Local News പോലീസിനെ വെടിവച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഉത്തരാഖണ്ഡ് സ്വദേശികളായ മോഷ്ടാക്കളെ ആലുവയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി
India മുംബൈ വിമാനത്താവളത്തിൽ നൂഡിൽസ് പാക്കറ്റുകളിൽ ഒളിപ്പിച്ച വജ്രങ്ങളും 6.46 കോടി രൂപ വിലമതിക്കുന്ന സ്വർണവും പിടികൂടി
Kottayam വരണാധികാരിയുടെ ഓഫീസിനുമുന്നില്‍ സമരം നടത്തിയതിന് കോട്ടയത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി റിമാന്‍ഡില്‍
India അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമം; ബംഗളൂരു വിമാനത്താവളത്തിൽ ഒരാൾ അറസ്റ്റിൽ, യാത്രക്കാരൻ എത്തിയത് ബാങ്കോക്കിൽ നിന്നും
Kerala സംവിധായകൻ ജോഷിയുടെ വീട്ടിലെ കവര്‍ച്ച; പ്രതിക്ക് ആറോളം സംസ്ഥാനങ്ങളിൽ പത്തൊമ്പതോളം കേസ്, ഭാര്യ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്
India ഇസ്ലാം മതം സ്വീകരിക്കാൻ 28കാരിക്ക് ക്രൂര പീഡനം; കുങ്കുമം മായ്ച്ച ശേഷം ബുർക്ക ധരിക്കാൻ നിർബന്ധിച്ചു, കർണാടകയിൽ 7 പേർ അറസ്റ്റിൽ
World മുഹമ്മദ് നബിയെ അപമാനിച്ചു , ബിഷപ്പിനെയും പുരോഹിതനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമം : കൗമാരക്കാരനെതിരെ തീവ്രവാദ കുറ്റം ചുമത്തി
Local News സബ്ജയിലിലേക്ക് പുറമെ നിന്ന് മദ്യക്കുപ്പി ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വലിച്ചെറിഞ്ഞ് കൊടുത്ത പ്രതി പിടിയിൽ
World നേപ്പാളിൽ മനുഷ്യക്കടത്ത് നടത്തിയതിന് എട്ട് ഇന്ത്യക്കാർക്കെതിരെ കേസെടുത്തു ; ഇരകളെ തടവിൽ പാർപ്പിച്ചത് കാഠ്മണ്ഡുവിലെ പ്രാന്തപ്രദേശങ്ങളിൽ
Local News ഇറിഡിയം ബിസിനസ്സില്‍ പങ്കാളിത്തം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് : 21 ലക്ഷം രൂപയും കാറും തട്ടിയെടുത്തവര്‍ അറസ്റ്റില്‍
Idukki യുവതിയെ ശല്യം ചെയ്ത പൊലീസുകാരനൊപ്പമുണ്ടായിരുന്ന അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലെ ഉദ്യോഗസ്ഥനും അറസ്റ്റില്‍
India ഡിഎംകെ സ്ഥാനാര്‍ത്ഥി തോൽക്കുമെന്ന് പ്രവചിച്ചു; പക്ഷിശാസ്ത്രക്കാരനെതിരെ കേസെടുത്ത് തമിഴ്നാട് സര്‍ക്കാര്‍
India ഗുജറാത്തിൽ ബീഫ് സമൂസ വിൽപന നടത്തുന്ന ഹുസൈനി സമൂസ സെൻ്റർ പൂട്ടിച്ചു ; 113 കിലോ ഗോമാംസം പിടികൂടിയ സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ
Kerala പാനൂര്‍ സ്ഫോടനം: ഡിവൈഎഫ്ഐക്ക് ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, അറസ്റ്റിലായത് പ്രാദേശിക നേതാക്കൾ
Kerala സമ്മതിച്ചു, ബോംബ് തനിയെ ഉണ്ടായി, അതിനു തോന്നിയപ്പോള്‍ പൊട്ടിത്തെറിച്ചു! എന്നാലിക്കാര്യം പിണറായി പോലീസിനെക്കൂടി ഡ്രില്‍ മാഷ് ബോധ്യപ്പെടുത്തണം.
Kerala പാനൂരിൽ നിന്നും കൂടുതൽ സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു; നിർമാണത്തിന് ഉപയോഗിച്ചത് തുരുമ്പിച്ച ആണി, കുപ്പിച്ചില്ല്, മെറ്റൽ ചീളുകൾ
India തമിഴ്നാട്ടിൽ കടലിലൂടെ കടത്താൻ ശ്രമിച്ച 4.9 കിലോഗ്രാം വിദേശ സ്വർണം ഡിആർഐ പിടികൂടി ; സ്വർണ്ണം എത്തിച്ചത് ശ്രീലങ്കയിൽ നിന്ന്
Kerala സ്വർണം അരിച്ചെടുക്കാനായി ഐവർമഠത്തിൽ നിന്നും ചിതാഭസ്മം മോഷ്ടിച്ചു; രണ്ട് പ്രതികൾ പിടിയിൽ, അന്വേഷണം ജീവനക്കാരിലേക്കും
Local News ക്രിമിനല്‍ കേസ് പ്രതി മാലം സുരേഷിന്റെ വീട്ടില്‍ റെയ്ഡ്, 17 ലിറ്ററോളം മദ്യവും ബാങ്ക് രേഖകളും പിടിച്ചെടുത്തു, പ്രതി റിമാന്‍ഡില്‍