Kerala ഇന്ന് 2776 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 66,103 സാമ്പിളുകള്‍; 16 മരണങ്ങള്; നിരീക്ഷണത്തില്‍ 1,80,107 പേര്; 357 ഹോട്ട് സ്പോട്ടുകള്‍
India രാജ്യം കൊറോണ മുക്തമാക്കാന്‍ എല്ലാവരും വാക്സിന് സ്വീകരിക്കണം; ആദ്യ ഡോസ് കോവിഡ് വാക്സിന് രാഷ്ട്രപതി സ്വീകരിച്ചു
Kerala വെങ്കയ്യ നാഡിയു പറഞ്ഞു’; എസി മുറികളില്‍ വ്യാപിക്കുന്ന കൊറോണ വൈറസ് രോഗാണുക്കളെ നശിപ്പിക്കുന്ന എയര്‍ സ്റ്റെറിലൈസര്‍ പ്രാവര്‍ത്തികമാക്കി മലയാളികള്‍
World സ്വര്‍ണ പണയ വായ്പകള്‍ എഴുതിത്തള്ളി തമിഴ്നാട് സര്‍ക്കാര്‍; സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ കൈപിടിച്ച് എടപ്പാടി പളനിസ്വാമി
Kerala ഇന്ന് 3677 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 63,582 സാമ്പിളുകള്‍; 4652 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളവര്‍ 51,879; മരണം 4150 കടന്നു
Kerala കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കടുത്ത നിയന്ത്രണങ്ങളുമായി തമിഴ്നാടും, ബംഗാളും; ആര്‍ടിപിസിആര്‍ പരിശോധന ഫലവും, 7 ദിവസത്തെ ഹോം ക്വാറന്റൈനും നിര്‍ബന്ധം
Kerala ഇന്ന് 4106 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 70,568 സാമ്പിളുകള്‍; മരണം 4136 കടന്നു; നിരീക്ഷണത്തില്‍ 2,28,416 പേര്
India കോവിഡ് വ്യാപനം: കേരളം ഉള്‍പ്പടെ 5 സംസ്ഥാനങ്ങളിലെ യാത്രക്കാര്‍ക്ക് നിയന്ത്രണം; ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി, വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍
BJP കേരളത്തില്‍ നടത്തിയത് ക്യൂബയില്‍ നിന്നും വാക്സിന് കൊണ്ടുവരുമെന്നുള്ള തള്ളുകള്‍; കൊറോണ കൈവിട്ടു പോവാന്‍ കാരണം ആരോഗ്യമന്ത്രിയുടെ പരാജയമെന്ന് ബിജെപി
India ആലപ്പുഴയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനം, ജാഗ്രത വേണമെന്ന് കേന്ദ്രം; പ്രതിരോധത്തിനായി അഞ്ചിന നിര്‍ദ്ദേശം പുറത്തുവിട്ടു
Kerala ഇന്ന് 4650 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 65,968 സാമ്പിളുകള്‍; മരണം 4074 കടന്നു; ചികിത്സയിലുള്ളവര്‍ 58,606; നിരീക്ഷണത്തില്‍ 2,47,780 പേര്
Kerala ഇന്ന് 4505 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 67,574 സാമ്പിളുകള്‍; മരണം 4061 കടന്നു; നിരീക്ഷണത്തില്‍ 2,54,520 പേര്; 368 ഹോട്ട് സ്പോട്ടുകള്‍
Kerala ഇന്ന് 4584 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 67,506 സാമ്പിളുകള്‍; മരണം 4046 കടന്നു; 60,178 പേര് ചികിത്സയില്‍; നിരീക്ഷണത്തില്‍ 2,55,857 പേര്
India കൊറോണ വൈറസ് പുതിയ വകഭേദം: യുകെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം
India രാജ്യത്തെ കൊറോണ ബാധിതരില്‍ 44.97 ശതമാനവും കേരളത്തില്‍; വൈറസിന്റെ അതിവ്യാപനം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണം; താക്കീതുമായി കേന്ദ്ര സര്‍ക്കാര്‍
Kerala ഇന്ന് 4612 പേര്‍ക്ക് കൊറോണ; 4173 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ; ഉറവിടം വ്യക്തമല്ലാത്ത 293 കേസുകള്‍; 15 മരണം
Kerala കേരളത്തിന് കൊറോണ നിയന്ത്രിക്കാനായില്ല; മഹാരാഷ്ട്രയ്ക്ക് പുറമെ യാത്രികര്‍ക്ക് മുന്നില്‍ വാതില്‍കൊട്ടി അടയ്ക്കാന്‍ സംസ്ഥാനങ്ങള്‍; പ്രതിരോധം പാളി
Seva Bharathi കോവിഡ് കാലത്തെ ഏറ്റവും വലിയ സഹായ ഹസ്തം: സേവാ ഭാരതി ദല്‍ഹി യൂണിറ്റിന് ഗിന്നസ് ലോക റെക്കോര്‍ഡ്
India സുഹൃദ് രാഷ്ട്രങ്ങള്‍ക്ക് സൗജന്യമായി വാക്സിന് നല്കി; ദിവസങ്ങള്‍കൊണ്ട് ഇന്ത്യ കയറ്റുമതി ചെയ്തത് 338 കോടിയുടെ കൊറോണ വാക്സിന്
India സുഹൃദ് രാഷ്ട്രങ്ങള്‍ക്ക് സൗജന്യമായി വാക്സിന് നല്കി; ദിവസങ്ങള്‍കൊണ്ട് ഇന്ത്യ കയറ്റുമതി ചെയ്തത് 338 കോടിയുടെ കൊറോണ വാക്സിന്
World പ്രക്ഷേപണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഗുരുതരമായി ലംഘിക്കുന്നു: ബിബിസി ന്യൂസിന് ചൈനയില്‍ വിലക്ക് ഏര്‍പ്പെടുത്തി, പ്രതികാര നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍
World നിങ്ങള്‍ക്ക് അഭിമാനിക്കാം; ഇത്രയും ഉയര്‍ന്ന ജനസംഖ്യയുള്ള രാജ്യത്ത് കൊറോണയെ പിടിച്ചു നിര്‍ത്തി; കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
World 10 ലക്ഷം വാക്സിന് നല്‍കണം; ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് കാനഡ; പരമാവധി സഹായിക്കാമെന്ന് ഉറപ്പുനല്‍കി നരേന്ദ്രമോദി
Kerala ഇന്ന് 5281 പേര്‍ക്ക് കൊറോണ; 4783 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; ഉറവിടം വ്യക്തമല്ലാത്ത 360 കേസുകള്‍; 16 മരണം
Kerala ഇന്ന് 5980 പേര്‍ക്ക് കൊറോണ; 5457 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ; ഉറവിടം വ്യക്തമല്ലാത്ത 386 കേസുകള്‍; 18 മരണം
Kerala കൊറോണ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി; ആളെകൂട്ടി ആരോഗ്യമന്ത്രിയുടെ ആദാലത്ത്; കെ.കെ ഷൈലജയ്ക്കെതിരെ പ്രതിഷേധം
India രോഗബാധിതരില്‍ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലും; രാജ്യത്ത് കൊറോണ മരണങ്ങള് 150ല്‍ താഴെ; മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യാത്ത 10 സംസ്ഥാനങ്ങള്‍
Health കുട്ടികള്‍ക്കും വാക്സിന് അനുമതി തേടി ഭാരത് ബയോടെക്; 25 രാജ്യങ്ങള്‍ കൂടി ഇന്ത്യയോട് വാക്സിന് ആവശ്യപ്പെട്ടു;അഫ്ഗാനില്‍ വാക്സിന് എത്തിച്ച് ഭാരതം
Malappuram മലപ്പുറത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷം, രണ്ട് സ്കൂളുകൾ അടച്ചിട്ടു, അധ്യാപകരും ജീവനക്കാരുമടക്കം 262 പേർക്ക് കൊവിഡ്
Kerala ശമനമില്ലാതെ കൊറോണ; ഇന്ന് വൈറസ്ബാധ സ്ഥിരീകരിച്ചത് 5942 പേര്‍ക്ക്; മരണം 3848 കടന്നു; നിരീക്ഷണത്തില്‍ 2,19,050 പേര്;
Kerala കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളി; പരിശോധനകളുടെ എണ്ണം ഉയര്‍ത്തണം, നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും സംസ്ഥാനത്തോട് കേന്ദ്രം
Kerala നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സെക്രട്ടറിയേറ്റ് കാന്റീന് തെരഞ്ഞെടുപ്പ്; 55 ജീവനക്കാര്‍ക്ക് കോവിഡ്, ഹാജര്‍ നില 50 ശതമാനമായി ചുരുക്കാന്‍ നിര്‍ദ്ദേശം
Kerala കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില; ആരോഗ്യ മന്ത്രിയുടെ അദാലത്തില്‍ പങ്കെടുത്തത് നൂറിലധികം പേര്, തിക്കും തിരക്കും നിയന്ത്രിക്കാനാകാതെ പോലീസ്
World കോവിഡിനെതിരെ പോരാടാന്‍ ലോകത്തിന് തന്നെ മാതൃക; ബ്രിട്ടീഷ് സൈന്യത്തിന്റെ ധീരയോദ്ധാവ് ക്യാപ്റ്റന്‍ ടോം മൂര്‍ വിടവാങ്ങി
India സംസ്ഥാനത്തെ കോവിഡ് പ്രതിരോധം പാളി, രോഗികളുടെ എണ്ണം പ്രതിദിനം ഉയരുന്നു; വിദഗ്ധ സമിതിയെ കേരളത്തിലേക്ക് അയയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
Health കോവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ വന്‍ പരാജയം: ഏതു മാനദണ്ഡം ഉപയോഗിച്ചാലും കേരളത്തിന്റെ പരാജയം സുവ്യക്തം
Kerala കേരളത്തില്‍ കൊറോണയുടെ അതിതീവ്രവ്യാപനം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 6268 പേര്‍ക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; കൈവിട്ട് പ്രതിരോധം
Kerala കോവിഡ് : രാമപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍; വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെ മാത്രം
Kerala കോട്ടയത്ത് ഇന്നു മുതല്‍ 35 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിന് വിതരണം; പ്രതിദിനം 3500 പേര്‍ക്ക് കുത്തിവെപ്പ് എടുക്കാം
Kerala രാജ്യത്തിന് മുന്നില്‍ തലകുനിച്ച് കേരളം; ഇന്നും കൊറോണ കേസുകളില്‍ ഒന്നാമത്; രോഗം സ്ഥിരീകരിച്ചത് 5771 പേര്‍ക്ക്; മരണം 3682 കടന്നു; ആശങ്ക ഉയരുന്നു
India രാജ്യത്തെ കോവിഡ് കേസുകളില്‍ 70 ശതമാനം കേരളത്തിലും മഹാരാഷ്ട്രയിലും; സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി ദേശീയ ശരാശരിയുടെ ആറിരട്ടി
India ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കോവിഡിനേയും കൊവാക്സിന് പ്രതിരോധിക്കും; ഫലപ്രാപ്തി ഉറപ്പാക്കിയതായി ഐസിഎംആര്‍
Kerala രാജ്യം കോവിഡിനെ പൊരുതി തോല്‍പ്പിച്ചപ്പോള്‍ കേരളത്തെ കോവിഡ് കീഴടക്കി; പിണറായി സര്‍ക്കാരിന്റെ പിആര്‍ പ്രചരണം പാളിയെന്നും കെ. സുരേന്ദ്രന്
Kerala രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍; വൈറസ് ബാധ സ്ഥിരീകരിച്ചത് 6036 പേര്‍ക്ക്; മരണം 3607 കടന്നു; ആശങ്ക തുടരുന്നു
Kerala കൂടുതല്‍ വാക്സിനുകള്‍ എത്തി, സംസ്ഥാനത്തെ വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടും; ഫെബ്രുവരി 15ന് രണ്ടാഘട്ട വിതരണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി
Kerala കൊറോണ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; കേരളം ആശങ്കയുടെ മുള്‍മുനയില്‍; ഇന്ന് 6815 പേര്‍ക്ക് വൈറസ് ബാധ; മരണം 3524 കടന്നു