Kollam ശക്തികുളങ്ങരയില്‍ സ്വകാര്യബസിടിച്ച് വാന്‍ ഡ്രൈവര്‍ മരിച്ചു, ഒപ്പമുണ്ടായിരുന്നയാൾ ഗുരുതരനിലയില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
Kerala ഏറ്റുമാനൂരില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 16 പേര്‍ക്ക് പരിക്ക്, ഒരാള്‍ ഗുരുതരാവസ്ഥയില്‍
Kottayam എട്ടാം ക്ലാസ് വിദ്യാര്ത്ഥിനിയെ് ബസ്സിനുള്ളില്‍ പീഡിപ്പിച്ചു; കണ്ടക്ടറും കൂട്ടാളിയും പിടിയില്‍
Kollam ബസിൽ കുഴഞ്ഞുവീണ യുവാവിന് നഴ്സിന്റെ ഇടപെടലിൽ പുനർജന്മം, വൈകിയ സമയത്തും ജീവൻ രക്ഷിച്ച ലിജിക്ക് അഭിനന്ദന പ്രവാഹം
Alappuzha ബസ് യാത്രക്കിടെ യുവാവിനെ ക്രൂരമായി ആക്രമിച്ചു, മൂര്‍ച്ചയേറിയ കത്തിക്ക് വരഞ്ഞു പരിക്കേല്‍പ്പിച്ചു
Kerala കണ്ണൂര്‍ ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു; യാത്രക്കാരെ പെട്ടന്ന് പുറത്തിറക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി
Kollam സന്ധ്യകഴിഞ്ഞാല്‍ ബസ്സില്ല; യാത്രക്കാര്‍ ദുരിതത്തില്‍, നശിക്കുന്നത് ഫിറ്റ്നസുള്ള നൂറിലധികം കെഎസ്ആര്‍ടിസി ബസുകള്‍
Kerala ഈ മാസം 21ന് തുടങ്ങാനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു; തീരുമാനം ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന്
Kasargod കുരിശു സ്ഥാപിക്കാന്‍ പഞ്ചായത്ത് വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കി, ഷെഡ് മറ്റൊരു സ്ഥലത്ത് മാറ്റി സ്ഥാപിച്ചു
Kerala വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് കൂട്ടണം; 21 മുതല്‍ അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകൾ
Kasargod റോഡ് കൈയ്യേറി സിപിഎം ബസ്കാത്തിരിപ്പ് കേന്ദ്രം: ഹൈക്കോടതി ഉത്തരവിന് പുല്ലുവില, പൊളിക്കാനെത്തിയ അധികൃതരെ തടഞ്ഞ് നേതാക്കള്‍
Kerala എഫ്ബി പോസ്റ്റ് ഷെയര്‍ ചെയ്തു;ബസ് മുസ്ലിം പള്ളിക്ക് മുന്നിലെത്തിയപ്പോള്‍ മതനിന്ദ ആരോപിച്ച് ആദിവാസി യുവാവായ കെഎസ്ആര്‍ടിസി കണ്ടക്റ്റര്‍ക്ക് ക്രൂര മര്‍ദനം
Kerala ബസ് ചാര്‍ജ് വര്‍ധന; വിദ്യാര്‍ഥി സംഘടനകളുമായി ഇന്ന് ചര്‍ച്ച; എതിര്‍ക്കുമെന്ന് സംഘടന പ്രതിനിധികള്‍
Kerala വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജും കൂട്ടാന്‍ നീക്കം; വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍
Kerala വിദ്യാര്‍ത്ഥികളുടെ ബസ് കണ്സെഷന് വര്‍ധിപ്പിക്കല്‍: വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെന്ന് മന്ത്രി അന്റണി രാജു
Kerala പിണറായി സര്‍ക്കാരിന്റെ ‘പുതിയ സമ്മാനം’; ബസ് ചാര്‍ജ് കൂട്ടാന്‍ തീരുമാനം; മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് 12 രൂപയാക്കണമെന്ന് ബസുടമകള്‍
India കനത്ത മഴ: ആന്ധ്രപ്രദേശില്‍ മൂന്ന് ബസുകള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങി; 12 പേര് മരിച്ചു; 18 പേരെ കാണാതായി; തിരുപ്പതി അടച്ചു
Kasargod ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കൈയ്യേറി ചുവപ്പ് പെയിന്റടിച്ച് സിപിഎം, പൊതു ഇടങ്ങൾ പാർട്ടിയുടെ കുത്തയാക്കി മാറ്റുന്നു, പ്രതിഷേധവുമായി ബിജെപി
Kerala കൊച്ചിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ഇടിച്ച് തകർത്തത് 13 വാഹനങ്ങളെ, കാർ, ഓട്ടോ യാത്രക്കാർക്ക് പരിക്ക്
Kerala കെഎസ്ആര്‍ടിസി: നഷ്ടത്തിലോടുമ്പോഴും നൂറുകണക്കിന് ബസുകള്‍ തുരുമ്പെടുത്തു നശിക്കുന്നു, സ്പെയര്‍ പാര്‍ട്സുകള്‍ പലതും ഊരിയെടുത്തു, കോടികളുടെ നഷ്ടം
Kerala ബസ് യാത്രാ നിരക്ക് മിനിമം 10 രൂപയായേക്കും, ഈ മാസം 18നുള്ളില്‍ തീരുമാനം; സ്വകാര്യ ബസ് ഉടമകള്‍ക്ക് അനുകൂല നിലപാട് എടുക്കാമെന്ന് ഗതാഗത മന്ത്രി
Kerala സ്വകാര്യ ബസ്സുകളും പണിമുടക്കിലേക്ക്; വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബര്‍ ഒമ്പതു മുതല്‍ അനിശ്ചിതകാലത്തേക്ക് സമരം
Thiruvananthapuram നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞു കയറി; ഒരാള്‍ മരിച്ചു, അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
Thiruvananthapuram തിരുവനന്തപുരത്ത് ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി; സ്കൂൾ കുട്ടികളടക്കം ആറു പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
Kerala കെഎസ്ആര്‍ടിസി ബസുകള്‍ മൊബൈല്‍ മാവേലി യൂണിറ്റുകളാക്കും; സപ്ലൈകോ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ 15 വര്‍ഷമെങ്കിലും പിറകില്‍: ഭക്ഷ്യ മന്ത്രി
Kerala ഫിറ്റ്നസ് നേടിയത് പത്തിലൊന്ന് സ്കൂള്‍ ബസുകള്‍; 19000 ബസുകള്‍ പ്രവര്‍ത്തനക്ഷമമല്ല; അറ്റകുറ്റപ്പണിക്ക് കെഎസ്ആര്‍ടിസി വര്‍ക്ക്ഷോപ്പുകളും ഉപയോഗത്തില്‍
Kerala സംസ്ഥാനത്ത് നവംബര്‍ 9 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം; മിനിമം ചാര്‍ജ് 12 രൂപ ആക്കണമെന്ന് ആവശ്യം
Kasargod പരപ്പ ബസ് സ്റ്റാന്റ് നിര്‍മ്മാണം കടലാസില്‍: ഭൂമി വിട്ടുനല്‍കിയവര്‍ കോടതിയിലേക്ക്, മൂന്നുപേര്‍ ചേര്‍ന്ന് സൗജന്യമായി നൽകിയത് 58.5 സെന്റ് സ്ഥലം
ABVP ബസുടമകളുടെ പെരുമാറ്റം അംഗീകരിക്കില്ല; വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കരുത്; യാത്രാ കണ്സഷന് അനുവദിക്കണമെന്ന് എബിവിപി
Kerala തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ തീപിടുത്തം; അഞ്ചാം നിലയില്‍ സുരക്ഷാ സംവിധാനങ്ങളില്ല; ശുചിമുറിയിലെ വെള്ളം ഒഴിച്ച് തീയണച്ച് ഫയര്‍ഫോഴ്സ്
Kerala ജന്റം നോണ്‍എസി ബസിന്റെ നിരക്ക് ഓര്‍ഡിനറിക്ക് തുല്യമാക്കി; സൂപ്പര്‍ഫാസ്റ്റ് അടക്കമുള്ള സര്‍വീസുകളില്‍ നല്കിയ ടിക്കറ്റ്ഇളവ് പിന്‍വലിച്ച് കെഎസ്ആര്‍ടിസി
India രക്ഷാബന്ധന് ദിവസം സ്ത്രീകള്‍ക്ക് യുപിഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യായാത്ര പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ്; പൊതുപരിപാടികള്‍ക്ക് അനുമതിയില്ല
Kerala എറണാകുളത്ത് മനസാക്ഷിയെ നടുക്കുന്ന ക്രൂരത; അമ്മ കുഞ്ഞിനെ കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് വലിച്ചെറിഞ്ഞു, വളര്‍ത്താന്‍ നിവൃത്തിയില്ലെന്ന് മറുപടി
Kerala 3000 കെഎസ്ആര്‍ടിസി ബസുകള്‍ പൊളിക്കുന്നു; ഗ്രാമീണ റൂട്ടുകള്‍ സ്വകാര്യവത്കരിക്കും; വാടകയ്ക്കെടുക്കുന്ന ബസുകള്‍ ഉപയോഗിക്കാനും പദ്ധതി
India ഉത്തര്‍പ്രദേശില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബസിലേക്ക് ട്രക്ക് പാഞ്ഞുകയറി; 18 മരണം, പോലീസ് അന്വേഷണം തുടങ്ങി
Kannur കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ തോന്നിയപടി: ദിനം പ്രതി ലക്ഷങ്ങളുടെ നഷ്ടം, ബസ്സ് കാത്തിരിക്കുന്ന ജനം പെരുവഴിയില്‍