Kerala പാര്‍ട്ടിക്കുള്ളിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍, പി.കെ. ശശിയെ തരംതാഴ്ത്തി; ഫണ്ട് വെട്ടിച്ചെന്ന ആരോപണത്തില്‍ നടപടി പിന്നീട്
Kerala സഹകരണ ബാങ്കുകളില്‍ നിന്ന് പണം വകമാറ്റല്‍; പി.കെ. ശശിക്കെതിരെ ഗുരുതര കണ്ടെത്തലുകള്‍, വിശദീകരണം തേടി, മറുപടി ലഭിച്ചശേഷം നടപടി
Kerala മണ്ണാര്‍ക്കാട് സഹകരണ വകുപ്പ് വിവിധ സൊസെറ്റികളില്‍ പാര്‍ട്ടി അറിയാതെ നടത്തിയത് 35 നിയമനങ്ങള്‍; ഡ്രൈവറുടെ പേരില്‍ ഭൂമി, പി.കെ ശശിക്കെതിരെ തെളിവുകള്‍
Kerala പി.കെ. ശശി കൈകാര്യം ചെയ്ത സാമ്പത്തിക ഇടപാടുകളിലെല്ലാം തിരിമറി നടന്നതായി പരാതി; പുത്തലത്ത് ദിനേശന്റെ അന്വേഷണത്തിന് ഇന്ന് തുടക്കമാകും
Kerala പാര്‍ട്ടി അറിയാതെ ധനസമാഹരണം, പണം വിനിയോഗിച്ചതിലും ക്രമക്കേട്; പി.കെ. ശശിക്കെതിരെ വീണ്ടും പരാതി, അന്വേഷണ കമ്മിഷനെ നിയമിച്ച് സിപിഎം
Kerala അനുമതിയില്ലാതെ സഹകരണ സ്ഥാപനങ്ങളില്‍ സാമ്പത്തിക ക്രമക്കേടും ബന്ധു നിയമനവും; പി.കെ. ശശിക്കെതിരെ വീണ്ടും ആരോപണം, നടപടിയെടുക്കാതെ പാര്‍ട്ടി
Kerala മണ്ണാര്‍ക്കാട്ടെ രാഷ്ട്രീയം തീരുമാനിക്കുന്നത് പി.കെ. ശശി- സിപിഎമ്മിലെത്തിയ മുസ്ലിം ലീഗ് വനിതാ നേതാവിന്റെ വൈറലായ പ്രസംഗം വിവാദമാകുന്നു
Kerala ലൈംഗികാതിക്രമ പരാതിയില്‍ ഉള്‍പ്പെട്ട സിപിഎം നേതാവ് കെടിഡിസിയുടെ തലപ്പത്ത്; പി.കെ. ശശിയെ കോര്പറേഷന് ചെയര്‍മാനായി നിയമിച്ചു
Kerala തെറ്റ് ചെയ്തിട്ടില്ലായെന്ന് പാര്‍ട്ടി കണ്ടുപിടിച്ചിട്ടും പികെ ശശിക്ക് എന്തുകൊണ്ട് സീറ്റ് നിഷേധിച്ചു; അണികളോട് വ്യക്തമാക്കണമെന്ന് സന്ദീപ് വാര്യര്‍
Kerala പി.കെ. ശശിയുടെ മകന് ജൂനിയര്‍ മാനേജര്‍, മുന്‍ ഡിവൈഎഫ്ഐ നേതാവ് അസിസ്റ്റന്റ് മാനേജര്‍; കിന്‍ഫ്രയില്‍ പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഉന്നത പദവി
Kerala ‘ഒപ്പം നില്‍ക്കുന്നവരെ പാര്‍ട്ടി സഹായിക്കും സുരക്ഷിതത്വവും നല്‍കും, ചതിച്ചിട്ടുപോയാല്‍ ദ്രോഹിക്കും’; അറിയാതെ പറഞ്ഞതെന്ന് സിപിഎം നേതാവ് പി.കെ. ശശി
Kerala ‘സിപിഎമ്മിനെ വിശ്വസിച്ചു വന്നാല്‍ സംരക്ഷിക്കും; ചതിച്ച് പോയാല്‍ ദ്രോഹിക്കും’; ലോക് ഡൗണ്‍ ലംഘിച്ച് തീവ്രത കൂടിയ വെല്ലുവിളിയുമായി പികെ ശശി എംഎല്‍എ