Kerala വിവാദം വേണ്ട, മാലിന്യത്തില്‍ നിന്നും സിഎന്‍ജി ഉത്പ്പാദന പദ്ധതിയില്‍ നിന്നും സോണ്ട ഇന്‍ഫ്രാട്ടെക്കിനെ ഒഴിവാക്കി; കരാര്‍ ബിപിസിഎല്ലിന്
Ernakulam ബ്രഹ്മപുരത്തേയ്ക്ക് പോയ കൊച്ചി കോര്‍പറേഷന്റെ മാലിന്യലോറി തടഞ്ഞു; നേതൃത്വം നൽകുന്നത് തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍
India സ്വകാര്യ കമ്പനി 2000 കോടിക്ക് നടപ്പാക്കാമെന്നു പറഞ്ഞ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി; 142 കോടിക്ക് നടപ്പാക്കി അഹമ്മദാബാദ് നഗരസഭ
Kerala ബ്രഹ്മപുരം: സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു, കൊച്ചി കോര്‍പ്പറേഷന്റേത് ഗുരുതര വീഴ്ച; നടപടി സ്വീകരിക്കണമെന്ന് ഫയര്‍ഫോഴ്സ്
Ernakulam ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്റിന് ടെൻഡർ ക്ഷണിച്ച് കൊച്ചി കോർപ്പറേഷൻ; ലക്ഷ്യം പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം സംസ്കരിക്കണം
Kerala ബ്രഹ്മപുരം തീപിടിത്തത്തിന് കാരണം അമിതമായ ചൂട്; തീപിടിത്തത്തിന്റെ വ്യക്തതയ്ക്കായി ഉപഗ്രഹ ദ്യശങ്ങള്‍ ലഭിക്കണമെന്ന് പോലീസ് റിപ്പോര്‍ട്ട്
Kerala പുതിയ അഗ്നി ബാധയില്‍ ആശങ്ക വേണ്ട; ബ്രഹ്മപുരത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി
Kerala ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപ്പിടിത്തം, പുകയും ഉയരുന്നു; ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
Kerala ജനുവരി 12ന് കൗണ്‍സിലില്‍ മേയര്‍ തന്നെ വിഷയം അവതരിപ്പിച്ചു; ബ്രഹ്മപുരത്തെ അഴിമതിയെല്ലാം മേയറുടെ അറിവോടെ
Kerala ബ്രഹ്മപുരം മാലിന്യസംസ്കരണ ഉപകരാറില്‍ മകന് സാക്ഷിയായി ഒപ്പിട്ടതില്‍ തെറ്റില്ല; മകനും കമ്പനി ഉടമയും സുഹൃത്തുക്കള്‍, മാറ്റിപ്പറഞ്ഞ് എന്‍. വേണുഗോപാല്‍
Kerala ബ്രഹ്മപുരം: കൊച്ചിന് കോര്‍പറേഷന്റെയും കേരള സര്‍ക്കാരിന്റെയും നിരുത്തരവാദ പരമായ നടപടി; ഭാരതീയ വ്യാപാരി വ്യവസായി സംഘം പ്രതിഷേധിച്ചു
Kerala ബ്രഹ്മപുരം : സോണ്ട മാലിന്യ സംസ്കരണത്തിനായി മറ്റൊരു കമ്പനിക്ക് ഉപകരാര്‍ നല്കി; ഇരു കമ്പനികള്‍ക്കും ബയോമൈനിങ്ങില്‍ പരിചയമില്ല
Kerala ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയോ; സോണ്ട ജീവനനക്കാര്‍ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്തു, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും അന്വേഷണം
Kerala ബ്രഹ്മപുരം അഴിമതിക്കറ വൈക്കം വിശ്വനില്‍ ഒതുങ്ങുന്നില്ല, ഒന്നാം പ്രതി മുഖ്യമന്ത്രി; ചാരിത്ര്യ പ്രസംഗം നടത്താന്‍ കോണ്‍ഗ്രസിനും അവകാശമില്ല
Kerala കൊച്ചിയിലെ അമ്ല മഴ: രാസ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചില്ല; അടുത്ത മഴയുടെ സാമ്പിള്‍ പരിശോധിക്കാമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്
Kerala ബ്രഹ്മപുരത്ത് കളക്ടര്‍ എന്ന നിലയില്‍ സാധിക്കുന്നതെല്ലാം ചെയ്തു; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം സ്വാഭാവികമാണെന്ന് കളക്ടര്‍ ഡോ. രേണുരാജ്
Kerala കോര്പ്പറേഷന് ഓഫീസിലേക്ക് കടക്കാന്‍ അനുവദിച്ചില്ല; ജോലിക്കെത്തിയ ജീവനക്കാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി
Kerala ബ്രഹ്മപുരം: ദുരന്തനിവാരണ സേനയുടെ സഹായം ആവശ്യപ്പെട്ടില്ല; മുഖ്യമന്ത്രി കരാര്‍ കമ്പനിയെ സംരക്ഷിക്കുന്നുവെന്ന് വി.മുരളീധരന്
Kerala ബ്രഹ്മപുരം മാലിന്യത്തിന്റെ കൃത്യമായ വിവരങ്ങള്‍ ഇല്ല, ഉള്ളത് കീറിപ്പറിഞ്ഞ ബുക്ക് മാത്രം; മാലിന്യ മല നീക്കം ചെയ്തില്ലെങ്കില്‍ തീപിടുത്തം ആവര്‍ത്തിക്കും
Kerala വിഷപ്പുകയില്‍ വാ തുറക്കാതെ ‘സംസ്കാരിക നായകര്‍’; സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സിനിമ താരങ്ങള്‍; മമ്മൂട്ടി,മോഹന്‍ലാല്‍ മുതല്‍ ബിജിപാല്‍ വരെ
Kerala കടമ്പ്രയാറിലെ ജലം പരിശോധിക്കണം, ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി; സോണ്ടയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കോര്പ്പറേഷന്
Kerala ബ്രഹ്മപുരം: തദ്ദേശ സ്ഥാപനങ്ങളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനാവില്ലെന്ന് സ്പീക്കര്‍, അടിയന്തപ്രമേയത്തിന് അനുമതി നല്‍കിയില്ല; നിയമസഭയില്‍ ഇന്നും ബഹളം
Kerala കമ്പനിക്കെതിരായ ആരോപണങ്ങളില്‍ നിന്ന് പിന്മാറാനായി എന്തും ചെയ്യാം; സോണ്ട ഇന്‍ഫ്രോടെക് എംഡി സ്വാധീനിക്കാന്‍ ശ്രമിച്ചതായി ടോണി ചമ്മണി
Kerala ബ്രഹ്മപുരത്തെ തീ അണഞ്ഞാലും ആരോഗ്യ പ്രശ്നങ്ങള്‍ തീരില്ല; കൊച്ചിയുടെ അന്തരീക്ഷത്തില്‍ ഡയോക്സിന്റെ അളവ് കൂടുതല്‍, രാസമഴയ്ക്ക് സാധ്യത
Kerala ബ്രഹ്മപുരം: തീ അണയ്ക്കുന്നതിനായി ശരിയായ മാര്‍ഗ്ഗം ഉപയോഗിച്ച് പ്രവര്‍ത്തനം നടത്തി; ഫയര്‍ ഫോര്‍സ് ഉള്‍പ്പെടെയുള്ളവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി
Kerala ബ്രഹ്മപുരം കരാര്‍ കമ്പനിക്കെതിരെ പ്രോസിക്യൂഷന് നടപടിക്ക്; 7 വര്‍ഷത്തെ കണക്കുകള്‍ ഹാജരാക്കാന്‍ കോര്പ്പറേഷന് സെക്രട്ടറിയോട് ആവശ്യപ്പെട്ട് ഹൈക്കോടതി
Kerala ബ്രഹ്മപുരം പ്ലാന്റിലെ തീ: കൊച്ചി കോര്പ്പറേഷന് ഓഫീസിന് മുന്നില്‍ ബിജെപി, കോണ്‍ഗ്രസ് പ്രതിഷേധം; മേയര്‍ എത്തിയത് പോലീസ് കാവലില്‍, സംഘര്‍ഷം
Kerala ബ്രഹ്മപുരം പ്ലാന്റിലെ വിഷപ്പുക മൂലം വാഴക്കാല സ്വദേശി മരിച്ചതായി ആരോപണം; മരിച്ചത് ശ്വാസകോശ രോഗി
Kerala ബ്രഹ്മപുരം കരാര്‍ കമ്പനിക്ക് സര്‍ക്കാര്‍ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്കി കഴിഞ്ഞു; കരാറുകാരെ സംരക്ഷിക്കാനാണ് അന്വേഷണം നടത്താത്തതെന്ന് വി.ഡി. സതീശന്
Kerala ബ്രഹ്മപുരം: ജനങ്ങള്‍ക്കാണ് ബുദ്ധിമുട്ട്, സംസ്ഥാനം എന്തുകൊണ്ട് കേന്ദ്ര സഹായം തേടുന്നില്ല; ദുരഭിമാനമാനം കൊണ്ടാണോ, ദേശീയ ശ്രദ്ധ നേടുമെന്നത് കൊണ്ടാണോ
Kerala ബ്രഹ്മപുരത്തെ തീ 95 ശതമാനവും കെടുത്തി; പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യ സേവനം ഉറപ്പ് വരുത്താന്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ വൈറ്റിലയില്‍ എത്തും
Kerala ഡയോക്സിന്‍ ഒരു തലമുറയെ തന്നെ നശിപ്പിക്കാന്‍ ശേഷിയുള്ള ഉഗ്രവിഷം; കൊച്ചി കാത്തിരിക്കുന്നത് വന്‍ ദുരന്തമെന്നും ആരോഗ്യ വിദഗ്ധര്‍
Kerala ബ്രഹ്മപുരം പുക മലിനീകരണം: കൊച്ചിയില്‍ വിവിധ പ്രദേശങ്ങളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധി ബുധനാഴ്ച വരെ നീട്ടി; പൊതു പരീക്ഷകള്‍ക്ക് ബാധകമല്ല
Kerala ബ്രഹ്മപുരത്തെ പുകയെ തുടര്‍ന്നുള്ള മുന്‍കരുതല്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 3 ദിവസം അവധി, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളെ ബാധിക്കില്ല
Kerala ബ്രഹ്മപുരത്തെ തീ അണയ്ക്കാന്‍ സ്വീകരിച്ച രീതി എറ്റവും ഉചിതമെന്ന് വിദഗ്ധര്‍ അറിയിച്ചതായി മന്ത്രി പി. രാജീവ്; 95 ശതമാനം തീയും അണച്ചതായി കളക്ടര്‍
Kerala ബ്രഹ്മപുരം ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായ കൂമ്പാരമൊന്നുമല്ല; സര്‍ക്കാരിനും കോര്‍പ്പറേഷനും ജനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് എം.വി. ഗോവിന്ദന്
Kerala ബ്രഹ്മപുരത്തെ ഫയര്‍ ഹൈഡ്രന്റും മോണിറ്ററും പ്രവര്‍ത്തനക്ഷമമല്ല, അഗ്നിശമന സേനയ്ക്ക എത്തിച്ചേരാന്‍ സാധിക്കില്ല; മുന്നറിയിപ്പ് ജില്ലാ ഭരണകൂടം അവഗണിച്ചു
Kerala ബ്രഹ്മപുരത്ത് ഇതുവരെ ചികിത്സ തേടിയത് 899 പേര്; കൊച്ചിയില്‍ മാസ്ക് ധരിക്കാന്‍ നിര്‍ദേശിച്ച് ആരോഗ്യമന്ത്രി; ആരോഗ്യ സര്‍വേ ചൊവ്വാഴ്ച മുതല്‍
Kerala ബ്രഹ്മപുരം: പുക അണയ്ക്കുന്നത് അവസാനഘട്ടത്തില്‍, 90 ശതമനത്തിന് മുകളില്‍ നിയന്ത്രിച്ചു; അവശേഷിക്കുന്ന പ്രദേശങ്ങൡല് ദൗത്യം തുടരുകയാണെന്ന് കളക്ടര്‍
Kerala ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ സംസ്കരണ ടെന്‍ഡര്‍ നല്‍കിയതിന് പിന്നില്‍ ഇടത് താത്പ്പര്യം; കരാര്‍ ലഭിച്ചത് കളമശ്ശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക്
Kerala ഇനിയും എത്രനാള്‍ പുക സഹിക്കണം? ബ്രഹ്മപുരത്ത് നിരീക്ഷണ സമിതിക്ക് രൂപം നല്കി ഹൈക്കോടതി; കൊച്ചിയിലെ മാലിന്യനീക്കം പുനരാരംഭിക്കാനും നിര്‍ദ്ദേശം
Kerala വിഷപ്പുക ശ്വസിച്ചവര്‍ക്ക് ഉണ്ടാകാന്‍ പോകുന്നത് അതീവഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍; ബ്രഹ്മപുരം തുറന്നുവിട്ടത് വിഷഭൂതത്തെയെന്ന് വിദഗ്ധര്‍
Kerala ബ്രഹ്മപുരം: 70 ശതമാനം പ്രദേശങ്ങളിലെ പുക നിയന്ത്രിക്കാന്‍ കഴിഞ്ഞു, അവസാന ഘട്ടത്തിലെന്ന് ജില്ലാ ഭരണകൂടം; വിഷയം ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും