India പാക്കേജല്ല പ്രവൃത്തി മാത്രം;എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 1000 രൂപ; സൗജന്യ അരിയും വീട്ടു സാധനങ്ങളും; കൊറോണയില്‍ ഒപ്പമുണ്ട് തമിഴ്നാട് സര്‍ക്കാര്‍
Parivar ‘മുഖ്യമന്ത്രി മദ്യവില്പനക്കാരന്റെ നിലവാരത്തിലേക്ക് തരംതാഴരുത്; ബിവറേജ് ഔട്ടുലെറ്റുകള്‍ അടച്ചുപൂട്ടണം’; താക്കീതുമായി യുവമോര്‍ച്ച
World കൊറോണ വൈറസ് യുഎസിന്റെ ജൈവായുധം; വൈദ്യസഹായം നല്‍കാമെന്ന വാഗ്ദാനം വേണ്ട, അത് കോവിഡ് 19 വ്യാപിപ്പിക്കുമെന്നും ഇറാന് പരമോന്നത നേതാവ്
Kerala സ്വകാര്യ വാഹനങ്ങള്‍ക്കും കടുത്ത നിയന്ത്രണം; വാഹനം ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണം; അവശ്യസേവനങ്ങള്‍ക്ക് പാസ്; ബിവറേജസ് സമയം കുറച്ചു
India മഹാരാഷ്ട്രയിലെ ഗോഡൗണില്‍ നിന്ന് പിടിച്ചെടുത്തത് 15 കോടി രൂപയുടെ മാസ്കുകള്‍; പൂഴത്തിവയ്പ്പില് നാലു പേര് അറസ്റ്റില്‍
Ernakulam കളക്ടര്‍ എതിര്‍ത്തു, മന്ത്രി എ.സി. മൊയ്തീന് അനുവദിച്ചു; കൊറോണ വ്യാപനത്തിനിടെ കൊച്ചി കോര്പ്പറേഷന് ബജറ്റ് അവതരണം
India കൊറോണ വ്യാപനം തടയാന്രക്ഷാമാര്ഗം ഐസൊലേഷന്‍ മാത്രം; ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ
World ലോകശ്രദ്ധയില്‍ ഒരു മരുന്ന്- ഇന്റര്‍ഫെറോണ്‍ ആല്‍ഫ ടു; കൊറോണ വിരുദ്ധ പോരാട്ടത്തിന്റെ പരീക്ഷണശാലയായി ഇറ്റലി
Kerala വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവന്ന എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് പ്രധാനമന്ത്രിയുടെ പ്രശംസ
Kerala ലോക്ഡൗണ്‍ മുഖവിലയ്ക്കെടുക്കാതെ മലയാളികള്‍; ജനങ്ങള്‍ കൂട്ടത്തോടെ തെരുവുകളിലേക്ക്; കര്‍ശന നടപടിയുമായി പോലീസ്
India ‘കൊറോണാ വ്യാപനം തടയാനാന് മധ്യപ്രദേശില്‍ ശക്തമായ നടപടി; സര്‍ക്കാരിന്റെ ആദ്യ തീരുമാനം രാത്രി തന്നെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്
India കഴിഞ്ഞ അഞ്ചുവര്‍ഷം നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ആരോഗ്യത്തില്‍ ശ്രദ്ധിച്ചു; കണക്കുകള്‍
India രാജ്യം സമ്പൂര്‍ണ ലോക്ഡൗണിലേക്ക്; കൂടുതല്‍ നിയന്ത്രണങ്ങളുമായി കേന്ദ്രം; കൊറോണയുടെ സമൂഹവ്യാപനം തടയാന്‍ വിട്ടുവീഴ്ച്ച വേണ്ടെന്ന് പ്രധാനമന്ത്രി
Ernakulam കൊറോണ വൈറസ് പ്രതിരോധം: എറണാകുളം ജില്ലയില്‍ നിരോധനാജ്ഞ, നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശ്ശന നടപടിയെന്ന് കളക്ടര്‍
Kerala കേരളം ലോക്ഡൗണില്‍; അതിര്‍ത്തികള്‍ അടച്ചു, പൊതുഗതാഗതം ഇല്ല; ബിവറേജസ് ഔട്ട്ലെറ്റുകള് എല്ലാം തുറന്നു
Kerala നെടുമ്പാശ്ശേരിയില്‍ എത്തിയ യാത്രക്കാരന് അധികൃതര്‍ നല്കിയ മാസ്ക് വലിച്ചെറിഞ്ഞു, അപമര്യാദയായി പെരുമാറി; പോലീസ് അറസ്റ്റ് ചെയ്തു
India കോവിഡ് 19: വ്യാപനം തടയുന്നതിനായി ഇന്ത്യന്‍ ജനത നടത്തുന്ന പ്രതിരോധം അതിശയിപ്പിക്കുന്നു; ലോകത്തിന് തന്നെ വഴികാട്ടിയെന്ന് ലോകാരോഗ്യ സംഘടന
Kerala നിരീക്ഷണത്തിലായിരുന്നിട്ട് അമേരിക്കയിലേക്ക് കടന്നുകളഞ്ഞു: രണ്ടുസ്ത്രീകള്‍ക്കെതിരെ പോലീസ് കേസെടുത്തു
India കോവിഡില്‍ വലയില്ല; കര്‍ണാടകയില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കും; തീരുമാനം പ്രഖ്യാപിച്ച് യെദ്യൂരപ്പ
Kerala ജനങ്ങളുടെ ജീവന് പന്താടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍; നിയമ നടപടി ഭയന്ന് പിണറായി സര്‍ക്കാര്‍; ഒടുവില്‍ കേരളവും ലോക് ഡൗണില്‍
India ലോക്ഡൗണ്‍ ഭാഗികമായല്ല, പൂര്‍ണമായി നടപ്പാക്കണം; 19 സംസ്ഥാനങ്ങളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ ആശ്വാസകരമെന്ന് കേന്ദ്രം; ആഭ്യന്തര വിമാന സര്‍വ്വീസുകളും നിര്‍ത്തി
India ‘അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച് തമിഴ്നാട്; നാളെ മുതല്‍ സംസ്ഥാനത്ത് നിരോധനാജ്ഞ’; പ്രതിരോധത്തില്‍ പ്രധാനമന്ത്രിയോടൊപ്പമെന്ന് ഇപിഎസ് സര്‍ക്കാര്‍
Gulf കുവൈറ്റില്‍ ഒരു ഇന്ത്യക്കാരന് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു : രാജ്യത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 191
Social Trend ‘അരോഗ്യ പ്രവര്‍ത്തര്‍ ഈശ്വരനൊപ്പം’; ദൈവങ്ങളുടെ ശില്‍പ്പങ്ങള്‍ക്കൊപ്പം നേഴ്സിന്റെ ശില്‍പ്പവുമായി ഒരു ചിത്ര സന്ദേശം; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍
Ernakulam എറണാകുളം ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തി, ലേല നടപടികളും 31 വരെയില്ല
Kerala കൊവിഡ് ബാധിതനായി കറങ്ങി നടന്നത് ഏഴ് ദിവസം; വിഐപി പരിഗണനയില്‍ ഒരുക്കിയ ഐസൊലേഷന്‍ വാര്‍ഡിലും ധിക്കാരം കാട്ടി കാസര്‍ഗോഡ് സ്വദേശി
Ernakulam ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പല്‍ സര്‍വീസുകളും നിര്‍ത്തിവച്ചു, വിനോദസഞ്ചാരത്തിന് പൂര്‍ണ നിരോധനം
Thrissur കൊറോണ വൈറസിനെ വെല്ലുവിളിച്ച് കുര്‍ബാന; വിലക്ക് ലംഘിച്ച് പങ്കെടുത്തത് നൂറിലേറെപേര്‍; വികാരി അറസ്റ്റില്‍; പള്ളിയില്‍ എത്തിയവര്‍ക്കെതിരെ കേസ്
Seva Bharathi ഹോം കോറന്റൈന് ആണോ?, ഭക്ഷണവും മരുന്നും ആവശ്യമുള്ള 14 ജില്ലയിലുള്ളവര്‍ക്കും വിളിക്കാം; സാധനങ്ങള്‍ സൗജന്യമായി വീട്ടിലെത്തും; അഭയപദ്ധതിയുമായി സേവാഭാരതി
Kerala ഇനി അഭ്യർത്ഥനയും റൂട്ട് മാപ്പുമില്ല, നടപടി കടുപ്പിച്ച് കാസർകോട് കളക്ടർ, റോഡിലിറങ്ങിയവരെ പോലീസ് വിരട്ടിയോടിച്ചു
BJP ’24 മണിക്കൂറിനുള്ളില്‍ ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടണം’; ഏഴു ജില്ലകള്‍ അടക്കാനുള്ള കേന്ദ്രനിര്‍ദ്ദേശം അടിയന്തിരമായി നടപ്പാക്കണമെന്ന് കെ സുരേന്ദ്രന്