Kerala ഇലന്തൂര്‍ കേസ്: 3 പ്രതികള്‍, 15 സാക്ഷികള്‍; പോലീസ് കുറ്റപത്രം തയ്യാറാക്കി, പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍
Kerala ഷാഫി സമൂഹമാധ്യമങ്ങളില്‍ സജീവം, വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ചാറ്റ് ചെയ്തിരുന്നു; ഫോണുകളുടെ ഐഎംഇഐ, ഐപി അഡ്രസ് കണ്ടെത്താനും നീക്കം
Kerala ഷാഫി മുഖ്യകുറ്റവാളി, പെരുമാറുന്നത് അറവുകാരനെപ്പോലെയെന്ന് കമ്മിഷണര്‍; ഇയാള്‍ മറ്റൊരു കൊലപാതകവും നടത്തിയിരുന്നതായി ലൈലയും വെളിപ്പെടുത്തി
Kerala നടന്നത് ക്രൂരമായ കൊലപാതകം, ഷാഫിക്ക് തക്കതായ ശിക്ഷ കിട്ടട്ടെയെന്ന് ഭാര്യ; മൃതദേഹം വിട്ടുകിട്ടാന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രിക്ക് പത്മയുടെ മകന്റെ കത്ത്
Kerala നരബലി കേസ്: പ്രതികളെ ഇലന്തൂരില്‍ എത്തിച്ചു, തെളിവെടുപ്പ് തുടങ്ങി; പരിശോധനയ്ക്കായി പോലീസിനൊപ്പം നായ്ക്കളക്കമുള്ള വിദഗ്ധ സംഘവും
Kerala നരബലി കേസ്: പ്രതികളെ ഇന്ന് വിദശമായി ചോദ്യം ചെയ്യും; എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന മറ്റൊരു മരണത്തിന് പിന്നിലും നരബലിയെന്ന് സംശയം
Kerala നരബലി കേസിലെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവരണം; പ്രതികളെ 12 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി
Kerala ഷാഫിയും ഭഗവല്‍ സിങ്ങും തമ്മില്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത് മൂന്നു വര്‍ഷം മുമ്പ്; ശ്രീദേവിയെന്ന വ്യാജ പ്രൊഫൈല്‍ പോലീസ് വീണ്ടെടുത്തു
Kerala ഇലന്തൂര്‍ നരബലിയെ അപലപിക്കുന്നു; പ്രതി ഭഗവല്‍ സിങ്ങിന്റെ പേരും ഇടത് ബന്ധവും പരാമര്‍ശിക്കാതെ പ്രസ്താവനയിറക്കി സിപിഎം
Kerala ഷാഫിയിലേക്കും ഭഗവല്‍ സിങ്ങിലേക്കും പോലീസിനെ എത്തിച്ചത് സിസിടിവി ദൃശ്യങ്ങള്‍; പ്രതികളെ അറസ്റ്റ് ചെയ്തത് ഒരു ദിവസത്തെ നിരീക്ഷണത്തിന് ശേഷം