Kerala ഇന്ന് കേരളത്തില്‍ 4700 പേര്‍ക്ക് കൊവിഡ്; ഏറ്റവും ഉയര്‍ന്നകണക്ക് തലസ്ഥാന ജില്ലയില്‍; ആകെ മരണം 40,855 ആയി
World കൊറോണ വൈറസ്: ഒടുവില്‍ ചൈന പ്രതിക്കൂട്ടില്‍; കൊറോണ വൈറസിന്റെ ഉറവിടം സംബന്ധിച്ച് സുതാര്യഅന്വേഷണം വേണമെന്നും ചൈന സഹകരിക്കണമെന്നും ജി7
India കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഒരു ലക്ഷത്തില്‍ താഴേയ്ക്ക്, 94,052 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; രോഗമുക്തി നിരക്ക് 94.77 ശതമാനം
Kerala രോഗവ്യാപനത്തില്‍ ആശ്വാസം; മരണത്തില്‍ ആശങ്ക; ഇന്ന് 22318 പേര്‍ക്ക് കൊറോണ; 194മരണങ്ങള്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4; 26270 പേര്‍ക്ക് രോഗമുക്തി
Seva Bharathi അഭിമന്യൂവിന്റെ നാടിനെ മഹാമാരിയില്‍ ചേര്‍ത്തുപിടിച്ചു; വട്ടവടയിലെ സേവാഭാരതിയുടെ സാമൂഹ്യകേന്ദ്രം കോവിഡ് സെന്ററാക്കി; ഭക്ഷണം മുതല്‍ മരുന്ന് വരെ സൗജന്യം
Kerala ഇന്ന് 41,971 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25; 64 മരണങ്ങള്; നിരീക്ഷണത്തില്‍ 10,81,007 പേര്; 788 ഹോട്ട് സ്പോട്ടുകള്‍
India കേന്ദ്രം ഇതുവരെ നല്‍കിയത് 16.33 കോടിയിലധികം വാക്സിന് ഡോസുകള്‍; 1 കോടിയിലധികം ഡോസുകള്‍ സംസ്ഥാനങ്ങളുടെ കൈകളില്‍ സ്റ്റോക്ക്
Kerala നാലുദിവസത്തിനകം 6.5 ലക്ഷം ഡോസ് വാക്സിന് കേരളത്തിലെത്തും; കേന്ദ്രം വാക്സിന് തരുന്നില്ല എന്ന കുറ്റപ്പെടുത്തല്‍ വാസ്തവവിരുദ്ധമെന്ന് വി.മുരളീധരന്
Kerala ഫണ്ട് നല്‍കുന്നില്ല; ഭക്ഷണം നല്കാന് പോലും കാശില്ല; കൊവിഡ് ചികിത്സാ കേന്ദ്രത്തിന് മുന്നില്‍ നിരാഹാരമിരുന്ന് പ്രസിഡന്റും പഞ്ചായത്ത് അംഗങ്ങളും
Kerala വാക്സിന് ക്ഷാമമുണ്ടെന്നത് തെറ്റായ പ്രചാരണം; കേരളത്തില്‍ മാത്രം ബാക്കിയുള്ളത് 8.39 ലക്ഷം ഡോസുകള്‍; 2 കോടി വാക്സിനുകളുടെ വിതരണം പുരോഗമിക്കുന്നു
Kerala വാക്സിനേഷന് കേന്ദ്രം അനുവദിക്കുന്നതില്‍ വീഴ്ച; കൊട്ടാരക്കര താലൂക്ക് ആശുപത്രിയെ ഒഴിവാക്കി; ആരോഗ്യ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം എംഎല്‍എ
Kerala 5,507 പേര്‍ക്ക് ഇന്ന് കൊറോണ; 4952 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; ഉറവിടം കണ്ടെത്താനാകാത്ത 433 കേസുകള്‍; 25 മരണം
Kerala ഹാരിസിന്റെ മരണം: പോലീസ് കളമശ്ശേരി മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ മൊഴി എടുക്കല്‍ ആരംഭിച്ചു, ഡോ. നജ്മയുടെ മൊഴിയും രേഖപ്പെടുത്തും
Kerala ‘കൈകള്‍ കെട്ടിയിട്ടു, പത്ത് ദിവസത്തേയ്ക്ക് അധികൃതര്‍ ആരും തിരിഞ്ഞ് നോക്കിയിട്ടില്ല’; മെഡിക്കല്‍ കോളേജില്‍ പുഴുവരിച്ച രോഗിയുടെ വെളിപ്പെടുത്തല്‍
Kerala ‘കൊറോണ സെന്ററില്‍ ചികിത്സാ പിഴവ്മൂലം പല രോഗികളും മരിച്ചു; ഡോക്ടര്‍മാര്‍ ഇടപെട്ട് വ്യാജ റിപ്പോര്‍ട്ട് നല്കി ഒതുക്കി’; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
India ഇന്ത്യ അതിജീവിക്കുന്നു; റെക്കോര്‍ഡിട്ട് കൊറോണ രോഗമുക്തരുടെ എണ്ണം; 64 ശതമാനത്തിനടുത്ത് പ്രതിദിന രോഗമുക്തി നിരക്ക്
India ചൈനയിലെ ആശുപത്രിയേക്കാള്‍ പത്ത് മടങ്ങ് വലിപ്പമുള്ള കൊറോണ ചികിത്സാകേന്ദ്രം ദല്‍ഹിയില്‍; 10,200 കിടക്കകളുമായി സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്റര്‍
India രാജ്യത്ത് കൊറോണ ബാധിതരില്‍ 28 ശതമാനം പേരും രോഗലക്ഷണം പ്രകടിപ്പിച്ചിരുന്നില്ല; റിപ്പോര്‍ട്ട് പുറത്ത് വിട്ട് ഐസിഎംആര്‍
Pathanamthitta മഹാരാഷ്ട്രയിൽ നിന്നെത്തിയവർക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കിയില്ല; ആറംഗ സംഘം നടുറോഡിലെ ആംബുലൻസിൽ മണിക്കൂറുകളോളം കഴിച്ചുകൂട്ടി
Pathanamthitta ജീവിതശൈലി രോഗമുള്ളവർക്കും ഗർഭിണികൾക്കും ഡ്യൂട്ടി, കോവിഡ് കെയർ സെന്ററുകളിൽ അധ്യാപകർക്ക് രാത്രികാല ഡ്യൂട്ടിയും
Kerala കൊറോണയുണ്ടെന്ന് അബുദാബിയിലെ പരിശോധനയില്‍ തെളിഞ്ഞു; വിവരം മറച്ചുവച്ച് കേരളത്തിലേയ്ക്ക് പറന്നു; തിരുവനന്തപുരത്ത് മൂന്നുപേര്‍ക്കെതിരെ കേസ്
India കൊറോണ: ക്വാറന്റീനില്‍ കഴിയുന്നതിനിടെ രക്ഷപ്പെടാന്‍ ഡോക്ടറുടെ ശ്രമം; പോലീസുകാര്‍ ഓടിച്ചിട്ട് പിടിച്ച് തിരികെയെത്തിച്ചു
Alappuzha സന്നദ്ധസംഘടനകള്‍ക്ക് വിലക്ക്; ഭക്ഷണം വിതരണം ചെയ്യാനുള്ള അനുമതി സിപിഎമ്മിനുമാത്രം; തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പിന് സിപിഎം
World വുഹാനിലെ ലോക്ഡൗണ്‍ പിന്‍വലിച്ചു; ചൈനീസ് നഗരം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് പതിനൊന്നാഴ്ചകള്‍ക്ക് ശേഷം
Kerala സുരക്ഷാ സംവിധാനങ്ങളില്ലാതെ കൊവിഡ് 19 കെയര്‍ സെന്റര്‍ നഴ്സുമാര്‍ അടക്കമുളള ജീവനക്കാര്‍ ജോലി ചെയ്യുന്നത് ഭീതിയോടെ