Kerala വാഹനത്തിന്റെ വേഗ പരിധി നിശ്ചയിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ റോഡിലില്ല; സ്പീഡ് ക്യാമറ നോക്കി പിഴ ഈടാക്കുന്നതിന് ഹൈക്കോടതി താത്കാലിക സ്റ്റേ
Kerala മൊഴിയുടെ പകര്‍പ്പ് അന്വേഷണം പൂര്‍ത്തിയാക്കാതെ നല്‍കാനാവില്ലെന്ന് കസ്റ്റംസ് കോടതിയില്‍; സ്വപ്നയുടെ ഹര്‍ജിയില്‍ വിധി തിങ്കളാഴ്ച
Kerala കസ്റ്റഡിയില്‍ എടുത്ത ശിവശങ്കറിനെ കൊച്ചിയില്‍ എത്തിച്ചു; എന്‍ഫോഴ്സ്മെന്റും, കസ്റ്റംസും ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും
Kerala ശിവശങ്കറിന് തിരിച്ചടി: കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് കേസുകളിലെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി; അറസ്റ്റിന് തടസ്സമില്ലെന്ന് ഹൈക്കോടതി
Kerala ശിവശങ്കറിന്റെ നടുവ് വേദന വെറും തട്ടിപ്പ്, അദ്ദേഹത്തിനുള്ളത് വേദന സംഹാരി കഴിച്ചാല്‍ മാറുന്ന അസുഖം; ചോദ്യം ചെയ്യല്‍ ഒഴിവാക്കാനാണ് ശ്രമമെന്ന് കസ്റ്റംസ്
Kerala പിണറായിയുടെ പിടിവാശിക്ക് കനത്ത തിരിച്ചടി; തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്കിയ കേന്ദ്രതീരുമാനത്തിന് ഹൈക്കോടതി അംഗീകാരം
Kollam പഞ്ചായത്തു വാഹനത്തിലേക്ക് പിന്‍വാതില്‍നിയമനം; റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് ഹൈക്കോടതിയിലേക്ക്
Kerala ‘ശ്രീനാരായണ ഗുരു സര്‍വകലാശാല വിസി നിയമനത്തില്‍ യുജിസി വ്യവസ്ഥകള്‍ ലംഘിച്ചു; മുബാറക് പാഷയുടെ നിയമനം സ്റ്റേ ചെയ്യണം’; ഹൈക്കോടതിയില്‍ ഹര്‍ജി
Kerala രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണം; ലാവ്ലിന് കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേയ്ക്ക് നീട്ടണമെന്ന് സിബിഐ സുപ്രീംകോടതിയില്‍
Kerala ലൈഫ് മിഷനാണ് യഥാര്‍ത്ഥ പ്രതി; അന്വേഷണത്തിനുള്ള സ്റ്റേ മാറ്റണം; വിശദവാദം ഉടന്‍ കേള്‍ക്കണമെന്ന് സിബിഐ; കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
Kerala മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനാവില്ല; ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി
Kerala ശബരിമല തന്ത്രിക്കും, മേല്‍ശാന്തിക്കും കൊറോണ ബാധിച്ചാലുള്ള നടപടിയെ കുറിച്ച് ആലോചിക്കണം; പ്രവേശനം വെര്‍ച്വല്‍ ക്യൂ വഴിയാകണമെന്നും നിര്‍ദ്ദേശം
Kerala ലൈഫ് മിഷന് അഴിമതി : സിബിഐ കേസ് നിലനില്ക്കും, എഫ്ഐആര്‍ റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരസിച്ച് ഹൈക്കോടതി
Kozhikode ഷാജി വധശ്രമക്കേസിന് ഇന്ന് ഒരുവര്‍ഷം തികയുന്നു; മുഖ്യആസൂത്രകന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരായ ഹര്‍ജി ഹൈക്കോടതി 14ന് പരിഗണിക്കും
Kerala ലൈഫ് മിഷന് തട്ടിപ്പില്‍ സിബിഐ അന്വേഷണം തടയില്ല, സര്‍ക്കാര്‍ സഹകരിക്കണം; ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട് പിണറായി സര്‍ക്കാര്‍
Kerala തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറല്‍: സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ബെഞ്ച് പിന്മാറി
Kerala ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും പുറത്താക്കരുത്, ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി
Kerala ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം നല്കിയ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ; കമ്മീഷന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ജോസഫ്
Kasargod കാസര്‍കോട്ടെ അതിര്‍ത്തികളില്‍ റോഡുകള്‍ അടച്ച കളക്ടറുടെ നടപടി കൊറോണ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍
Kerala തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കാനുള്ള നീക്കം സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി; തിരിച്ചടി നേരിട്ട് പിണറായി സര്‍ക്കാര്‍
Kerala പെരിയ ഇരട്ടക്കൊലപാതകം: സിബിഐ തന്നെ അന്വേഷിക്കും, ഇതിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
Kerala ഏറ്റവും പുതിയത്…, സിപിഎം നേതാവിന്റെ മകനുള്‍പ്പെടെ ആറ് പേരെ തിരുകിക്കയറ്റാന്‍ നീക്കം; കലാമണ്ഡലത്തിലെ അനധികൃത നിയമനം ഹൈക്കോടതി തടഞ്ഞു
Kerala ഹൈക്കോടതിയുടെ വിമര്‍ശനം ഭയന്ന് പിണറായി സര്‍ക്കാര്‍ ‘ഒളിഞ്ഞുനോട്ടം’ മതിയാക്കി; കൊറോണ ബാധിതരുടെ ഫോണ്‍വിളികള്‍ ശേഖരിക്കില്ല; ടവര്‍ ലൊക്കേഷന്‍ എടുക്കും
Kerala പെരിയ ഇരട്ടക്കൊലപാതകം : വാദം പൂര്‍ത്തിയായിട്ടും ഉത്തരവായില്ല; അന്വേഷണവുമായി മുന്നോട്ട് പോകാന്‍ സാധിക്കുന്നില്ലെന്ന് സിബിഐ
Kerala ക്വാറികളുടെ പ്രവര്‍ത്തനത്തിന് 200 മീറ്റര്‍ ദൂരപരിധി വേണ്ട, 50 മീറ്റര്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍; ഹരിത ട്രൈബ്യൂണല്‍ ഉത്തരവിന് ഹൈക്കോടതി സ്റ്റേ
Kerala ചികിത്സാ സഹായം ലഭിച്ചതിന്റെ പങ്കിനായി യുവതിയെ ഭീഷണിപ്പെടുത്തല്‍; മുന്‍കൂര്‍ ജാമ്യം തേടി ഫിറോസ് കുന്നുംപറമ്പില്‍ ഹൈക്കോടതിയില്‍
Kerala സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ബന്ധു കസ്റ്റഡിയില്‍; ഹൈക്കോടതി മുന്‍ ജഡ്ജി എന്‍ഐഎയുടെ നിരീക്ഷണത്തില്‍; അന്വേഷണം ഉന്നതരിലേക്ക്
India സച്ചിന് പൈലറ്റിനും എംഎല്‍എമാര്‍ക്കും അയോഗ്യതയില്ല; കേസില്‍ കേന്ദ്ര സര്‍ക്കാരും കക്ഷി, അന്തിമ വിധി പ്രസ്താവന ഹൈക്കോടതി മാറ്റിവെച്ചു
Kerala ‘പ്രളയഫണ്ടില്‍ സ്കൂള്‍ കുട്ടികളുടെ വരെ സംഭാവനയുണ്ട്; വെട്ടിപ്പ് നടത്തിയവരെ ഉരുക്ക് മുഷ്ടി കൊണ്ട് നേരിടണം’; കടുത്ത നിലപാടുമായി ഹൈക്കോടതി
Kerala ജൂലൈ 31 വരെ സംസ്ഥാനത്ത് പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും പാടില്ല; കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശ്ശനമായി നടപ്പാക്കണം: ഹൈക്കോടതി
Kerala സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് പോലീസ് സംരക്ഷണം നല്കാന് ഇടക്കാല ഉത്തരവ്; സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കി നല്‍കണമെന്നും ഹൈക്കോടതി
Kerala സ്വര്‍ണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍; കസ്റ്റംസിന് വേണ്ടി ഹാജരാകുന്നത് അഡ്വ. രാംകുമാര്‍
Kerala സ്വര്‍ണ്ണക്കടത്തും സര്‍ക്കാരുമായും ഒരു ബന്ധവുമില്ല; നടക്കുന്നത് മാധ്യമ വിചാരണയെന്ന് സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ആരോപണം
Kerala സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി; ഫയല്‍ ചെയ്തത് ഓണ്‍ലൈന്‍ വഴി, ഇന്നത്തെ പരിഗണനാ വിഷയങ്ങളില്‍ ഹര്‍ജി ഉള്‍പ്പെട്ടിട്ടില്ല
Kerala ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍: എസ്എന്‍ കോളജ് ഫണ്ട് തിരിമറിയില്‍ വെള്ളാപ്പള്ളിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
India ശബരിമല വിമാനത്താവളം: ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കരുത്; നിയമാനുസൃതമായി മാത്രം നടപടി സ്വീകരിക്കണമെന്നും സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം
Alappuzha തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ധീവരസഭ
Pathanamthitta യോഗ്യത നേടാത്തവരെ തരംതാഴ്ത്തണമെന്ന് ഹൈക്കോടതി ഉത്തരവ്; ഇടത് അദ്ധ്യാപക സംഘടനയിൽ ഭിന്നിപ്പ്
Kerala ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ല്; കെഎസ്ഇബിയോട് വിശദീകരണം തേടി; രണ്ട് ദിവസത്തിനകം മറുപടി നല്കാന് കര്‍ശ്ശന നിര്‍ദ്ദേശം
Kerala യാത്രാനിരക്ക് വര്‍ധിപ്പിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്; ബസ് ഉടമകള്‍ക്ക് സാമ്പത്തിക ബാധ്യതയില്ല, നികുതി ഒഴിവാക്കി നല്‍കിയതായി സര്‍ക്കാര്‍
Kerala ടോമിന് തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് തടസ്സമില്ല; അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
Kerala അധിക നിരക്ക് പിന്‍വലിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു; വിധി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ഗതഗാത മന്ത്രി എ.കെ. ശശീന്ദ്രന്
Kerala മുഖ്യമന്ത്രി പിണറായിയെ വിമര്‍ശിച്ചതിന് കേസ്; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി; പോലീസിനോട് നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം
Kerala ഹൈക്കോടതിയില്‍ വ്യാജ പട്ടയം നല്കി 12 ഏക്കര്‍ ഭൂമി സ്വന്തമാക്കാൻ ശ്രമം; വന്‍ തട്ടിപ്പില്‍ തടഞ്ഞ് വിജിലന്‍സ് അന്വേഷണം
Kerala ‘സഫര്‍ഷാ കോടതിയെ തെറ്റിദ്ധരിപ്പിച്ചു’; വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച് കൊന്ന പ്രതിയുടെ ജാമ്യം റദ്ദാക്കി; ഹൈക്കോടതി ഉത്തരവില്‍ പോലീസ് അറസ്റ്റ് ചെയ്തു
Kerala മരുമകളെക്കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ല; വിവാഹമോചന കേസില്‍ നിരീക്ഷണവുമായി കേരള ഹൈക്കോടതി