Kerala ഇടക്കാലാശ്വാസം, കെ.എം. ഷാജിക്കെതിരെയുള്ള വിജിലന്‍സ് കേസ് ഹൈക്കോടതി മൂന്ന് മാസത്തേയ്ക്ക് സ്റ്റേ ചെയ്തു
Kerala അഴീക്കോട് പ്ലസ്ടു കോഴക്കേസ്; കെ.എം. ഷാജിക്ക് ഇനി ആശ്വസിക്കാം, വിജിലന്‍സ് എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി
Kerala എല്‍ജിബിടിക്യു വിഭാഗത്തിന് വേണ്ടി വാദിച്ച് മോഹന്‍ ഭാഗവത്; എല്‍ജിബിടിക്യു എന്ന പദം പോലും അപകടകരമെന്ന് കെ.എം. ഷാജി
Kerala 20,000 രൂപയുടെ രസീതില്‍ പണം പിരിക്കാന്‍ അനുമതിയുണ്ടോ; വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 47 ലക്ഷം തിരികെ നല്‍കണമെന്ന കെ.എം. ഷാജിയുടെ ഹര്‍ജി തള്ളി
Kerala കള്ളപ്പണം വെളുപ്പിക്കല്‍: മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജിയുടെ ഭാര്യയുടെ 25 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി
Kerala വയനാട് ലീഗ് ഭരിക്കുന്നത് കെ.എം. ഷാജിയുടെ നേതൃത്വത്തിലുള്ള മാഫിയ സംഘം; എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു, ജില്ലയില്‍ പോസ്റ്ററുകള്‍
Kerala അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി
Kerala കെ എം ഷാജിയുടെ ഇഞ്ചിക്കൃഷിയെക്കുറിച്ച് പരിശോധിക്കാനൊരുങ്ങി വിജിലന്‍സ്; കര്‍ണാടകയില്‍ അന്വേഷണം നടത്തും
Kerala അനധികൃത സ്വത്ത് സമ്പദാനം; കെ.എം.ഷാജിയെ തുടര്‍ച്ചയായ രണ്ടാം ദിവസവും വിജിലന്‍സ് ചോദ്യം ചെയ്യുന്നു
Kerala അനധികൃത സ്വത്തു സമ്പാദനക്കേസ്: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തു
Kerala അനധികൃത സ്വത്ത് സമ്പാദനം: കെ.എം. ഷാജിയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യുന്നു; വീട് നിര്‍മാണത്തിലും ക്രമക്കേടെന്ന് കണ്ടെത്തല്‍
Kerala കെ.എം ഷാജി എംഎല്‍എ വിജിലന്‍സിന് മുന്നില്‍ ഹാജരായി; വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണണത്തിന്റെ വിശദാംശങ്ങള്‍ നല്‍കിയേക്കുമെന്ന് സൂചന
Kerala 47 ലക്ഷം തെരഞ്ഞെടുപ്പ് ചെലവിനായി സാധാരണക്കാരില്‍ നിന്നും പിരിച്ചത്; രസീതുകള്‍ ശേഖരിക്കുന്നതിന് രണ്ട് ദിവസം കൂടി സാവകാശം വേണം
Kerala അരക്കോടിക്കും സ്വര്‍ണ്ണത്തിനും തെളിവുണ്ടെന്ന് പറഞ്ഞെങ്കിലും രേഖകള്‍ ഹാജരാക്കാതെ കെ.എം. ഷാജി;വീടുകള്‍ അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി വിജിലന്‍സ്
Kerala തനിക്കെതിരായ രാഷ്ട്രീയ മുതലെടുപ്പാണ് കേസ്: വീട്ടില്‍ സൂക്ഷിച്ച പണത്തിന് കൃത്യമായ കണക്കുകളുണ്ട്; രേഖകള്‍ വിജിലന്‍സിന് നല്‍കിയെന്ന് കെ.എം. ഷാജി
Kerala വീട്ടില്‍ നിന്നും അരക്കോടി കണ്ടെത്തല്‍: കെ.എം. ഷാജി അനധികൃതമായി സമ്പാദിച്ചെന്ന് സംശയം, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്കി വിജിലന്‍സ്
Kerala കെ.എം.ഷാജിയുടെ വീട്ടിലെ വിജിലന്‍സ് തെരച്ചില്‍: അരക്കോടി രൂപയ്ക്കൊപ്പം വിദേശ കറന്‍സികളും, 50 പവന് സ്വര്‍ണ്ണവും 72 രേഖകളും കണ്ടെത്തി
Kerala മുഖ്യമന്ത്രി വിജിലന്‍സിനെ ഉപയോഗിച്ച് തന്നോട് പകപോക്കുന്നു, തന്നെ കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്; മുട്ടുമടക്കില്ല, നിയമപരമായി നേരിടും
Kerala അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെഎം ഷാജിക്കെതിരെ വിജിലന്‍സ് കേസ്; രണ്ടുവസതികളിലും ഒരേ സമയം റെയ്ഡ്
Kerala കെ.എം. ഷാജിക്ക് വരവിനെക്കാള്‍ 166% അനധികൃത സ്വത്തുക്കള്‍; വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി
Kerala കെ.എം. ഷാജിക്ക് ഹൃദയാഘാതം; ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി; പരിശോധനയില്‍ കോവിഡും സ്ഥിരീകരിച്ചു
Kannur പ്ലസ്ടു കോഴ: കെ.എം. ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്ത് വിട്ടയച്ചു, വീണ്ടും ചോദ്യം ചെയ്യുമെന്ന് ഡിവൈഎസ്പി
Kerala ഭൂമി കയ്യേറ്റം; കെ.എം. ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോര്പ്പറേഷന് നോട്ടീസ്; വിശദീകരണം തേടി, സ്ഥലം വാങ്ങിയതില്‍ എം.കെ.മുനീറിന് പങ്കുണ്ടെന്നും പരാതി
Kerala 25 ലക്ഷം കോഴ വാങ്ങിയെന്ന ആരോപണം: രേഖകളില്‍ കൂടുതല്‍ വ്യക്തത വേണം; കെ.എം. ഷാജി എംഎല്‍എയെ മൂന്നാംവട്ടം ചോദ്യം ചെയ്യാന്‍ ഒരുങ്ങി എന്‍ഫോഴ്സ്മെന്റ്
Kerala കോഴ ആരോപണത്തിലെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യല്‍; വിശദീകരണത്തിനായി കെ.എം. ഷാജിയെ വിളിച്ചുവരുത്തി മുസ്ലിംലീഗ് നേതൃത്വം
Kerala പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കോഴ വാങ്ങിയെന്ന ആരോപണം; എന്‍ഫോഴ്സ്മെന്റ് കെ.എം. ഷാജി എംഎല്‍എയെ ചോദ്യം ചെയ്യുന്നു