Kerala സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; എറണാകുളം ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
Kerala താപനില ഉയരാന്‍ സാധ്യത; സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
Kerala സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യത; ഇടുക്കി ജില്ലയില്‍ യെല്ലോ അലേര്‍ട്ട്
Kerala സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വര്‍ധന; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്; രോഗങ്ങളുള്ളവര്‍, കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ മാസ്ക് ധരിക്കണം
India പഞ്ചാബില്‍ ഭിന്ദ്രെന്‍വാലെ രണ്ടാമനായി വിലസിയ ഖലിസ്ഥാന്‍ നേതാവ് അമൃതപാല്‍ സിങ്ങ് അറസ്റ്റില്‍; ജാഗ്രതയില്‍ കേന്ദ്രസേന
Kerala രണ്ടു മഴയില്‍ക്കൂടി ജാഗ്രത വേണമെന്ന് വിദഗ്ധര്‍; വിഷാംശമുള്ള സൂക്ഷ്മ പദാര്‍ഥങ്ങള്‍ അടങ്ങിയ മഴ എല്ലാ ജീവജാലങ്ങള്‍ക്കും ദോഷമാകും
Kerala ചൂട് വലിയ തോതില്‍ കൂടുന്നു; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മുന്നറിയിപ്പ്; ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും
Kerala ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം; മധ്യ- തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
Kerala സാമ്പത്തിക തട്ടിപ്പ്: തൃശൂരിലെ പ്രവീണ്‍ റാണയ്ക്കെതിരെ കുരുക്ക് മുറുകുന്നു; തൃശൂരില്‍ 18 കേസുകള്‍; പ്രവീണ്‍ റാണ ഒളിവില്‍; വിമാനത്താവളങ്ങളില്‍ ജാഗ്രത
Kerala ശബരിമലയിലെ വന്‍തിരക്ക് മറയാക്കി ആചാരലംഘനം നടത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്; ഇതൊഴിവാക്കാന്‍ പൊലീസ് പരിശോധന കര്‍ശനമാക്കി
Kerala സംസ്ഥാനത്ത് വ്യാപക മഴ; വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ അതിശക്ത മഴയ്ക്കും സാധ്യത
Kerala മാന്‍ഡോസ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് വ്യാപക മഴ, 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മഴ മൂന്ന് ദിവസം തുടരുമെന്ന് മുന്നറിയിപ്പ്
Kerala മന്‍ഡോസ് ചുഴലിക്കാറ്റ്; ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്
Kerala വിഴിഞ്ഞത്ത് കനത്ത പോലീസ് സുരക്ഷ, സംസ്ഥാനത്തൊട്ടാകെ ജാഗ്രത; അവധിയിലുള്ള പോലീസുകാരോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം
Kerala തമിഴ്നാട് തീരത്തുള്ള ശക്തി കൂടിയ ന്യൂനമര്‍ദ്ദം കേരളത്തിലേക്കും വ്യാപിച്ചേക്കാം; ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
Kerala ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി; ഇന്നു മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടിയോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
Kerala ജ്യൂസ് ജാക്കിംഗ്; സൈബര്‍ തട്ടിപ്പുകാര്‍ നിങ്ങളെ കബളിപ്പിച്ചേക്കാം; മുന്നറിയിപ്പുമായി കേരള പോലീസ്
Kerala ന്യൂനമര്‍ദ്ദപാത്തി, സംസ്ഥാനത്ത് നവംബര്‍ 4 വരെ വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala അഞ്ച് വര്‍ഷത്തിനു ശേഷം കാലവര്‍ഷം നേരത്തെ വിടവാങ്ങി; തുലാവര്‍ഷം നാളെയെത്തും; അഞ്ചുജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്
Kerala ന്യൂനമര്‍ദം രൂപമെടുത്തു; സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്
Kerala ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയേക്കും; സംസ്ഥാനത്ത് രണ്ടു ദിവസം വ്യാപക മഴയ്ക്കു സാധ്യത
Kerala വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളിലായി ന്യൂനമര്‍ദ്ദം; രണ്ട് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
Kerala ആന്‍ഡമാന്‍ കടലിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യത; വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്
India ഗുണനിലവാരമില്ല, വിഷമയമായ രാസവസ്തുക്കള്‍ കലര്‍ന്നതായി സംശയം; ഹരിയാനയിലെ കഫ്സിറപ്പ് നിര്‍മാണ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
Kerala സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട മഴ; നാലു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
Kerala മഴയില്‍ മുങ്ങി ഓണം; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala തിരുവോണവും മഴയില്‍ മുങ്ങുമെന്ന് മുന്നറിയിപ്പ്; ചക്രവാതച്ചുഴിയുടെ സ്വാധീനത്താല്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
Kerala ഉത്രാടത്തിന് വില്ലനായി മഴ; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്, 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും, 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം
Kerala കനത്ത മഴയ്ക്കു സാധ്യത; എട്ടു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു; തെക്കന്‍ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം
Kerala ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഉച്ചയ്ക്ക്ശേഷം തീവ്രമാകുന്ന മഴ പുലര്‍ച്ചെ വരെ നീളും, കടല്‍ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പ്
Kerala കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനെതിരെയും ജാഗ്രത നിര്‍ദേശം
Kerala സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഞായറാഴ്ച വരെ മഴ തുടരും
Kerala ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്
Kerala മഴ മുന്നറിപ്പ്; സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ജാഗ്രത
Kerala തിങ്കളാഴ്ച മുതല്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടു; കേരളത്തില്‍ മഴ തുടരാന്‍ സാധ്യത; എട്ട് ജില്ലകള്‍ക്ക് നാളെ യെല്ലോ അലര്‍ട്ട്
Kerala ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തിപ്പെട്ടു; തീവ്രന്യൂനമര്‍ദമായി മാറാനും സാധ്യത; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
Kerala തീവ്രമഴ മുന്നറിപ്പുകള്‍ പിന്‍വലിച്ചു; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഒറ്റപ്പെട്ട ശ്തമായ മഴയ്ക്ക് സാധ്യത
Kerala ശബരിമലയില്‍ നിന്ന് ഭക്തര്‍ വൈകിട്ട് ആറിനു മുന്‍പ് മലയിറങ്ങണമെന്ന് ജില്ല ഭരണകൂടം; നിര്‍ദേശം ജില്ലയില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍
Kerala തൃശൂര്‍ ജില്ലയില്‍ ആശങ്ക; 2018ലേത് സമാനമായ സാഹചര്യം; ആളുകള്‍ ഉടന്‍ ക്യാംപിലേക്ക് മാറണം; സംസ്ഥാനത്ത് വീണ്ടും റെഡ് അലെര്‍ട്ട്
Kerala ഇന്ന് പത്തു ജില്ലകളില്‍ റെഡ് അലെര്‍ട്ട്; അതിതീവ്രമഴ മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും; മലയോര മേഖലകള്‍ അതീവ ജാഗ്രതയിലേക്ക്; നാലു മരണം