Kerala പി.പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം; ബിജെപി മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം, ജലപീരങ്കി പ്രയോഗം
India തിരഞ്ഞെടുപ്പ് ചൂടിൽ ജാർഖണ്ഡ് ; ജെഎംഎം നേതാവും മുഖമന്ത്രിയുമായ ഹേമന്ത് സോറന് വെല്ലുവിളി ഉയർത്താൻ രംഗത്തിറങ്ങുന്നത് ബിജെപിയുടെ ഗാംലിയേൽ ഹെംബ്രോം
India കോൺഗ്രസിൽ അർപ്പണബോധമുള്ള പ്രവർത്തകരെ ബഹുമാനിക്കുന്നില്ല ; മുൻ ജാർഖണ്ഡ് കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് ബിജെപിയിൽ ചേർന്നു
India അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിച്ചാൽ മാത്രമെ ബംഗാളിൽ സമാധാനം സ്ഥാപിക്കാനാകൂ , 2026 മുതൽ സംസ്ഥാനത്ത് അച്ഛേ ദിൻ ആരംഭിക്കുമെന്നും അമിത് ഷാ
Kerala പി.പി ദിവ്യയെ സംരക്ഷിക്കുന്നത് എം.വി ഗോവിന്ദൻ; പി. ജയരാജന്റെ പുസ്തകം കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമം: കെ.സുരേന്ദ്രൻ
India പ്രിയങ്ക മുഴുവന്‍ സ്വത്തുവിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല; നെഹ്റു കുടുംബം നിയമത്തിന് അതീതരല്ല : ബിജെപി
India ജാർഖണ്ഡിൽ രവീന്ദ്രകുമാർ റായിയെ ബിജെപി വർക്കിംഗ് പ്രസിഡൻ്റായി നിയമിച്ചു ; തെരഞ്ഞെടുപ്പിനുള്ള 40 താര പ്രചാരകരുടെ പട്ടികയും പുറത്തിറക്കി
India ബിജെപി സ്ഥാനാർത്ഥിയായി ചമ്പായി സോറൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു : കോൺഗ്രസ് തെരഞ്ഞെടുപ്പ് ചിത്രത്തിലില്ലെന്ന് മുൻ മുഖ്യമന്ത്രി
India ജനതാത്പര്യം മുൻനിർത്തിയാണ് മഹായുതി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് , മഹാവിനാശ് അഘാഡി സഖ്യം ഇപ്പോഴും പരസ്പരം തമ്മിലടിക്കുന്നു : ബിജെപി നേതാവ് ഷൈന എൻസി
India പാർലമെൻ്റിൽ ഗ്ലാസ് എറിഞ്ഞ് പൊട്ടിക്കുന്നത് എവിടുത്തെ മര്യാദയാണ് ? മമതയും രാഹുലും ഉൾപ്പെടെയുള്ള ഇൻഡി നേതാക്കൾ ഇതിന് മറുപടി പറയണം
India തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങി അജിത് പവാർ ; എൻസിപിയുടെ 38 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിൽ ആറ് പുതിയ സ്ഥാനാർത്ഥികൾ
India അക്രമ രാഷ്ട്രീയത്തിന്റെ പുതിയ തലത്തിലേക്ക് തൃണമൂൽ കോൺഗ്രസ് എത്തി : ജനാധിപത്യത്തെ പുകഴ്ത്തുന്നവർ തന്നെ അതിനെ അപമാനിക്കുന്നു : രാജീവ് ചന്ദ്രശേഖർ
India മേഘാലയയിൽ തിരഞ്ഞെടുപ് പ്രചാരകനാകുന്നത് അനിൽ ആൻ്റണി ; വടക്കു കിഴക്കൻ മേഖലകളിലും ബിജെപി ശക്തി തെളിയിക്കും
India ബിജെപിക്ക് പിന്നാലെ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി ശിവസേന ; ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുന്നത് കരുത്തുറ്റ നേതാക്കൾ
Kerala പാലക്കാട് കോണ്‍ഗ്രസ് വിമതനായി മത്സരിക്കാന്‍ ഷാനിബ്, ബി ജെ പി വിജയിക്കാന്‍ സാഹചര്യം, സതീശന് അധികാരത്തിനു വേണ്ടി എന്തും ചെയ്യും
Kerala നവീന്‍ ബാബുവിന്റെ കുടുംബത്തെ സർക്കാരും മുഖ്യമന്ത്രിയും പരിഹസിക്കുന്നു; ദിവ്യയെ സംരക്ഷിക്കുന്നത് ആരെന്ന് മുഖ്യമന്ത്രി പറയണം: കെ.സുരേന്ദ്രന്
India ചാണക്യ തന്ത്രങ്ങൾ മെനയുന്ന അമിത്ഷായ്ക്ക് ഇന്ന് അറുപതാം പിറന്നാൾ ; പ്രിയ സുഹൃത്തിന് ജൻമദിനാംശ നേർന്ന് മോദി ; ഒപ്പം കേന്ദ്രമന്ത്രിമാരും
India യുപിയിൽ കോൺഗ്രസിന് പ്രത്യേകിച്ച് പദവികളൊന്നുമില്ല ; സമാജ്വാദി പാർട്ടിയെ ചുറ്റിപ്പറ്റി മുന്നോട്ട് നീങ്ങുന്നു ; സഖ്യം തെറ്റിയാൽ പിന്നെ പണി പാളും
India ത്രിപുരയിൽ കൂടുതൽ ശക്തമാകാനൊരുങ്ങി ബിജെപി ; അംഗത്വ കാമ്പയിന് മികച്ച പ്രതികരണം ; ആഭ്യന്തര തെരഞ്ഞെടുപ്പിനൊരുങ്ങി പാർട്ടി
India രാജ്യത്തിനായി ജീവൻ വെടിഞ്ഞ പോലിന് ഉദ്യോഗസ്ഥരുടെ ത്യാഗം വെറുതെയാകില്ല ; മതപരമായ സംഘർഷം സൃഷ്ടിക്കുന്നവരെ ഉൻമൂലനം ചെയ്യും
India മഹാ വികാസ് അല്ല മഹാ വിനാശ് അഘാഡി ; പരസ്പരം തമ്മിൽ തല്ലുന്ന സഖ്യം പരാജയപ്പെടും ; ഹേമന്ത് സോറൻ സർക്കാരിനെതിരെ ഭരണ വിരുദ്ധത രൂക്ഷമാണ്
Palakkad പാലക്കാട് ഉപതെരഞ്ഞെടുപ്പ്: മണ്ഡലം പിടിക്കാന്‍ പഴുതറ്റ നീക്കങ്ങളുമായി ബിജെപി; റോഡ് ഷോ ഇന്ന് വൈകിട്ട് 4ന്
Kerala ഷാഫി വളരാന്‍ സമ്മതിക്കുന്നില്ലെന്ന് ഡിസിസി സെക്രട്ടറി, ഇടത് സഹായമില്ലായിരുന്നെങ്കില്‍ ബിജെപി ജയിച്ചേനെയെന്ന് സരിന്, ഡീല്‍ തെളിഞ്ഞെന്ന് കൃഷ്ണകുമാര്‍
India നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് 100 രൂപ കൊടുത്തയച്ച് ഗ്രാമീണ സ്ത്രീ ; ഈ അനുഗ്രഹം പ്രചോദനമാണെന്ന് മോദി
Kerala ഗാന്ധികുടുംബവാഴ്ചയെ ചെറുക്കും, വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളെജില്ല…വന്യജീവി,ട്രാഫിക് പ്രശ്നങ്ങളുണ്ട്.. ഇതിനായി പൊരുതുമെന്ന് നവ്യ ഹരിദാസ്
Kerala എതിര്‍ക്കുന്ന ആളുകളെ മാനിക്കുന്നതാണ് ജനാധിപത്യമെന്ന് പി എസ് ശ്രീധരന് പിളള, 101-ാം പിറന്നാള്‍ ദിനത്തില്‍ വി സെിന്റെ വീട്ടിലെത്തി ഗോവ ഗവര്‍ണര്‍
India മഹാരാഷ്ട്രയിൽ തൊണ്ണൂറ്റി ഒൻപത് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി ബിജെപി; നാഗ്പൂർ സൗത്ത് വെസ്റ്റിൽ നിന്ന് ഫഡ്നാവിസ് മത്സരിക്കും
India രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളോട് മാപ്പ് ചോദിക്കുമോ? സ്നേഹത്തെക്കുറിച്ച് എപ്പോഴും വാചകമടിച്ചിട്ട് കാര്യമില്ല ; ഇൻഡി സഖ്യത്തിന് ദിശാബോധമില്ല
India കെജ്രിവാളിന്റെ കെടുകാര്യസ്ഥത നാട്ടിൽ പാട്ട് ! സിഎജി റിപ്പോർട്ട് എവിടെ ? അതിഷിയുടെ വീടിന് മുന്നിൽ മാത്രമല്ല ഇനി പ്രതിഷേധം അതിന് മേലെ കടുപ്പിക്കും
India ജെഎംഎം – കോൺഗ്രസ് സഖ്യം പടുത്തുയർത്തിയത് അഴിമതിയുടെ വൻ കോട്ട ; നവംബറിൽ അഴിമതിക്കാർക്ക് പുറത്തേക്കുള്ള വാതിൽ തുറക്കും
India നിയമസഭാ തിരഞ്ഞെടുപ്പ്: മഹായുതി സീറ്റ് വിഭജന ചർച്ചകൾ അവസാന ഘട്ടത്തിൽ : ഏറെ പ്രതീക്ഷയെന്ന് മുഖ്യമന്ത്രി ഷിൻഡെ
India റായ്പൂരിൽ താമര ഒരിക്കൽ കൂടി വിരിയുമെന്ന് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി ; ജനവിശ്വാസം പാർട്ടിക്ക് കരുത്തേകും ; തിരഞ്ഞെടുപ്പ് ചൂടിൽ ബിജെപി പ്രവർത്തകർ
India ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: ചമ്പയ് സോറന്, ബാബുലാല്‍ മറാണ്ടി, സീത സോറന് എന്നിവര്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍
India ജാർഖണ്ഡിൽ തിരഞ്ഞെടുപ്പിന് മുന്നേ കല്ലുകടിയായി സീറ്റ് വിഭജനം ; ഇൻഡി മുന്നണിയിൽ അമർഷം രേഖപ്പെടുത്തിയത് ആർജെഡി ; കോൺഗ്രസ് വല്യേട്ടൻ മനോഭാവം പ്രശ്നമാകും
India വെള്ള നുരയിൽ യമുന ഒഴുകുമ്പോൾ ; എഎപിയുടെ കെടുകാര്യസ്ഥത പരിസ്ഥിതിയെയും മലിനപ്പെടുത്തി : യമുന ശുചീകരിക്കുക എന്നത് അവർക്ക് കടലാസിൽ മാത്രം
India തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും കൂട്ടരും രാജ്യത്തിന്റെ ഐക്യം തകർക്കുകയാണ് : ആര്യൻ പരാമർശത്തിനെതിരെ ബിജെപി നേതാവ് നാരായണൻ തിരുപ്പതി
India ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇനി വച്ചുപൊറുപ്പിക്കില്ല ; തെലങ്കാനയിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് വിഎച്ച്പി
India മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനുള്ള എൻഡിഎ സീറ്റ് വിഭജനം ഉടൻ പ്രഖ്യാപിക്കും ; ഭരണവിരുദ്ധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മുന്നണികൾ ഒറ്റക്കെട്ട്
Kerala കേരളത്തിൻ ഐ. എസ് റിക്രൂട്ട്മെൻ്റ് ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അവിശ്വസനീയം; ഉദ്ദേശശുദ്ധിയിൽ സംശയം: എൻ ഹരി