Kerala ‘ദ കേരള സ്റ്റോറി’യുടെ പേരില്‍ സാമുദായിക ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചു; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മാപ്പുപറയണമെന്ന് എം.ടി. രമേശ്
Kerala ‘ഐ എസ് റിക്രൂട്ട്മെൻ്റ് കേരളത്തിൽ നടക്കുന്നത് യാഥാർത്ഥ്യമാണ്; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേരള സ്റ്റോറിയ്ക്കെതിരെ വ്യാജ പ്രചരണം നടത്തി’
Kerala സന്ദീപിന്റെ കൊലപാതകം: ആര്‍എസ്എസിനു മേല്‍ കെട്ടിവെയ്ക്കാനുള്ള ശ്രമം നീചം, പോലീസ് നിലപാട് മാറിയത് കോടിയേരിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം
BJP ശബരിമല തകര്‍ക്കാന്‍ വ്യാജരേഖ ചമച്ച 24 ന്യൂസിനെതിരെ നടപടി വേണം; നടപ്പാക്കിയത് ഇടത് ജിഹാദി അജണ്ട; കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
Kerala കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് ബലിയിടാനെത്തിയ വിശ്വാസികൾക്കെതിരെ കേസ് ; സിപിഎമ്മിന്റെ ഉദകക്രിയ ജനങ്ങള്‍ ചെയ്യുമെന്ന് എം.ടി.രമേശ്
Kerala മുട്ടില്‍ മരംമുറിക്കലിനെ മറയ്ക്കാന്‍ കൊടകരയെ പരിചയാക്കുന്നു, ബിജെപിക്കെതിരെ തെളിവുണ്ടെങ്കില്‍ മുഖ്യമന്ത്രി പുറത്തുവിടാത്തത് എന്തെന്ന് എം.ടി. രമേശ്
BJP ‘തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കെതിര്; ഇനി സംഘടന ശക്തിപ്പെടുത്തണം’; പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഒറ്റക്കെട്ടായി ഏറ്റെടുക്കുന്നുവെന്ന് എംടി രമേശ്
Kerala സര്‍ക്കാരും പോലീസും തീവ്രവാദികളെ കയറൂരി വിട്ടിരിക്കുന്നു; നന്ദുവിന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് കെ.സുരേന്ദ്രന്
Kerala മാറാട് അന്വേഷണ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തി; കുറ്റവാളികളെ ശിക്ഷിക്കാതെ ഭരണാധികാരികള്‍ കലാപകാരികള്‍ക്കായി ഒത്തുകളിച്ചെന്നും കെ. സുരേന്ദ്രന്
Kerala ശബരിമല: സ്വീകരിച്ച നിലപാട് തെറ്റാണെന്ന് വിശ്വാസികളോട് പറയാന്‍ സിപിഎം തയാറുണ്ടോ?; ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും എം ടി രമേശ്
BJP മുസ്ലിം ലീഗ് കോണ്‍ഗ്രസിനേയും യുഡിഎഫിനേയും ഹൈജാക്ക് ചെയ്യും; അപകടകരമായ ധ്രുവീകരണത്തിന്റെ ഫലമാണ് ഉമ്മന്‍ചാണ്ടിയുടെ കടന്നുവരവെന്നും എം.ടി. രമേശ്
Kerala കെഎസ്എഫ്ഇ ക്രമക്കേടുകളെപ്പറ്റി കേന്ദ്ര ഏജന്‍സി അന്വേഷിക്കണം; മുഖ്യമന്ത്രി ധനകാര്യമന്ത്രിയെ പുറത്താക്കണമെന്നും എം ടി രമേശ്
Kerala കെഎസ്എഫ്ഇക്കെതിരായ പരാതിക്കാരന് മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ വ്യവസായിയുടെ ബിനാമിയെന്ന് എം ടി രമേശ്
BJP അന്വേഷണം നേരെപോകുന്നതില് സിപിഎമ്മിന് വേവലാതി; വി. മുരളീധരനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് എം.ടി. രമേശ്
Kerala കെ. സുരേന്ദ്രനെതിരായ മുഖ്യന്ത്രിയുടെ പരാമര്‍ശം അപലപനീയം; വ്യക്തിപരമായി ആക്രമിച്ച് സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ടെന്നും എം.ടി. രമേശ്
BJP കേരള രാഷ്ട്രീയത്തിലെ രാവണനായി പിണറായിയെ ഉപമിക്കാനായത് ജി. സുധാകരന് ചില കാര്യങ്ങള്‍ മനസിലാക്കിയതു കൊണ്ടെന്ന് എം.ടി. രമേശ്
Kerala സംവിധായകര്‍ ഫൈസല്‍ ഫരീദിന്റെ ബിനാമികള്‍; അമ്മ അടക്കമുള്ള സിനിമാ മേഖലയിലെ സംഘടനകള്‍ മറുപടി പറയണം: എം ടി രമേശ്
BJP മാപ്പിള ലഹള: ‘വാരിയംകുന്നന്’ സിനിമ ചരിത്രത്തോട് പൂര്‍ണമായും നീതിപുലര്‍ത്തണം; നിലപാട് വ്യക്തമാക്കി ബിജെപി
Kerala അതിര്‍ത്തിയിലെ പ്രശ്നങ്ങളില്‍ മൗനം ഭജിച്ച് പോളിറ്റ് ബ്യൂറോ; സിപിഎം ചൈനക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് എം. ടി. രമേശ്
Kerala ജനങ്ങളുടെ വിവരങ്ങള്‍ വിറ്റ് പണമുണ്ടാക്കുന്നു; കൊറോണയെ മറയാക്കിയുള്ള സിപിഎം കൊള്ള അനുവദിക്കാനാവില്ല: എം.ടി. രമേശ്
Kerala തോക്കും വെടിയുണ്ടകളും കാണാതായ സംഭവം ഗൗരവമേറിയത്; മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും വിഷയം ലഘൂകരിക്കുന്നെന്നും എം.ടി. രമേശ്