Kerala പ്രിന്‍സിപ്പല്‍മാരുടെ നിയമനം: യുജിസി ചട്ടങ്ങള്‍ പാലിച്ചിട്ടില്ല, ലിസ്റ്റ് അഞ്ച് മാസത്തോളം തടഞ്ഞുവെച്ചിട്ടുണ്ട്; അതൃപ്തി പ്രകടിപ്പിച്ച് ട്രൈബ്യൂല്‍
Kerala പ്രിന്‍സിപ്പല്‍ നിയമന ലിസ്റ്റ്: ന്യായീകരിച്ചും ഉരുണ്ടുകളിച്ചും മന്ത്രി ബിന്ദു; ലിസ്റ്റ് തിരുത്തിയെന്ന് സമ്മതിച്ചു
Kerala നിയമന പട്ടികയില്‍ ആരേയും തിരുകി കയറ്റണമെന്ന താത്പ്പര്യം സര്‍ക്കാരിനില്ല; യുജിസി ചട്ടങ്ങള്‍ പാലിച്ചാണ് നിയമനം, അതില്‍ ഇടപെട്ടിട്ടില്ലെന്ന് ആര്.ബിന്ദു
Kerala കോളേജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം, മന്ത്രി ആര്. ബിന്ദുവിന്റെ നിര്‍ദ്ദേശത്തില്‍ അയോഗ്യരായവരേയും പട്ടികയില്‍ ഉള്‍പ്പെടുത്തി, റിപ്പോര്‍ട്ട് പുറത്ത്
Kerala എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റ് തിങ്കളാഴ്ച ; പ്രസിദ്ധീകരിക്കുന്നത് യോഗ്യതാപരീക്ഷ മാര്‍ക്ക് കൂടി ചേര്‍ത്ത റാങ്ക് ലിസ്റ്റ്
Kerala ശ്രദ്ധയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി ആര് ബിന്ദു; മന്ത്രിമാരുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥി സമരം പിന്‍വലിച്ചു
Kerala കെ ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെ കൂട്ടരാജി; അടൂരുമായി സഹകരിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍
Kerala ലക്ഷ്യം കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുക; ഫെബ്രുവരിയില്‍ സര്‍വകലാശാലകളില്‍ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു
Kerala മന്ത്രി ആര്. ബിന്ദുവിന്റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ
Kerala ആശയവിനിമയ പരിമിതിയുള്ളവരെ സഹായിക്കാന്‍ ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അനിവാര്യം; നിഷ് അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി ആര്. ബിന്ദു
Kerala വനിത മന്ത്രി തുറന്നുപറഞ്ഞു; ചില സിപിഎം നേതാക്കളുടെ സ്ത്രീകളോടുള്ള പെരുമാറ്റം വളരെ മോശം; പരാതി നല്കിയാലും നടപടിയില്ല
Kerala കണ്ണൂര്‍ സര്‍വ്വകലാശാല വിസിയുടെ പുനര്‍ നിയമനം: സര്‍ക്കാരിന് ആശ്വസിക്കാം; മന്ത്രി ആര്. ബിന്ദു പക്ഷപാതപരമായി പെരുമാറിയിട്ടില്ലെന്ന് ലോകായുക്ത
Kerala മന്ത്രി ആര് ബിന്ദു പാന്റ് ഇടാന്‍ തയ്യാറാകണം; മുസ്ലീം ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹം, തൊട്ടു വിളിച്ചാല്‍ ഉണരും; വെല്ലുവിളിച്ച് പി.എം.എ സലാം
Kerala കണ്ണൂര്‍ യൂണിവേഴ്സിറ്റി വിസി നിയമനം: ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്കാന് മന്ത്രിക്ക് അധികാരമില്ല; ആര്. ബിന്ദുവിനെതിരെ കാനം രാജേന്ദ്രന്
Kerala സമരം ശക്തമാക്കി യുവമോര്‍ച്ച; കരിങ്കൊടി പ്രതിഷേധം; പിന്നാലെ മന്ത്രിയുടെ വസതിയിലേയ്ക്ക് പന്തം കൊളുത്തി പ്രകടനം
Kerala കേരളത്തില്‍ സിപിഎമ്മിന്റേത് സെല്‍ഭരണം, വിസിയുടെ നിയമനത്തിന് കത്ത് നല്കിയ മന്ത്രി ആര്. ബിന്ദുവിനെ പുറത്താക്കണം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം
Kerala നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാന്‍ കൂട്ടുനിന്നു; ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു രാജിവയ്ക്കണമെന്ന് ഡോ. കെഎസ്. രാധാകൃഷ്ണന്
Kerala നീതി ഉറപ്പാക്കുമെന്ന മന്ത്രിയുടെ വാക്കല്ല നടപടി വേണം, അല്ലാതെ സമരത്തില്‍ നിന്നും പിന്മാറില്ല; ആര്. ബിന്ദുവിന്റെ പ്രതികരണത്തിന് മറുപടി നല്കി ദീപ
Kerala എഞ്ചിനീയറിങ്- ഫാര്‍മസി- ആര്‍ക്കിടെക്ചര്‍ എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചു; എഞ്ചിനിയറിങ്ങില്‍ ഒന്നാംറാങ്ക് ഫയിസ് ഹാഷിമിന്, ആദ്യ അഞ്ചും ആണ്‍കുട്ടികള്‍
Kerala സംസ്ഥാനത്തെ സ്കൂള്‍ തുറക്കുന്നതില്‍ ഉന്നതതല യോഗം ചേരും; വിശദമായ ആലോചനകള്‍ക്ക് ശേഷം മാത്രം നടപടിയെന്ന് മന്ത്രി ആര്. ബിന്ദു
Kerala ഒക്ടോബര്‍ നാല് മുതല്‍ കോളേജുകള്‍ തുറക്കും; അവസാന വര്‍ഷക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസ്, വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിനും ഉറപ്പാക്കും
Kerala കൊടകര കുറ്റപത്രം മല എലിയെ പ്രസവിച്ചത് പോലെ; സഹകരണ ബാങ്ക് തട്ടിപ്പിലെ പണം ആര്.ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഉപയോഗിച്ചെന്ന് കെ.സുരേന്ദ്രന്
Kerala അസോസിയേറ്റ് പ്രൊഫസറായിരിക്കേ ഔദ്യോഗികമായി പ്രൊഫസറെന്ന് വിശേഷിപ്പിച്ചത് ചട്ട ലംഘനം; ആര്.ബിന്ദുവിന്റെ സത്യപ്രതിജ്ഞ വിവാദത്തില്‍
Kerala വകുപ്പുകളില്‍ അടിയന്തരമായി ചെയ്യുന്നതെന്ത്? മനസു തുറന്ന് മന്ത്രിമാര്‍; രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ ജന്മഭൂമിയോടു പ്രതികരിക്കുന്നു
Kerala മണലൂര്‍ മണ്ഡലത്തില്‍ പ്രിസൈഡിങ് ഓഫീസറായി ഇരിങ്ങാലക്കുട സ്ഥാനാര്‍ത്ഥി ആര്. ബിന്ദുവിന്റെ പേര് വന്നതില്‍ ദുരൂഹത