India രാമക്ഷേത്രനിര്‍മ്മാണം പാതിയിലേറെ പൂര്‍ത്തിയായി;ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് റിപ്പബ്ലിക് ടിവി; 2024 ജനവരി ഒന്നിന് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യും
Kerala ജോണ്‍ ബ്രിട്ടാസിന്റെ വര്‍ഗ്ഗീയ പ്രസംഗം ദേശീയ മാധ്യമങ്ങളിലും ചര്‍ച്ചാവിഷയമാകുന്നു; ബാബറി മസ്ജിദ് പ്രശ്നമുയര്‍ത്തിയത് വിവാദമായി
India കണക്കിന് കിട്ടിയപ്പോള്‍ ഗൗരവ് പന്തി പഠിച്ചു ; വാജ്പേയിയെ ബ്രിട്ടീഷ് ചാരനെന്ന് വിളിച്ച ട്വീറ്റ് കോണ്‍ഗ്രസ് നേതാവ് പിന്‍വലിച്ചു
India ഗ്യാന്‍വാപി പള്ളി വിധി മുസ്ലിങ്ങള്ക്കെതിരായാല് രക്തച്ചൊരിച്ചില്‍ ഉണ്ടാകും:ഭീഷണി മുഴക്കി ഹാജി മെഹ്ബൂബ്
India ബാബ്റി പള്ളിക്ക് കീഴില്‍ രാമക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ആര്‍ക്കിയോളജിസ്റ്റ് ബി.ബി. ലാല്‍ 101ാം വയസ്സില്‍ വിടവാങ്ങി
India ബംഗാളിലെ 34 പുരാതനക്ഷേത്രങ്ങള്‍ നന്നാക്കിയെടുത്ത് സംരക്ഷിച്ച യാസിന് പഠാന് എന്ന മുസ്ലിമിന്റെ കഥ
India ഹനുമാന് കീര്‍ത്തനം ചൊല്ലി ദേവേന്ദ്ര ഫഡ്നാവിസ്; ‘മഹാവികാസ് അഘാദി സര്‍ക്കാര്‍ ബാബറി മസ്ജിദ് പോലെ; അത് പൊളിക്കും വരെ വിശ്രമമില്ല’
India ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചതില്‍ സ്വര ഭാസ്കറിന് നിരാശ; എന്നാല്‍ കശ്മീരി മുസ്ലിം യുവാവ് പറയുന്നു: ‘ഒടുവില്‍ നിയമസംവിധാനം പ്രവര്‍ത്തിച്ചുതുടങ്ങി’
Kerala ബാബറി ബാഡ്ജ്; ദേശീയതലത്തില്‍ ചര്‍ച്ചയായിട്ടും മലയാളമാധ്യമങ്ങള്‍ വാര്‍ത്ത മുക്കി; ഇരട്ടത്താപ്പ് പുറത്ത്; സാംസ്കാരിക നായകര്‍ക്കും മിണ്ടാട്ടമില്ല
Kerala വിദ്യാര്‍ത്ഥികളുടെ നെഞ്ചത്ത് ബാബറി സ്റ്റിക്കര്‍; മുഖ്യപ്രതി അടക്കം മൂന്നു പേര്‍ക്കെതിരേ കേസ്; ഒളിവില്‍; വീടുകളില്‍ റെയ്ഡ്
Kerala പത്തനംതിട്ട എസ്പിയോട് റിപ്പോർട്ട് തേടും; ‘ബാബറി ബാഡ്ജ്’ വിഷയത്തില്‍ നടപടിയുമായി ദേശീയ ബാലാവകാശ കമ്മീഷന്
Kerala പോപ്പുലര്‍ ഫ്രണ്ട് വര്‍ഗീയ കലാപത്തിന് കോപ്പുകൂട്ടുന്നു; പിണറായി സര്‍ക്കാര്‍ ഇസ്ലാമിക തീവ്രവാദികളുടെ അജണ്ട നടപ്പിലാക്കുന്ന ഏജന്‍സിയായി മാറി: പി.സുധീര്‍
Kerala പിഞ്ചുവിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി നെഞ്ചത്ത് ബാബറി സ്റ്റിക്കര്‍ പതിപ്പിച്ച് പോപ്പുലര്‍ഫ്രണ്ട്; കേരളം അതിവേഗം സിറിയ ആവുകയാണോ എന്ന് സുരേന്ദ്രന്
India മുസ്ലിം മന്ത്രിമാരോട് ശിവസേന നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്നും രാജിവെക്കാന്‍ ആവശ്യപ്പെട്ട് അബു ആസ്മി