India മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്കി
India മണിപ്പൂര്‍: സംഭവിച്ചത് മാപ്പില്ലാത്ത തെറ്റ്, സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇല്ലെങ്കില്‍ കോടതി നടപടി കൈക്കൊള്ളും
India മലയാളി സീനിയര്‍ അഭിഭാഷകന് കെ.വി. വിശ്വനാഥന് ഉള്‍പ്പെടെ രണ്ടുപേരെ സുപ്രീം കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്ത് കൊളിജീയം
India ‘ജനപ്രിയന്, ഊർജ്ജസ്വലന്‍, ദീർഘവീക്ഷണമുള്ള നേതാവ്’ – പ്രധാനമന്ത്രിയെ പ്രശംസിച്ച് സ്ഥാനമൊഴിഞ്ഞ സുപ്രീംകോടതി ജസ്റ്റിസ് എം.ആര്.ഷാ
Kerala ആക്ടിവിസത്തെ പിന്തുണച്ചാല്‍ അത് ഇന്ത്യയുടെ സംസ്കാരത്തെ ദുര്‍ബലപ്പെടുത്തും; സ്വവര്‍ഗ വിവാഹത്തിനെതിരെ രാഷ്ട്രപതിക്ക് നിവേദനവുമായി സ്ത്രീ സംഘടനകള്‍
India സിനിമയുടെ നിലവാരം പ്രേക്ഷകര്‍ തീരുമാനിക്കും; ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനം സംബന്ധിച്ച് ഹൈക്കോടതിക്ക് വിട്ടതാണ്, വിഷയത്തില്‍ സുപ്രീംകോടതി ഇടപെട്ടില്ല
India സ്വവര്‍ഗ വിവാഹം: സുപ്രീംകോടതിയുടെ തിടുക്കം വേദനാജനകമെന്ന് വിഎച്ച്പി; പ്രക്ഷോഭത്തിനൊരുങ്ങി സംഘടനകള്‍
Kerala കേരള മോട്ടര്‍ വാഹന ചട്ടത്തിലെ ഭേദഗതി പ്രകാരം സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താന്‍ അനുമതിയില്ല; കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍
India വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ഹിജാബ് ധരിച്ചെത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍; ഉടന്‍ വാദം കേള്‍ക്കണമെന്ന് ഹര്‍ജിക്കാര്‍
Kerala കടല്‍ക്കൊലക്കേസ്: ബോട്ടിലുണ്ടായിരുന്നവരെല്ലാം നഷ്ടപരിഹാരത്തിന് അര്‍ഹര്‍, ഉടമയ്ക്ക് ലഭിച്ച തുകയില്‍ നിന്ന് തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് സുപ്രീംകോടതി
India വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം: തീരുമാനം സുപ്രീംകോടതി വിശാല ബെഞ്ചിന്, ഭരണഘടനാ ബെഞ്ചിന് വിടുന്നതില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും
India ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും; ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് കൈമാറി
India ശിവസേന ലേഗോ തര്‍ക്കം: ഉടന്‍ തീരുമാനം വേണ്ട, ഭരണഘടനാ ബെഞ്ച് കേള്‍ക്കുമ്പോള്‍ വിഷയം പരിഗണിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി
India ഇഡിക്ക് വിശാല അധികാരം നല്കുന്ന ഉത്തരവ് പുനപരിശോധിക്കുമെന്ന് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച്; വിധിക്കെതിരെ സുപ്രീംകോടതിയിലേക്ക്
India സുപ്രീംകോടതി നടപടികള്‍ ഇന്ന് തത്സമയം കാണാം, പൊതു ജനങ്ങള്‍ക്കായി ലൈവ് സ്ട്രീമിങ് ആരംഭിക്കുന്നു; മറ്റ് കോടതികളിലും ഉടന്‍
India കേസ് ലിസ്റ്റില്‍ നിന്ന് ഇനിയും മാറ്റരുത്; എസ്എന്‍സി ലാവ്ലിന് കേസ് സെപ്റ്റംബര്‍ 13 ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി
India ബെംഗളൂരു സ്ഫോടനക്കേസ്: മദനിക്കെതിരെ പുതിയ തെളിവുകളുണ്ടെന്ന് കര്‍ണാടകം സുപ്രീംകോടതിയില്‍, വിചാരണക്കോടതി അന്തിമവാദം കേള്‍ക്കുന്നതിന് സ്റ്റേ
Kerala സീറോ മലബാര്‍ സഭ ഭൂമിയിടപാടുകള്‍ നടത്തിയത് ചട്ട വിരുദ്ധമായല്ല, കാനോന്‍ നിയമ പ്രകാരം; മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ്
India രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം; ബോംബ് പൊട്ടിത്തെറിക്കുള്ള 9 വാട്ട് ബാറ്ററി നല്‍കിയെന്ന ചെയ്യാത്ത കുറ്റത്തിന് 32 വര്‍ഷത്തെ ജയില്‍വാസം
India ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ട സ്ഥലം സംരക്ഷിക്കാന്‍ ജീല്ലാ മജിസ്ട്രേറ്റിനോട് സുപ്രീംകോടതി; മുസ്ലിം ആരാധനയ്ക്ക് തടസ്സമുണ്ടാകരുതെന്നും കോടതി
Kerala മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കും, ഇക്കാര്യത്തില്‍ കേരളവും തമിഴ്നാടും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി
Kerala മീഡിയ വണ്ണിന്റെ സംപ്രേഷണ വിലക്ക്: ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
India പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തില്‍ അന്വേഷിക്കും; സ്വതന്ത്രാന്വേഷണം വേണെമന്ന് സുപ്രീംകോടതി
India “മറ്റൊരു രാജ്യത്തിന് ചെയ്യാനാകാത്തത് ഇന്ത്യ ചെയ്തു” കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്കുന്ന കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ പ്രശംസ
India സമൂഹ മാധ്യമങ്ങളിലൂടെ വര്‍ഗീയത പടര്‍ത്താന്‍ ശ്രമിക്കുന്നു; ആരെയും അപകീര്‍ത്തിപ്പെടുത്താം, കോടതിയേയോ സാധാരണക്കാരെയോ മാനിക്കാറില്ല
India പുതിയ ഒമ്പത് സുപ്രീംകോടതി ജഡ്ജിമാര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും; ചീഫ് ജസ്റ്റിസ് എന്‍.വി. രമണ സത്യവാചകം ചൊല്ലി നല്‍കും
India ആദ്യ സുപ്രീംകോടതി വനിതാ ചീഫ് ജസ്റ്റിസിന് സാധ്യത; കേന്ദ്രത്തിന് ഒമ്പത് ജഡ്ജിമാരെ ശുപാര്‍ശ ചെയ്ത് കൊളീജിയം, മൂന്ന് പേര് വനിതാ ജഡ്ജിമാര്‍
Kerala ‘നിയമസഭയില്‍ മൈക്ക് വലിച്ചെറിഞ്ഞ എംഎല്‍എയുടെ പെരുമാറ്റം നോക്കൂ. അദ്ദേഹം തീര്‍ച്ചയായും വിചാരണ നേരിടണം,’ – ജസ്റ്റിസ് ചന്ദ്രചൂഡ്
Kerala സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള ‘മത്സരത്തില്‍’ ബെഹ്റയ്ക്ക് തിരിച്ചടിയായത് ചീഫ് ജസ്റ്റിസിന്റെ നിലപാട്
India ഋഗ്വേദത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശം; സുപ്രീംകോടതി ജസ്റ്റിസ് രോഹിണ്‍ടണ്‍ നരിമാന് മാപ്പ് പറയണമെന്ന് വിഎച്ച്പി