India സൂചിവേണ്ട, മൂന്നു ഡോസ് എടുക്കണം; ലോകത്തെ ആദ്യ ഡിഎന്‍എ പ്ലാസ്മ വാക്സിന് ഇനി ഇന്ത്യയിലും; ഒരു കോടി ‘സൈകോവ്-ഡി’ വാങ്ങാനുറച്ച് കേന്ദ്ര സര്‍ക്കാര്‍
US കാന്‍സറിനെ അതിജീവിച്ച അഞ്ചു വയസുകാരനും സഹോദരനും ആദ്യ കൊവിഡ് വാക്സിന് സ്വീകരിച്ചു, കൈനിറയെ സമ്മാനങ്ങൾ നല്കി ആശുപത്രി ജീവനക്കാര്‍
Kerala നോട്ടില്‍ നിന്നും മഹാത്മാഗാന്ധിയുടെ ചിത്രം നീക്കാന്‍ പറയുമോ; അതുപോലെയാണ് വാക്സിന് സര്‍ട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രം മാറ്റാന്‍ ആവശ്യപ്പെടുന്നത്
India ഭാരതത്തിന് അഭിമാനം: കോവാക്സീന് അംഗീകാരം നല്കി ഓസ്ട്രേലിയ; 12 വയസിനു മുകളില്‍ വാക്സിന് സ്വീകരിച്ച എല്ലാവര്ക്കും യാത്രാനുമതി
World കുട്ടികള്‍ക്ക് കൊവിഡ് വാക്സിന് അനുമതി നല്കി അമേരിക്ക; 5-11 പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് നല്‍കുക ഫൈസര്‍ വാക്സിന്
India മോദിയുടെ ‘ക്വാഡ് കൂട്ട്’ ഫലം ചെയ്തു; വാക്സിന് ഉല്പാദനശേഷി കൂട്ടാന്‍ ഹൈദരാബാദിലെ ബയോളജിക്കല്‍ ഇ; അമേരിക്ക അഞ്ച് കോടി ഡോളര്‍ നല്കി
India ആശങ്ക വേണ്ട; നടന് വിവേകിന്റെ മരണത്തിന് വാക്സിനുമായി ബന്ധമില്ല; ഇമ്യൂണൈസേഷന് വകുപ്പ് റിപ്പോര്‍ട്ട് പുറത്ത്
Health വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് ഉറപ്പുവരുത്തും; വാക്സിന് എടുക്കാന്‍ വിമുഖതകാട്ടുന്ന അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബോധവല്‍ക്കരണം
India കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് അനുമതി; രണ്ടു മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് നല്‍കുക കോവാക്സിന്
Kerala കേരളത്തില്‍ വാക്സിന്റെ അധിക സ്റ്റോക്ക്; കുത്തിവെയ്പ്പിനോട് വിമുഖത കാട്ടി ഒരുവിഭാഗം; സമൂഹത്തിന് തന്നെ ആപത്തെന്ന് മന്ത്രി; അഭ്യര്‍ത്ഥിച്ച് സര്‍ക്കാര്‍
India കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് കുട്ടികള്‍ക്കും അനിവാര്യം; രാജ്യം രോഗമുക്തമാകാന്‍ സമ്പൂര്‍ണ വാക്സിനേഷന് സഹായിക്കുമെന്ന് എയിംസ് ഡയറക്ടര്‍
Kerala തീവ്രമത വിശ്വാസങ്ങളും, അലര്‍ജിയും; സംസ്ഥാനത്ത് വാക്സിനെടുക്കാതെ 21 ലക്ഷം പേര്, വാക്സിനേഷനില്‍ ഏറ്റവും പിന്നില്‍ ആലപ്പുഴയും കോട്ടയവും
World ഒടുവില്‍ വിദേശകാര്യമന്ത്രിയുടെ താക്കീതിന് ബ്രിട്ടന് വഴങ്ങി; കോവിഷീല്‍ഡി ന് ബ്രിട്ടന്റെ അംഗീകാരം; ക്വാറന്റൈനില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കിയില്ല
India ഇന്ത്യ 30 കോടി കൊവിഡ് വാക്സിന് ഉത്പാദിപ്പിക്കും; അഭ്യന്തര ആവശ്യത്തിന് ശേഷമുള്ളവ കയറ്റുമതി ചെയ്യും, ആദ്യ പരിഗണന അയൽരാജ്യങ്ങൾക്ക്
India വാക്സിനേഷന് 80 കോടി പിന്നിട്ട് ഇന്ത്യ; മോദിയുടെ ജന്മദിനത്തില് നല്‍കിയത് രണ്ടരക്കോടി വാക്സിന്; ചൈനയുടെ റെക്കോഡ് മറികടന്ന് ഇന്ത്യ
India ഒറ്റ ദിവസം 2.25 കോടി വാക്സിന് നല്കി ഇന്ത്യ; പ്രധാനമന്ത്രിയുടെ 71-ാം ജൻമദിനത്തിൽ കൊവിഡ് കുത്തിവെയ്പില്‍ പുതിയ റെക്കോഡ്
World പ്രധാനമന്ത്രി നരേന്ദ്രമോദി ചരിത്രം സൃഷ്ടിക്കുന്നു; കൊവിഡ് വാക്സിന് വിതരണത്തില്‍ മികവ്, ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന
India 75 കോടി പേര്‍ക്ക് വാക്സിന് നല്കി ഇന്ത്യ; ആഹ്ലാദം പങ്കുവെച്ച് മന്‍സുഖ്; 13 ദിവസത്തില്‍ 10 കോടി വാക്സിന് നേട്ടത്തില്‍ അഭിനന്ദിച്ച് ഡബ്ലുഎച്ച്ഒ
Kerala ജീവനക്കരെ സസ്പെന്റ് ചെയ്യും; കൊവിഡ് വാക്സീന് ഉപയോഗശൂന്യമാക്കല്‍, നഷ്ടം ജീവനക്കാരില്‍ നിന്ന് തിരിച്ചുപിടിച്ചേക്കും
Health ആരോഗ്യ വകുപ്പിന്റെ അനാസ്ഥ; കോഴിക്കോട്ട് 800 ഡോസ് കൊവിഷീല്‍ഡ് വാക്സിന് പാഴാക്കി; എട്ട് ലക്ഷം രൂപ നഷ്ടം; രജിസ്ട്രേഷന് നിര്‍ത്തിവച്ചു
Kerala വാക്സിൻ സൂക്ഷിച്ചതിൽ അപാകത; കോഴിക്കോട് 800 ഡോസ് കോവിഷീൽഡ് പാഴായി, എട്ട് ലക്ഷം രൂപയുടെ നഷ്ടം, സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
Kerala കേന്ദ്ര നിര്‍ദേശം; അധ്യാപക ദിനത്തിനുള്ളില്‍ എല്ലാ അധ്യാപകര്‍ക്കും വാക്സിനേഷന്; സംസ്ഥാനത്തിന് 8 ലക്ഷം ഡോസ് വാക്സിന് കൂടി ലഭിച്ചതായി വീണാ ജോര്‍ജ്
India ചൈനയിലെ വാക്സിന് വിതരണത്തെ പുകഴ്ത്തി സിപിഎം; ഇന്ത്യന്‍ സൈനികരെ കൊന്ന, ഫലപ്രദമല്ലാത്ത വാക്സിന് നല്കുന്ന ചൈനയ്ക്ക് അഭിനന്ദനം
India വാക്സിനേഷന് ഇന്ത്യ വീണ്ടും റെക്കോര്‍ഡ് ഇട്ടു; ഇന്നു വാക്സിന് നല്‍കിയത് 93 ലക്ഷം പേര്‍ക്ക്; ഇതുവരെ നല്‍കിയത് 61 കോടി ഡോസ്
India വാക്സിന് നിര്‍മാണത്തിന് ഒരുങ്ങി റിലയന്‍സ് ലൈഫ്; ഒന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് ഡ്രഗ് കണ്ട്രോളര് അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്
India രണ്ടുകോടി ഡോസ് അധികം നല്‍കും; അടുത്ത മാസം അഞ്ചിനകം സ്കൂള്‍ അധ്യാപകര്‍ക്കുള്ള വാക്സിനേഷന് പൂര്‍ത്തിയാക്കണം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം
Kerala രണ്ട് ഡോസ് വാക്സിന് എടുത്തശേഷവും കോവിഡ്: 46 ശതമാനവും കേരളത്തില്‍; സംസ്ഥാനത്ത് ആദ്യഡോസ് എടുത്ത 80,000 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു
Kerala അടുത്ത മാസം മുതല്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്സിന് വിതരണം ചെയ്തേക്കും; അനുമതിക്കായുള്ള നടപടികള്‍ അവസാനഘട്ടത്തില്‍
India ഏറ്റവും ഉയര്‍ന്ന പ്രതിദിന വാക്സിനേഷന് എന്ന നേട്ടത്തില്‍ ഇന്ത്യ; 24 മണിക്കൂറിനിടെ നല്‍കിയത് 88.13 ലക്ഷത്തിലേറെ ഡോസ് വാക്സിന്
India വാക്സിന് മനുഷ്യരെ ചിമ്പാന്‍സികളാക്കുമെന്ന് പ്രചാരണം; 300 ലധികം അക്കൗണ്ടുകള്‍ ഫെയ്സ്ബുക്ക് പൂട്ടി, അക്കൗണ്ടുകള്‍ക്ക് റഷ്യയുമായി ബന്ധം
World ഭരണം പിടിച്ചതോടെ കാടത്തം തുടങ്ങി താലിബാന്; കോവിഡ് വാക്സിനേഷന് നിരോധിച്ചു; ലൈംഗിക പീഡനങ്ങള്‍ വ്യാപകമാകുന്നു; പുറത്തിറങ്ങാനാകാതെ സ്ത്രീകള്‍
India രാജ്യത്തെ വാക്സിന് വിതരണം 53.24 കോടി പിന്നിട്ടു; 72,40,250 ഡോസുകളുടെ കൂടി വിതരണം ഉടന്‍; രണ്ടു കോടി ഡോസുകള്‍ ഉപയോഗിക്കാത്തെ വാക്സിന് കേന്ദ്രങ്ങള്‍
Kerala കേരളത്തില്‍ 55 ശതമാനം പേര് വാക്സിന് ആദ്യഡോസ് സ്വീകരിച്ചു; ജൂലൈയില്‍ 60 ശതമാനം വാക്സിന് സംസ്ഥാനത്തിന് അധികമായി നല്‍കിയെന്നും കേന്ദ്രം
India വാക്സിന് മിശ്രണം മികച്ച ഫലം നല്‍കുന്നുവെന്ന് ഐസിഎംആര്‍; പതിനെട്ടു വ്യക്തികളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍
Kerala സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം പൊളിഞ്ഞു; മെഡിക്കല്‍ പരീക്ഷ എഴുതിയവരില്‍ വാക്സിന് എടുക്കാത്തവരും; സര്‍വ്വേ വിവരങ്ങള്‍ പുറത്ത്
India ജോണ്സണ് ആന്‍ഡ് ജോണ്‍സണിന്റെ വാക്സിന് അടിയന്തിര ഉപയോഗത്തിന് ഡിസിജിഐ അനുമതി; ഡല്‍റ്റ, ബീറ്റ, എന്നീ വകഭേദങ്ങളെ പ്രതിരോധിക്കുമെന്ന് പഠനം
Kerala രാജ്യത്ത് ഇതുവരെ നല്ക്കിയത 49.53 കോടി ഡോസ് വാക്സിന്; രോഗമുക്തി നിരക്ക് 97.36%; നിലവില്‍ 4,14,159 പേരാണ് ചികിത്സയിലുള്ളത്
World കോവിഡ് വാക്സിന് എടുക്കണമെന്ന നിര്‍ദ്ദേശം പാലിച്ചില്ല; മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു, യാതൊരു ഇളവും നല്‍കില്ലെന്ന് സിഎന്‍എന്‍
India ജോണ്സണ് ആന്‍ഡ് ജോണ്‍സണിന്റെ കോവിഡ് വാക്സിന് ജാന്സണ്; ഇന്ത്യയില്‍ അടിയന്തിര അനുമതിക്കുള്ള അപേക്ഷ പിന്‍വലിച്ചു
India വാക്സിന് എവിടെയെന്ന് രാഹുല്‍ ഗാന്ധി; ജൂലായ് മാസത്തില്‍ നല്‍കിയത് 13 കോടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ
India കൊവിഷീല്‍ഡ്-സ്പുട്നിക് വാക്സിന് മിശ്രിതം ഫലപ്രദമെന്ന് പഠനങ്ങള്‍; കൊവിഷീല്‍ഡ്-കൊവാക്സിന് മിശ്രിതപഠനത്തിന് കേന്ദ്ര സമിതിയുടെ അനുമതി
US ടൂറിസം മന്ത്രാലയം ഞായറാഴ്ച മുതല്‍ വിനോദസഞ്ചാരികള്‍ക്കായി വാതില്‍ തുറക്കുന്നു; രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് സൗദി സന്ദർശിക്കാം
US ന്യൂയോർക്കിൽ വാക്സിൻ സ്വീകരിക്കുന്നവർക്ക് 100 ഡോളർ സമ്മാനം; മാസ്ക് മാൻഡേറ്റ് പുനഃസ്ഥാപിക്കുന്ന കാര്യം വിശദമായ പഠനശേഷം
Kerala കേരളത്തിന്റെ വാക്സിന് ‘ക്ഷാമ നാടകം’ തകര്‍ത്ത് കേന്ദ്രം; ഇന്ന് എത്തിച്ചത് 9.73 ലക്ഷം ഡോസ്; വാക്സിനേഷന് വേഗത്തിലാക്കാന്‍ കര്‍ശന നിര്‍ദേശം
Kerala കോൺഗ്രസുകാർക്ക് വാക്സിൻ നൽകരുതെന്ന സിപിഎം വാർഡ് അംഗത്തിന്റെ ഫോണ്‍ സംഭാഷണം പുറത്ത്; വാക്സിന് പിടിച്ചുവെച്ച് സഖാക്കള്‍