11 കോടി ഡോസ് വാക്സിന് ഉടന്‍; എല്ലാ ജില്ലയിലും പീഡിയാട്രിക് ഐസിയു
Kerala ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് ബാധിതന്റെ മരണം ബന്ധുക്കളെ അറിയിച്ചത് നാലു ദിവസം കഴിഞ്ഞ്
Health കേരളത്തിന് കൂടുതല്‍ വാക്സിനുകള്‍ നല്‍കും: അടിയന്തിര കോവിഡ് പ്രതിരോധ പാക്കേജില്‍ എല്ലാ ജില്ലകള്‍ക്കും ഒരു കോടി അനുവദിക്കും: കേന്ദ്ര ആരോഗ്യമന്ത്രി
Kerala സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03%; ഇന്ന് 12,294 പേര്‍ക്ക് കൊറോണ; ആകെ മരണം 18,743 ആയി; 11,425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
Kerala കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ തിരുവനന്തപുരത്തെത്തി, ഗവർണറെ കാണും, കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുമായി ചർച്ച
Health കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ തിരുവനന്തപുരത്ത് ; മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച
India 15 വര്‍ഷത്തിനുള്ളില്‍ കാണാന്‍ പോക്കുന്നത് സുശക്ത ഭാരതത്തെ; യുദ്ധകാലാടിസ്ഥാനത്തില്‍ മഹാമാരിയെ പ്രതിരോധിച്ച ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച് രാഷ്ട്രപതി
World ഭരണം പിടിച്ചതോടെ കാടത്തം തുടങ്ങി താലിബാന്; കോവിഡ് വാക്സിനേഷന് നിരോധിച്ചു; ലൈംഗിക പീഡനങ്ങള്‍ വ്യാപകമാകുന്നു; പുറത്തിറങ്ങാനാകാതെ സ്ത്രീകള്‍
Kannur കൊവിഡ് മഹാമാരി ഭൂമുഖത്ത് പ്രത്യക്ഷപ്പെടും മുമ്പ് അടച്ചിരിപ്പിനേയും ഓണ്‍ലൈന്‍ ജീവിതത്തേയും കുറിച്ച് കഥയെഴുതിയ കഥാകാരന് ശ്രദ്ധേയനാവുന്നു
Kerala കേരളത്തില്‍ കൊറോണ വ്യാപനം അതിരൂക്ഷം; കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തിലേയ്ക്ക്; സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരോധ നടപടികള്‍ നേരിട്ട് വിലയിരുത്തും
Kerala മഹാമാരി രൂക്ഷം: പുന്നമടയില്‍ ഇക്കുറിയും ആരവങ്ങള്‍ ഉയരില്ല; തുടര്‍ച്ചയായ രണ്ടാംവര്‍ഷവും നെഹ്റു ട്രോഫി വള്ളംകളി മുടങ്ങി
US ഇന്ത്യയില്‍ നിന്നും കാനഡയിലേക്കുള്ള വിമാന സര്‍വീസ് സെപ്റ്റംബര്‍ 21 വരെ നിരോധിച്ചു, ഉത്തരവ് സ്വകാര്യ വിമാനങ്ങൾക്കും ബാധകം
Kerala മണ്ഡല, മകരവിളക്ക് ഉത്സവം: കൊവിഡ് പ്രതിസന്ധിക്കിടെ ടെണ്ടറുമായി ദേവസ്വം ബോർഡ്, ലേല നടപടികൾ നേരത്തെ തുടങ്ങിയത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്