Kerala ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത, കേരളത്തില്‍ ഇന്നും മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala അഞ്ച് ദിവസത്തേയ്ക്ക് ശക്തമായ മഴയ്ക്ക് സാധ്യത, വീണ്ടും മുന്നറിയിപ്പ്; ശക്തമായ കാറ്റിന് സാധ്യത, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
India അല്പം ആശ്വാസം, യമുനാ നദിയിലെ ജലനിരപ്പ് താഴ്ന്നു; രണ്ട് ദിവസത്തേയ്ക്ക് കൂടി മഴ തുടര്‍ന്നേക്കും, വെള്ളപ്പൊക്ക ഭീഷണിയില്‍ അയവില്ല, യെല്ലോ അലേര്‍ട്ട്
Kerala ഇന്ന് കാലവര്‍ഷത്തിന് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രത തുടരും
Kerala വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദപ്പാത്തി, അടുത്ത മൂന്ന് ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും
Kerala തീവ്രത കുറഞ്ഞു, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കുട്ടനാട്ടിലെ വെള്ളക്കെട്ടിന് കുറവില്ല
Kottayam കുടിവെള്ളം; നാട്ടുകാര്‍ക്കില്ല, റിസോര്‍ട്ടുകള്‍ക്ക് സുലഭം, വാട്ടര്‍ അതോറിട്ടി അധികൃതര്‍ക്കെതിരെ പരാതിയുമായി നാട്ടുകാര്‍.
Kerala കൊച്ചിയില്‍ കനത്ത മഴ: കടലോര മേഖലയില്‍ കടലാക്രമണവും, വെള്ളക്കെട്ടും; തീര പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം
Kerala സംസ്ഥാനത്ത് മഴ കുറയുന്നു, അതിതീവ്ര മുന്നറിയിപ്പുകള്‍ ഒന്നുമില്ല; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala സംസ്ഥാനത്ത് 24 മണിക്കൂര്‍ കൂടി മഴ തുടരും, ആശങ്കപ്പെടേണ്ടതില്ല; കേരളം സജ്ജം, തെറ്റായ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചാല്‍ നടപടിയുണ്ടാകും
Kerala സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും, ജാഗ്രത തുടരണം; ചെറിയ ഉയരത്തില്‍ വീശുന്ന വേഗമേറിയ കാറ്റിന് സാധ്യത
Kerala സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, നദികള്‍ കരകവിഞ്ഞൊഴുകുന്നു; താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍, വ്യാപക നാശനഷ്ടം
Kerala വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ; മണിയാര്‍, കല്ലാര്‍കുട്ടി, പംബ്ല ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു, പമ്പ, കക്കാട്ടാര്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രത
Kerala വ്യാഴാഴ്ചവരെ സംസ്ഥാനത്ത് കനത്തമഴ; മണിമലയാര്‍ കരകവിഞ്ഞു, നിരവധി വീടുകളും വഴികളും വെള്ളത്തില്‍മുങ്ങി, ജാഗ്രതാ നിര്‍ദ്ദേശം
Kerala എറണാകുളം ജില്ലയില്‍ കനത്തമഴ; പ്രളയജലം ഇറങ്ങിയ ഭാഗങ്ങളില്‍ അതീവ ജാഗ്രത തുടരണമെന്ന് നിര്‍ദ്ദേശം, കണ്ട്രോള് റൂമുകള്‍ തുറന്നു
Kerala മഴ ശക്തിയാര്‍ജ്ജിക്കുന്നു, അഞ്ച് ദിവസത്തേയ്ക്ക് തുടരും; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം, കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരും
Kerala ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് ലഭിച്ചേക്കും; ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത, കേരള തീരത്ത് മീന്‍പിടുത്തത്തിനുള്ള വിലക്ക് തുടരും
Kerala സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, കൂടുതല്‍ മഴ വടക്കന്‍ ജില്ലകളില്‍; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; തീരദേശവാസികള്‍ക്ക് ജാഗ്രത, മത്സ്യബന്ധനത്തിന് പോകുന്നതിനുള്ള വിലക്ക് തുടരും
Kerala സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത മഴ, അഞ്ച് ദിവസത്തേയ്ക്ക് തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദപാത്തി, കേരളത്തില്‍ 5 ദിവസത്തേയ്ക്ക് ശക്തമായ മഴ; കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്
Kerala കേരളത്തില്‍ മഴ ശക്തം, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം; ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങി
Kerala കേരളത്തില്‍ അഞ്ച് ദിവസത്തേയ്ക്ക് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Kerala സംസ്ഥാനത്ത് അഞ്ച് ദിവസത്തേയ്ക്ക് മഴ; ബിപോര്‍ജോയ് ചുഴലിക്കാറ്റ് അടുത്ത 36 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച് വടക്ക് കിഴക്ക് ദിശയിലേക്ക് നീങ്ങും
Kerala ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക്
Kerala കേരളത്തില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയക്ക് സാധ്യത; കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്
Kerala തെക്കന്‍ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു, മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
Kerala അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്; ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും കാറ്റിനും സാധ്യത
Kerala മോക്ക ചുഴലിക്കാറ്റ് ഞായറാഴ്ച ബംഗ്ലാദേശ്- മ്യന്മാര് തീരം തൊടും; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തമാകുന്നു; കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
Kerala അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കാം
Kerala സംസ്ഥാനത്ത് ഇന്നും ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കടല്‍ പ്രക്ഷുബ്ധമായേക്കുമെന്നും മുന്നറിയിപ്പ്
Kerala ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ഒറ്റപ്പെട്ട അതിശക്തമായ മഴയെ കരുതിയിരിക്കണമെന്ന് നിര്‍ദ്ദേശം
Kerala സംസ്ഥാനത്ത് മെയ് 2 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഞായറാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; എറണാകുളം ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
Kerala കണ്ണൂരും കാസര്‍കോടുമൊഴികെയുള്ള ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട മഴ ലഭിച്ചേക്കാം; മണിക്കൂറില്‍ 40 കിലോ മീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യത
Kerala ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം; മധ്യ- തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
Kerala മന്‍ഡോസ് ചുഴലിക്കാറ്റ്; ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്
India മാന്‍ഡോസ് ചുഴലിക്കാറ്റ് ശനിയാഴ്ച പുലര്‍ച്ചയോടെ തമിഴ്നാട് തീരം തൊടും, ജാഗ്രതാ നിര്‍ദ്ദേശം; കേരളത്തില്‍ ഇന്നും നാളേയും മഴയ്ക്ക് സാധ്യത
Kerala തമിഴ്നാട് തീരത്തുള്ള ശക്തി കൂടിയ ന്യൂനമര്‍ദ്ദം കേരളത്തിലേക്കും വ്യാപിച്ചേക്കാം; ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
Kerala തുലാവര്‍ഷത്തിനൊപ്പം ചക്രവാതച്ചുഴിയും; പത്ത് ജില്ലകളില്‍ മഴ മുന്നറിയിപ്പ്, മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോട് കൂടിയ മഴയുണ്ടാകും
Kerala ന്യൂനമര്‍ദ്ദപാത്തി, സംസ്ഥാനത്ത് നവംബര്‍ 4 വരെ വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala ആന്‍ഡമാന്‍ കടലിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യത; വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്