Kerala കാട്ടാനയെ കൊന്ന് കുഴിച്ച് മൂടിയ സംഭവം: അന്വേഷണം ഊര്‍ജിതമാക്കി വനം വകുപ്പ് സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍
Idukki മൂന്നാറില്‍ പടയപ്പയുടെ ആക്രമണം; കടയുടെ വാതില്‍ തകര്‍ത്ത് സാധനങ്ങള്‍ പുറത്തെടുത്തു, ആര്‍ആര്‍ടി ടീം സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് തുരത്തി
Kerala അരിക്കൊമ്പന് ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു
Kerala എല്ലാ നിയമങ്ങളും മനുഷ്യന് വേണ്ടി മാത്രം; അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വച്ചു പിടിച്ചത് വേദനാജനകമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന്
Idukki തേക്കടിയില്‍ കാട്ടാനയുടെ ആക്രമണം; വനംവകുപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്, തേക്കടിയിൽ പ്രഭാതസവാരിയും സൈക്കിൾ സവാരിയും നിരോധിച്ചു
Kerala ഉത്സവകാലത്ത് ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം നല്‍കണം; സര്‍ക്കാര്‍ ഇതുറപ്പക്കാന് ജില്ലാ തലത്തില്‍ നിരീക്ഷണ സമിതികള്‍ക്ക് രൂപം നല്‍കണമെന്ന് ഹൈക്കോടതി
Palakkad തടിപിടിക്കാന്‍ കൊണ്ടുവന്ന നാട്ടാനയെ കാട്ടാനക്കൂട്ടം ആക്രമിച്ചു; കൊമ്പുകൊണ്ടുള്ള കുത്തില്‍ നിലത്തു വീണു, ആനയുടെ മുന്‍കാലിനും ചെവിക്കും സാരമായി പരിക്ക്
Kerala സഞ്ചാരികള്‍ക്ക് വിലക്ക്; ജനവാസമേഖലയില്‍ ഇറങ്ങുന്നതില്‍നിന്ന് അരിക്കൊമ്പന് തടയാന്‍ സജ്ജമായി തമിഴ്നാട് വനംവകുപ്പ്; നീക്കം വെടിപൊട്ടിച്ച് കാടുകയറ്റാന്‍
Palakkad വീണ്ടും ആനപ്പേടി; മലമ്പുഴയെ വിറപ്പിച്ച് പി.ടി.14, വിലസുന്നത് ഒറ്റയാനായും കൂട്ടത്തോടെയും, ഭീതിയോടെ ഡാം പരിസരത്തെ കുടുംബങ്ങൾ
Kerala അരിക്കൊമ്പന് തിരിച്ചുവരുന്നു; പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ തുറന്നുവിട്ടതിന് സമീപം മുല്ലക്കുടി ഭാഗത്തേക്ക് ആന നടന്നെത്തി
Kerala ചിന്നക്കനാലില്‍ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; ചക്കക്കൊമ്പനും ഗ്യാങ്ങും പ്രദേശവാസിയുടെ വീട് തകര്‍ത്തു
Kerala മയക്കു വെടിയേറ്റത് അഞ്ചു തവണ; മയങ്ങിയ അരിക്കൊമ്പന് താപ്പാനകളുടെ നിയന്ത്രണത്തില്‍; ഉടന്‍ ലോറിയിലേക്ക്; കൊമ്പന്റെ നാടുകടത്തല്‍ ഉടന്‍
Kerala അരിക്കൊമ്പന് വരുതിയില്‍; കുങ്കി ആനകള്‍ക്കൊപ്പം കൊണ്ടുപോകുന്നു, അവസാന നിമിഷവും പ്രതിരോധിച്ച് ആന
Kerala തൃശൂര്‍ പൂരത്തിന് വിളംബരമായി; വൈകിട്ട് ഘടക പൂരങ്ങള്‍ക്കും ഇരു ദേവസ്വങ്ങള്‍ക്കുമുള്ള ആനകളുടെ ശാരീരിക പരിശോധന
Kerala സന്ദർശകരുടെ തിരക്കേറി; കുങ്കിയാനകളെ വനംവകുപ്പ് 301 കോളനിയിലേക്ക് മാറ്റി, ദൗത്യം നീളുന്നത് വൻ സാമ്പത്തിക ബാധ്യതയ്ക്കും വഴിയൊരുക്കുന്നു
Kerala അരിക്കൊമ്പന് വീട് തകര്‍ത്തു; ആനയെ വേഗത്തില്‍ മാറ്റണമെന്ന് ജനങ്ങള്‍; റേഡിയോ കോളര്‍ ഉടന്‍; പറമ്പിക്കുളത്ത് വിടാനുള്ള നീക്കത്തില്‍ പ്രതിഷേധം
Kerala മദ്യപിച്ചെത്തിയവര്‍ വാലില്‍ പിടിച്ചു വലിച്ചു; ആന വിരണ്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആന തൂക്കിയെറിഞ്ഞു; അഞ്ചു പേര്‍ക്ക് പരുക്ക്