Kerala ഫണ്ട് എത്തിക്കാന്‍ കുഴല്‍പ്പണവഴി ശക്തമാക്കി പിഎഫ്ഐ; കേന്ദ്രം യുഎഇ, പിന്നില്‍ മലയാളികള്‍; എന്‍ഐഎയ്ക്ക് വിശദാംശങ്ങള്‍ ലഭിച്ചത് ഭീകരരെ ചോദ്യം ചെയ്തതോടെ
Kerala തീവ്രവാദത്തിന് ഫണ്ട് ചെയ്യുന്ന ജ്വല്ലറി ഗ്രൂപ്പുകള്‍ കേരളത്തിലുണ്ട്; ജോയ് ആലുക്കാസില്‍ മാത്രമല്ല, എല്ലാവര്ക്കും പിടി വീഴും: അഡ്വ. ജയശങ്കര്‍
India ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ 305 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി; നടപടി ഹവാല ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്
Kannur നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുളളത് 40 കോടി; അര്‍ബന്‍ നിധിയില്‍ ഹവാല ഇടപാടും, തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചോയെന്നും അന്വേഷണം
India കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ദക്ഷിണാഫ്രിക്ക വഴി ഫണ്ട് എത്തിച്ച കൊടുംഭീകരന് മുഹമ്മദ് യാസീന്‍ പിടിയില്‍; കൂട്ടാളിക്കായി തെരച്ചില്‍ ശക്തം
India സത്യേന്ദ്രജെയിന് പിന്നാലെ മനീഷ് സിസോദിയയും ;ആംആദ്മിയുടെ അഴിമതി വിരുദ്ധര്‍ എന്ന പ്രതിച്ഛായ തിളക്കം നഷ്ടമാകുന്നു
Kerala മോഷണം പോയ തമിഴ്നാട് സ്വദേശികളുടെ കാറില്‍ നിന്നും പോലീസ് പിടിച്ചെടുത്തത് 1.78 കോടി; പണം സൂക്ഷിച്ചിരുന്നത് സീറ്റിനടിയിലെ രഹസ്യ അറയില്‍
India ദല്‍ഹി ഷഹീന് ബാഗില്‍ വന്‍ ലഹരിമരുന്ന് വേട്ട; പ്രതികള്‍ക്ക് താലിബാന്, പാക്കിസ്ഥാന് ബന്ധം; വിപണിമൂല്യം 400 കോടിയിലേറെ
Kerala മലപ്പുറത്ത് വന്‍ കുഴല്‍പ്പണവേട്ട: കാറിനുള്ളിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, ഒരു കോടി 45 ലക്ഷം രൂപ പിടികൂടി; രണ്ട് പേര് അറസ്റ്റില്‍
India മുംബൈയിലെ ഭൂമിയിടപാടുകള്‍ നിയന്ത്രിക്കുന്നത് ദാവൂദ്; ഇതിലെ ലാഭത്തുക ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് ഒഴുകുന്നു
Alappuzha എക്സൈസ് സംഘം ഹരിപ്പാട്ടുനിന്നും പിടികൂടിയ 1.8 കോടി രൂപയില്‍ ഹവാല ബന്ധം; ഇഡി അന്വേഷണം ആരംഭിച്ചു
Kerala സ്വര്‍ണക്കടത്തിന് പിന്നില്‍ ഹവാലാ സംഘം; ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഈ പണം ഉപയോഗിക്കുന്നതായും സംശയം, എന്‍ഐഎ അന്വേഷണം ആരംഭിച്ചു
India വിദേശ പൗരന്മാര്ക്കൊപ്പം പോലീസ് അന്വേഷിക്കുന്നവരും തബ്ലീഗില് പങ്കെടുത്തതായി സൂചന; മര്‍ക്കസ് മേധാവി മൗലാനാ സാദിന്റെ മകനെ ചോദ്യം ചെയ്തു