Kerala നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ടിന് അംഗീകരിച്ചു, വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ കൂടുതല്‍ സമയം നീട്ടി നല്കി
Kerala മഞ്ജു വാര്യര്‍ അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാം, ഇടപെടില്ലെന്ന് സുപ്രീംകോടതി; ഒരു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍
Kerala നടിയെ ആക്രമിച്ച കേസ്: വിചാരണ കുറ്റമറ്റതാകണം, മഞ്ജു വാര്യറിനെ വീണ്ടും വിസ്തരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
Kerala നടിയെ ആക്രമിച്ച കേസ്: ദിലീപ് നോട്ടീസ് കൈപ്പറ്റിയില്ല; അഭിഭാഷകന് മുഖേന നല്കാന് നിര്‍ദ്ദേശം നല്കി ഹൈക്കോടതി
Kerala നടിയെ ആക്രമിച്ച കേസ്: വിചാരണ ഈ മാസം 10ന് പുനരാരംഭിക്കും, 36 സാക്ഷികള്‍ക്ക് സമന്‍സ് അയയ്ക്കും, മഞ്ജുവാര്യരെ വിസ്തരിക്കാന്‍ അപേക്ഷ സമര്‍പ്പിക്കും
Kerala നടിയെ ആക്രമിച്ച കേസ്: അധിക കുറ്റപത്രത്തിലെ ആരോപണങ്ങള്‍ നിഷേധിച്ച് ദീലിപും ശരത്തും; വ്യാഴാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും
Kerala പ്രതികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തി; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്, നോട്ടീസയച്ചു
Kerala നടിയെ ആക്രമിച്ച കേസ്: തെളിവുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്, ദൃശ്യങ്ങള്‍ ചോര്‍ന്നതിലും അഭിഭാഷകര്‍ക്കെതിരേയും അന്വേഷണം തുടരുമെന്ന് ക്രൈംബ്രാഞ്ച്
Kerala എന്തടിസ്ഥാനത്തിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത്, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ കര്‍ശ്ശന നടപടി; അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ താക്കീത്
Kerala നടിയെ ആക്രമിച്ച കേസ്: ‘ദിലീപിനെ പൂട്ടണം’ വാട്സ്ആപ്പ് ഗ്രൂപ്പ് വ്യാജമെന്ന് പ്രാഥമിക നിഗമനം; ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി
Kerala നടിയെ ആക്രമിച്ചെന്ന കേസിലെ തെളിവുകള്‍ മറച്ചുപിടിക്കാന്‍ ശ്രമം; നടന് ദിലിപിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും, കേസ് വെള്ളിയാഴ്ച പരിഗണിക്കും
Kerala മ്മെറി കാര്‍ഡ് വിചാരണക്കോടതിയിലിരിക്കേ വിവോ ഫോണില്‍ ഉപയോഗിച്ചതായി കണ്ടെത്തല്‍; സുപ്രീംകോടതി ഉത്തരവിന്റെ ലംഘനം, ഗുരുതരമെന്ന് പ്രോസിക്യൂഷന്
Kerala മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മൂന്ന് തവണമാറി; ജില്ലാ കോടതിയുടേയും വിചാരണ കോടതിയുടേയും കൈവശം ഇരിക്കേയും മാറ്റംവന്നതായി ഫോറന്‍സിക് പരിശോധനാ ഫലം
Kerala ആര്. ശ്രീലേഖയുടെ വീഡിയോയില്‍ കോടതിയലക്ഷ്യ പരാമര്‍ശങ്ങളില്ല; പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട പ്രസ്താവന ഗൗരവതരം, പോലീസ് നിയമോപദേശം തേടും
Kerala ദീലീപിനെ അനുകൂലിച്ച് പരസ്യ പ്രസ്താവന; നടനുമായുള്ള വാട്സാപ്പ് ചാറ്റുകള്‍ പുറത്ത്; മുന്‍ ജയില്‍ ഡിജിപി ആര്. ശ്രീലേഖയുടെ മൊഴിയെടുക്കും
Kerala നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കാം, 7 ദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കോടതിക്ക് നല്‍കണം
Kerala നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന് പറയുന്നതെങ്ങനെ, ക്രൈംബ്രാഞ്ചിനോട് ചോദ്യം ഉന്നയിച്ച് ഹൈക്കോടതി
Kerala നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ അയച്ച് പരിശോധിക്കാം; എതിര്‍പ്പില്ലെന്ന് ഡിജിപി ഹൈക്കോടതിയില്‍
Kerala നടിയെ ആക്രമിച്ച കേസ് : ‘ദിലീപിന് അബദ്ധം പറ്റിയത്, താന്‍ അദ്ദേഹത്തിനൊപ്പം നില്കും’ സിദ്ദിഖിന്റെ പ്രസ്താവനയില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
Kerala നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം: ക്രൈംബ്രാഞ്ച് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് പിന്മാറി
Kerala നടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും; ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി
Kerala സായി ശങ്കറിന്റെ ഇലക്ട്രോണിക് സാധനങ്ങള്‍ തിരിച്ചു നല്‍കണം; 5 ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെച്ച ശേഷം ഉപകരണങ്ങള്‍ തിരിച്ചെടുക്കമെന്ന് കോടതി
Kerala നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ രേഖകളുടെ പരിശോധന പൂര്‍ത്തിയായില്ല; ക്രൈംബ്രാഞ്ചിന് ഒന്നരമാസം കൂടി അധിക സമയം അനുവദിച്ച് ഹൈക്കോടതി
Kerala ‘അതിജീവിത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ; കേസില്‍ വിധി വരട്ടെ, വിധി എതിരായാല്‍ മേല്‍ കോടതിയില്‍ പോകണ’മെന്ന് നടന് സിദ്ദിഖ്
Kerala നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിനുള്ള സമയ പരിധി വീണ്ടും നീട്ടി നല്‍കണമെന്ന് ക്രൈംബ്രാഞ്ച്; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും
Kerala നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം: മുമ്പ് ഫോറന്‍സിക് പരിശോധന നടന്നിട്ടുണ്ട്; വീണ്ടും പരിശോധിക്കണമെന്ന പ്രോസിക്യൂഷന് വാദം കോടതി തള്ളി
Kerala അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും; എതിര്‍പക്ഷത്ത് എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
Kerala നടിയെ ആക്രമിച്ച കേസ് പരിഗണിച്ചത് മറ്റൊരു ബെഞ്ച്, അതില്‍ ഇടപെടാനാവില്ല; അന്വേഷണത്തിനുള്ള സമയപരിധി നീട്ടി നല്‍കില്ലെന്ന് ഹൈക്കോടതി
Kerala സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം നില്ക്കുന്ന പ്രതീതി; മുഖ്യമന്ത്രി ചട്ടമ്പിമാരെ ഇറക്കി അതിജീവിതയെ അപമാനിക്കുന്നുവെന്ന് വി.ഡി. സതീശന്
Kerala ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു
Kerala നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കല്‍: തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് 26 വരെ സമയം, അവസാന അവസരമെന്നും വിചാരണക്കോടതി
Kerala കാവ്യ മാധവന്റെ ബാങ്ക് ലോക്കറുകളും അന്വേഷണ സംഘം പരിശോധിച്ചു; ലോക്കര്‍ തുറന്നത് നടി ആക്രമിക്കപ്പെട്ടതിന് ശേഷം, ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരം
Kerala കാവ്യമാധവന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍, വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കവുമായി ക്രൈംബ്രാഞ്ച്, അനുമതിക്കായി ഉന്നതരെ സമീപിക്കും
Kerala എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റല്‍; നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെന്ന് 19നകം അറിയിക്കണം
Kerala നടിയെ ആക്രമിച്ച കേസ് അന്വേഷണം വേഗത്തിലാക്കുന്നു; ഹാക്കര്‍ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാനും നീക്കം, ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്കി
Kerala വിജയ് ബാബുവിനോട് വിശദീകരണം തേടി താരസംഘടന, നിയമോപദേശവും തേടി; നാളെ എക്സിക്യൂട്ടീവ് യോഗം വിളിച്ചു
Kerala വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിന് വിദേശത്ത് പോകേണ്ടി വന്നാല്‍ പോകും; പാസ്പോര്‍ട്ട് കണ്ടുകെട്ടുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് കമ്മിഷ്ണര്‍
Kerala തനിക്കെതിരായ പീഡന പരാതി കെട്ടിച്ചമച്ചത്, നിരപരാധിത്വം തെളിയിക്കുന്ന തെളിവുകള്‍ പക്കലുണ്ട്; മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയില്‍
Kerala വിജയ് ബാബുവിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ട്, സിനിമാ മേഖലയില്‍ നിന്നുള്ള സാക്ഷികള്‍ ഉണ്ട്; അറസ്റ്റ് അനിവാര്യമെന്ന് കമ്മിഷണര്‍
Kerala വിജയ് ബാബുവിനായി ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു; എല്ലാ വിമാനത്താവളങ്ങള്‍ക്കും കൈമാറി; കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി നടനും നീക്കം തുടങ്ങി
Entertainment ലൈംഗികമായി ചൂഷണം ചെയ്തു, സെക്സ് നിരസിച്ചതിന് വയറ്റില്‍ ബലമായി ചവിട്ടി, രാക്ഷസനെപ്പോലെയായിരുന്നു; വിജയ് ബാബുവിനെതിരെ നടിയുടെ കുറിപ്പ്
Entertainment ഇര ഞാനാണ്, യുവതി അയച്ച മെസേജുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ തന്റെ പക്കലുണ്ട്; കൗണ്ടര്‍ കേസ് നല്‍കുമെന്ന് ആരോപണങ്ങള്‍ക്ക് മറുപടിയുമായി വിജയ് ബാബു
Kerala നടിയെ ആക്രമിച്ച കേസ്: കോടതിയിലെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല, ആരോപണം ഉന്നയിക്കുന്നുണ്ടെങ്കില്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് വിചാരണക്കോടതി
Kerala ദിലീപിന്റെ വാദങ്ങള്‍ തള്ളി, കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; പ്രതീക്ഷിച്ച വിധി, താന്‍ നല്കിയ തെളിവുകള്‍ കോടതി സ്വീകരിച്ചെന്ന് ബാലചന്ദ്രകുമാര്‍
Kerala അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ സമയം ചോദിക്കുന്നത് തനിക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കാന്‍; സമയം അനുവദിക്കരുതെന്ന് ദിലീപ് ഹൈക്കോടതിയില്‍
Kerala ആലുവ പോലീസ് ക്ലബ്ബില്‍ ചോവ്വാഴ്ച ഹാജരാകണം; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അനൂപിനും സുരാജിനും ക്രൈംബ്രാഞ്ച് നോട്ടീസ് നല്കി
Kerala നടിയെ ആക്രമിച്ച കേസ്: പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി, ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാകാമെന്ന് അനൂപും സുരാജും
Kerala പദ്മസരോവരത്തില്‍ വെച്ച് തന്നെ ചോദ്യം ചെയ്യാമെന്ന് കാവ്യ, ഇന്ന് ചോദ്യം ചെയ്യില്ല; വിദഗ്ധരുമായി ആലോചിച്ച ശേഷം ക്രൈംബ്രാഞ്ച് തുടര്‍ നടപടി കൈക്കൊള്ളും
Kerala കോടതിയിലെ രഹസ്യ മൊഴി ചോര്‍ന്നു; എഡിജിപിയോട് വിശദീകരണം തേടി വിചാരണകോടതി, ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ചും നടപടി തുടങ്ങി