Kerala 25 അടി താഴ്ചയിലുള്ള കനാലിലേക്ക് കാർ മറിഞ്ഞ് അപകടം; കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala ഗൂഗിള്‍ മാപ്പ് നോക്കി യാത്ര: മൂന്നാർ- ആലപ്പുഴ യാത്രക്കിടെ കാർ തോട്ടിൽ വീണു, യാത്രക്കാരെ രക്ഷപ്പെടുത്തി, കാർ ഒഴുകിപ്പോയി
Kerala നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് അപകടം; അമ്പലപ്പുഴയിൽ കാർ യാത്രികർ രക്ഷപ്പെട്ടത് അത്ഭുതകരമായി
India നികൃഷ്ടമായ ഒരു കുറ്റകൃത്യത്തെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മൃദുവായി വീക്ഷിച്ചു : പൂനെ കാർ അപകടത്തിൽ ഫഡ്നാവിസ്
India മുംബൈയിൽ പരസ്യ ബോർഡ് തകർന്ന് പരിക്കേറ്റവരിൽ 31 പേർ ആശുപത്രി വിട്ടു ; പ്രദേശത്ത് എൻഡിആർഎഫ് രണ്ട് ടീമുകളെ വിന്യസിച്ചു
India ശിവകാശിയിൽ പടക്കങ്ങൾ പൊട്ടിത്തെറിച്ച അപകടത്തിൽ മരണസംഖ്യ ഒമ്പതായി ; അനുശോചനം അറിയിച്ച് രാഷ്ട്രപതി
Thiruvananthapuram പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു: ഡീസല്‍ ടാങ്ക് കത്താത്തതിനാല്‍ ഒഴിവായത് വൻ അപകടം
Thiruvananthapuram കാര്‍ പിന്നില്‍ ഇടിച്ചി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്
Kerala കാസര്‍കോട്ട് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം; ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു
Kerala കൊച്ചി സ്മാര്‍ട് സിറ്റിയില്‍ അപകടം; ഗുരുതരമായി പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു, നിരവധി പേർക്ക് പരുക്ക്
Kerala കരുണയില്ലാ സൗഹൃദം; ബൈക്ക് അപകടത്തില്‍പെട്ട 17കാരനെ വഴിയില്‍ ഉപേക്ഷിച്ച് സഹയാത്രികന്; യുവാവിന് ദാരുണാന്ത്യം; കേസെടുത്ത് പോലീസ്
Gulf യുഎഇയിലെ റോഡപകടങ്ങളുടെ എണ്ണം പതിനൊന്ന് ശതമാനം വർധിച്ചു ; ആധുനിക സാങ്കേതിക വിദ്യയുണ്ടെങ്കിലും ഡ്രൈവർമാർ റോഡ് നിയമങ്ങൾ പാലിക്കണം
World കാനഡയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യൻ ദമ്പതികളും പേരക്കുട്ടിയും ഉൾപ്പെടെ നാല് പേർ മരിച്ചു
Kerala കശ്മീരില്‍ മലയാളികൾ സഞ്ചരിച്ച ട്രാവലർ അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, 14 പേർക്ക് പരുക്ക്, ആറ് പേര്‍ക്ക് ഗുരുതര പരുക്ക്
World മലേഷ്യയിൽ നാവികസേനയുടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് അപകടം; 10 മരണം, അപകടം റിഹേഴ്സൽ നടത്തുന്നതിനിടെ