Kerala സംസ്ഥാനത്ത് ഇന്നും താപനില ഉയർന്നേക്കും; നാല് ഡിഗ്രി വരെ ഉയരാൻ സാധ്യത; ആറ് ജില്ലകളിൽ മുന്നറിയിപ്പ്
Kerala അറബിക്കടലിലെ ന്യൂനമര്‍ദ്ദം; കേരളത്തില്‍ രണ്ട് ദിവസം മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
News സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; എറണാകുളം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട്
News ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ദിവസത്തേയ്ക്ക് തുടരുമെന്ന് മുന്നറിയിപ്പ്; പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
India ഭൂമി മാതാവിനെ സംരക്ഷിക്കുന്നത് കാലാവസ്ഥാ പ്രവര്‍ത്തനത്തിന്റെ രൂപമെടുത്തെന്ന് പ്രധാനമന്ത്രി ; കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങളെ ചെറുക്കും
Kerala ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala അഞ്ച് ദിവസത്തേയ്ക്ക് ശക്തമായ മഴയ്ക്ക് സാധ്യത, വീണ്ടും മുന്നറിയിപ്പ്; ശക്തമായ കാറ്റിന് സാധ്യത, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
Kerala സംസ്ഥാനത്ത് മഴ കുറയുന്നു, അതിതീവ്ര മുന്നറിയിപ്പുകള്‍ ഒന്നുമില്ല; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, കൂടുതല്‍ മഴ വടക്കന്‍ ജില്ലകളില്‍; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത മഴ, അഞ്ച് ദിവസത്തേയ്ക്ക് തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala കേരളത്തില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയക്ക് സാധ്യത; കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്
India ഇന്ത്യ പരിസ്ഥിതിയിലും വലിയ രീതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് നരേന്ദ്ര മോദി; 9 വര്‍ഷമായി ഹരിതവും ശുദ്ധവുമായ ഊര്‍ജത്തിന് ഊന്നല്‍ നല്കി
Kerala അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്; ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും കാറ്റിനും സാധ്യത
Kerala സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് ; 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത, കടല്‍ പ്രക്ഷുബ്ധമാകും
India മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം; ഈ മാസം 10 വരെ രാജ്യത്ത് ഉഷ്ണതരംഗം ഉണ്ടാകില്ല
India രാജ്യത്ത് സാധാരണ തോതില്‍ കാലവര്‍ഷം ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് ; എല്ലാ എല്‍ നിനോ വര്‍ഷങ്ങളും മഴയുടെ തോത് കുറയ്ക്കില്ല
Kerala മാന്‍ഡോസ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് വ്യാപക മഴ, 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മഴ മൂന്ന് ദിവസം തുടരുമെന്ന് മുന്നറിയിപ്പ്
Kerala കാലാവസ്ഥാമാറ്റവും വികസനവും: അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും
Kerala തുലാവര്‍ഷത്തിനൊപ്പം ചക്രവാതച്ചുഴിയും; പത്ത് ജില്ലകളില്‍ മഴ മുന്നറിയിപ്പ്, മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോട് കൂടിയ മഴയുണ്ടാകും
Kerala ന്യൂനമര്‍ദ്ദപാത്തി, സംസ്ഥാനത്ത് നവംബര്‍ 4 വരെ വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളിലായി ന്യൂനമര്‍ദ്ദം; രണ്ട് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
Kerala ആന്‍ഡമാന്‍ കടലിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യത; വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്
Kerala സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും, 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala ഇന്നും തീവ്രമഴയ്ക്ക് സാധ്യത, മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും മഴ ശക്തമാകും; 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala തിങ്കളാഴ്ച മുതല്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala സംസ്ഥാനത്ത് ഇന്ന് മുതല്‍ വ്യാഴാഴ്ച വരെ മഴ തുടര്‍ന്നേക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala തീവ്രമഴ മുന്നറിപ്പുകള്‍ പിന്‍വലിച്ചു; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഒറ്റപ്പെട്ട ശ്തമായ മഴയ്ക്ക് സാധ്യത
Kerala കേരളത്തില്‍ ഇന്ന് വ്യാപകമായ മഴ ലഭിച്ചേക്കും; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത
Kerala സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയുണ്ടാകും
Kerala വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
Kerala ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, 14 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ ചൊവ്വാഴ്ചവരെ കടലില്‍ പോകരുത്
Kerala ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം, കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്
Kerala സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ മഴ മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദ്ദേശങ്ങളില്‍ മാറ്റം; മൂന്ന് ഡാമുകളില്‍ കെഎസ്ഇബി റെഡ് അലേര്‍ട്ട്