Thiruvananthapuram ചാലയില് അപകട ഭീഷണിയുയര്ത്തി മൂന്നുനില കെട്ടിടം, തകര്ന്നാല് വന് ദുരന്തം, കെട്ടിടത്തിന് നൂറ് വര്ഷത്തോളം പഴക്കം
Thiruvananthapuram എയര്കണ്ടീഷന് സ്ഥാപിക്കാന് അശാസ്ത്രീയ നിര്മ്മാണം; മ്യൂസിയത്തില് അരനൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം തകര്ന്നു
Kerala തൈക്കൂടത്ത് സ്വകാര്യ ആശുപത്രിയിലെ ലിഫ്റ്റ് തകര്ന്ന് രണ്ട് പേര്ക്ക് പരിക്ക്; ലിഫ്റ്റ് പ്രവര്ത്തിപ്പിച്ചത് ലൈസന്സ് ഇല്ലാതെ, പോലീസ് കേസെടുക്കും
Kerala കനത്ത മഴയില് കണ്ണൂര് സെന്ട്രല് ജയിലിന്റെ മതിലിന്റെ ഒരുഭാഗം തകര്ന്നു; സുരക്ഷയ്ക്കായി സായുധ സേനയെ നിയോഗിക്കും
World അമേരിക്കയില് വന് അപകടം; പെട്രോളിയം ടാങ്കറിന് തീപിടിച്ച് പൊട്ടിത്തെറിച്ച് ഫിലഡല്ഫിയ ഹൈവേ മേല്പ്പാലം തകര്ന്നു;ദുരന്ത മുന്നറിയിപ്പ്;ദേശീയപാത അടച്ചു
Alappuzha ഇടിമിന്നലേറ്റ് വീട് തകര്ന്നു; വീട്ടുപകരണങ്ങളും വൈദ്യുതോപകരണങ്ങളും പൂര്ണമായും കത്തി നശിച്ചു, ലക്ഷങ്ങളുടെ നഷ്ടം
India ബീഹാറില് നിര്മ്മാണത്തിലിരിക്കുന്ന പാലം തകര്ന്നതിന്റെ വീഡിയോ വൈറല്; വിമര്ശനങ്ങള്ക്ക് നടുവില് നിതീഷ്കുമാര് സര്ക്കാര്
Kerala തിരുവനന്തപുരത്ത് സര്ക്കാര് സ്കൂള് കെട്ടിടത്തിന്റെ ചുമരിടിഞ്ഞ് വീണു, തകർന്നത് മൂന്നു കോടി ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഭാഗം
Ernakulam നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ കോൺക്രീറ്റ് സ്ലാബുകൾ ഇടിഞ്ഞു വീണു; അന്യ സംസ്ഥാന തൊഴിലാളി ഉൾപ്പടെ രണ്ടു പേർ മരിച്ചു
World അമേരിക്കയില് മൂന്ന് ബാങ്കുകള് തകര്ന്നു; ഇനിയും ബാങ്കുകള് തകരുമോ എന്ന ജേണലിസ്റ്റിന്റെ ചോദ്യത്തിന് ഉത്തരമില്ലാതെ ബൈഡന്; യുഎസ് തകര്ച്ചയിലേക്കോ?
World ചൈനയില് കോവിഡിന്റെ സംഹാരതാണ്ഡവം; ഭീതിദമായ വീഡിയോകളില് ആശുപത്രികളില് ശവശരീരങ്ങള് കുന്നുകൂടിക്കിടക്കുന്ന ദൃശ്യങ്ങള്…
India 135 പേര്ക്ക് നില്ക്കാവുന്ന പാലത്തില് എത്തിയത് 675 പേര്; അമിത ടിക്കറ്റ് വില്പന മോര്ബി പാലം ദുരന്തത്തിന് കാരണമായോ?
India മോര്ബി അപകടത്തില് ബിജെപി എംപി മോഹന്ഭായ് കല്യാണ്ജി കുന്ദരിക്കുണ്ടാക്കിയത് തീരാ നഷ്ടം; അപകടത്തില് മരിച്ചത് അഞ്ച് മക്കള് ഉള്പ്പടെ 12 പേര്
India മോര്ബിയില് പാലം തകര്ന്ന് 132 പേര് മരിച്ചു; അപകടമുണ്ടായത് അറ്റകുറ്റപ്പണികള് കഴിഞ്ഞ് ജനങ്ങള്ക്ക് തുറന്നുകൊടുത്ത് ദിവസങ്ങള്ക്കുള്ളില്
Kerala പെരിയയിൽ നിർമാണത്തിനിടെ മേൽപ്പാലം തകർന്നുവീണു; തൊഴിലാളിക്ക് പരിക്ക്, അപകടം വെളുപ്പിന് മൂന്ന് മണിക്ക്, ഒഴിവായത് വൻ ദുരന്തം
Ernakulam മരടില് കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണു; രണ്ടുപേര് മരിച്ചു, രണ്ട് പേർ പരിക്കുകളോടെ ചികിത്സയിൽ
Kerala പുതിയ കാറുകള് വാങ്ങാന് സര്ക്കാരിന് പാങ്ങില്ല; നിയന്ത്രണം കൊണ്ടുവരും; ഖജനാവിന്റെ സ്ഥിതിയില് ആശങ്ക; സാമ്പത്തിക തകര്ച്ച സൂചന നല്കി ധനമന്ത്രി
Kollam കടലേറ്റം: റോഡ് തകര്ന്ന് ഗര്ത്തങ്ങളായി, സൈക്കിള് യാത്രപോലും അസാധ്യം, ദുരിതമനുഭവിക്കാന് തുടങ്ങിയിട്ട് ആഴ്ചകളായി
India ഹിമാചല് പ്രദേശില് മിന്നല് പ്രളയം; പഞ്ചാബുമായി ബന്ധിപ്പിക്കുന്ന റെയില്വേ പാലവും ഒലിച്ചുപോയി ; 15 പേര് മരിച്ചു (വീഡിയോ)
Kerala പാലം പൊളിഞ്ഞിട്ടും ഊരാളുങ്കലിന് വീണ്ടും കരാര്; അനുവദിച്ചത് 20.75 കോടി; ട്രഷറി വകുപ്പ് ആസ്ഥാന മന്ദിര നിര്മാണതുക നല്കിയതും നിയമങ്ങള് കാറ്റില് പറത്തി
Kerala പൂങ്ങോട് ഫുട്ബോള് ഗ്രൗണ്ടിലെ ഗ്യാലറി തകര്ന്നു, മുന്നൂറിലേറെ പേര്ക്ക് പരിക്ക്; മൂന്ന് പേര് ഗുരുതരാവസ്ഥയില്, സംഘാടകര്ക്കെതിരെ കേസെടുത്തു
Kollam 8.92 ലക്ഷം രൂപ ഉപയോഗിച്ച് നിര്മ്മിച്ചു; ഉദ്ഘാടനത്തിന് മുമ്പെ തകര്ന്ന് കനാല് പാലം; അഴിമതി ചൂണ്ടിക്കാട്ടി നാട്ടുക്കാര്
US അമേരിക്കയിലെ പിറ്റ്സ്ബര്ഗില് പാലം തകര്ന്ന് 10 പേര്ക്ക് പരിക്ക്; സംഭവം അമേരിക്കന് പ്രസിഡന്റ് ബൈഡന് കടന്നുപോകാന് മണിക്കൂറുകള്ശേഷിക്കെ
India തമിഴ്നാട്ടിൽ സ്വകാര്യ സ്കൂള് കെട്ടിടം തകര്ന്നുവീണ് മൂന്ന് കുട്ടികള് മരിച്ചു, നിരവധി കുട്ടികൾക്ക് പരിക്ക്, മൂന്നു കുട്ടികളുടെ നില ഗുരുതരം
Kerala സംസ്ഥാനത്ത് കനത്തമഴ: മലപ്പുറം കരിപ്പൂരില് വീട് തകര്ന്ന് വീണു, ഏഴ് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ട് കുട്ടികള് മരിച്ചു
Cricket ഇന്ത്യ വിചാരിച്ചാല് പാക്കിസ്ഥാന് ക്രിക്കറ്റ് തകരും; 20-20 ലോകകപ്പില് ഇന്ത്യയെ തോല്പ്പിച്ചാല് പാക് ടീമിന് ബ്ലാങ്ക് ചെക്ക് നല്കുമെന്നും റമീസ് രാജ
Kerala കലൂരില് ഓട വൃത്തിയാക്കുന്നതിനിടെ മതില് ഇടിഞ്ഞുവീണ് ഒരു മരണം; രണ്ട് പേര്ക്ക് പരിക്ക്, അപകടത്തില് പെട്ടത് ഇതര സംസ്ഥാന തൊഴിലാളികള്
Kerala കോഴിക്കോട് നിര്മാണത്തിലിരിക്കുന്ന കെട്ടിടം തകര്ന്ന് അപകടം: ഒരാള് കൂടി മരിച്ചു, നിര്മാണത്തിനിടയുണ്ടായ അശ്രദ്ധയാണ് അപകടകാരണമെന്ന് വിലയിരുത്തല്
World അഫ്ഗാന് തലസ്ഥാനമായ കാബൂള് 90 ദിവസത്തിനകം വീഴുമെന്ന് യുഎസ് ഇന്റലിജന്സ് ഉദ്യോഗസ്ഥര്; 90 ദിവസത്തില് താലിബാന് ഭരണം പിടിക്കുമെന്നും പ്രവചനം
US തകര്ന്നു വീണ കെട്ടിടത്തിനുള്ളില് നിന്നും തുടര്ച്ചയായ ഫോണ് വിളികൾ; ഇതുവരെ എത്തിയത് 16 കോളുകൾ, രക്ഷാപ്രവർത്തനം തുടരുന്നു
US ഫ്ളോറിഡയിൽ ബഹുനില കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി,156 പേരെ കുറിച്ച് വിവരമില്ല, സമ്പന്നർ താമസിച്ചിരുന്ന കെട്ടിടത്തിന് 40 വർഷത്തെ പഴക്കം
Alappuzha തോട്ടപ്പള്ളി സ്പില്വേ ഷട്ടര് തകര്ന്നു; കുട്ടനാട് ഉപ്പുവെള്ള ഭീഷണിയില്, നിര്മ്മാണത്തില് അപാകതയെന്ന് ആക്ഷേപം