Kerala പിടിക്കപ്പെട്ടാല്‍ പോലീസിന് ലഭിക്കും; ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിക്കാന്‍ ഉപയോഗിച്ച് ലാപ്ടോപ്പ് അഭിഭാഷകര്‍ കൊണ്ടുപോയെന്ന് സായി ശങ്കര്‍
Kerala മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്കി; വിചാരണയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി; ബൈജു പൗലോസ് നേരിട്ട് ഹാജരാകണം; ഉത്തരവിട്ട് കോടതി
Kerala നടിക്കെതിരായ ആക്രമണം ക്വട്ടേഷന്‍, ദിലീപിന്റെ അറസ്റ്റ് ശരിയായിരുന്നു, തെളിവുണ്ടായിരുന്നു; നടന് എന്ന പരിഗണന നല്‍കിയിരുന്നില്ലെന്നും മുന്‍ ഐജി
Kerala അഭിഭാഷകരെയും സാക്ഷികളെയും വിലക്കെടുത്താലും സത്യം മൂടിവെക്കാനാകില്ല; പള്‍സര്‍ സുനി ദിലീപിനയച്ച യഥാര്‍ത്ഥ കത്ത് കിട്ടി, ആധികാരികത പരിശോധിക്കുന്നു
Kerala ഫിയോക് അനുമോദന വേദിയില്‍ ദിലീപിനൊപ്പം വേദി പങ്കിട്ട് ചലച്ചിത്ര അക്കാഡമി ചെയര്മാന് രഞ്ജിത്ത്; പ്രശംസയുമായി ദിലീപ്
Kerala ദിലീപിനെതിരെ തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ല, കേസിലെ ഫസ്റ്റ് ഇന്‍ഫോര്‍മര്‍ ആയില്ല; ബാലചന്ദ്ര കുമാറിനോട് ഹൈക്കോടതി
Kerala തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ദിലീപ്; ബാലചന്ദ്ര കുമാര്‍ പുറത്തുവിട്ട ശബ്ദരേഖകളില് ചിലത് മിമിക്രി
Kerala ദിലീപിന്റെ ഒപ്പം ബാലചന്ദ്രകുമാറും; ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഒമ്പതര മണിക്കൂര്‍ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്
Kerala പള്‍സര്‍ സുനിക്ക് ജാമ്യമില്ല, ദിലീപിനേയും വ്യവസായി ശരത്തിനേയും ചോദ്യം ചെയ്യുന്നു; ഹാജരാകാന്‍ ആവശ്യപ്പെട്ട് കാവ്യയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കും
Kerala ദിലീപിനെ ഇന്നും ചോദ്യം ചെയ്യും; നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തല്‍, സാക്ഷികളുടെ കൂറ് മാറല്‍, ഫോണ്‍ വിവരങ്ങള്‍ നശിപ്പിക്കല്‍ എന്നിവ ചോദിച്ചറിയും
Kerala നടിയെ ആക്രമിച്ച കേസ്; നടന് ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി; ചോദ്യം ചെയ്യല്‍ ആലുവ പോലീസ് ക്ലബില്‍
Kerala നടിയെ ആക്രമിച്ച കേസ്: കോടതിയിലെ അതീവ രഹസ്യ രേഖകള്‍ കേസില്‍ ദീലിപിന്റെ ഫോണിലുണ്ടായിരുന്നു, ഇവ നശിപ്പിച്ചതായും വെളിപ്പെടുത്തല്‍
Mollywood “ഫിയോക്കില്‍ താന്‍ അംഗമല്ല”; പുറത്താക്കുന്നത് എന്തിനെന്ന് അറിയില്ലെന്ന് ആന്റണി പെരുമ്പാവൂര്‍
Kerala ദിലീപിനോട് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ്; നടിയ്ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയത് സീരിയൽ നിർമ്മാതാവായ യുവതി?
Kerala നടിയെ ആക്രമിച്ച കേസ്: കേസില്‍ പ്രതിചേര്‍ത്തിട്ടില്ല, സൈബര്‍ വിദഗ്ധന്‍ സായി ശങ്കിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി
Kerala നടിയെ ആക്രമിച്ച കേസില്‍ വന്‍ ട്വിസ്റ്റ്; ദിലീപി മുന്‍ നായികയും പ്രവാസി സംരംഭകയായ സീരിയല്‍ നടിയും സംശയത്തിന്റെ നിഴലില്‍
Kerala ഫോണിലെ തെളിവ് നശിപ്പിക്കല്‍ : കംപ്യൂട്ടര്‍ പിടിച്ചെടുത്തതിന് പിന്നാലെ സായിശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
Kerala ദിലീപിന് വേണ്ടി താന്‍ സംസാരിച്ചിട്ടില്ല; ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങില്‍ ഭാവനയെ ക്ഷണിച്ചത് താനാണ്, നാടകീയമായ മുഹൂര്‍ത്തം ഉണ്ടാക്കാന്‍ വേണ്ടിയല്ല
Kerala നടിയെ ആക്രമിച്ച കേസ് : അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണം തുടരാം, സ്റ്റേ ചെയ്യില്ല; ദിലീപിന് തിരിച്ചടി
Kerala ദിലീപ് കൈമാറാത്ത വിവരങ്ങള്‍ സൈബര്‍ വിദഗ്ധന്റെ പക്കലുണ്ടെന്ന് കണ്ടെത്തല്‍; സായി ശങ്കറിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന, ഉടന്‍ ചോദ്യം ചെയ്യും
Kerala ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം തെറ്റ്; സ്വകാര്യ സംഭാഷണങ്ങള്‍ മാത്രമാണ് കളഞ്ഞത്, കേസുമായി ഇവയ്ക്ക് ബന്ധമില്ലെന്ന് ദിലീപ്
Kerala നിര്‍ണായക വ്യക്തികളുമായി നടത്തിയ 12 ഫോണ്‍ ചാറ്റുകള്‍ ദിലീപ് ഇല്ലാതാക്കി; നശിപ്പിച്ചത് ഹൈക്കോടതി ഫോണ്‍ കൈമാറാന്‍ ഉത്തരവിട്ടതിന് ഒരു ദിവസം മുമ്പ്
Kerala നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി; തുടരന്വേഷണത്തിന് ഹൈക്കോടതി അനുമതി; അടുത്ത മാസം 15നകം അന്വേഷണം പൂര്‍ത്തിയാക്കണം
Kerala പോലീസിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി; രാമന്‍പിള്ളയ്ക്ക് നോട്ടീസ് അയച്ചതില്‍ അതൃപ്തി അറിയിച്ചു; താക്കീത് ലഭിച്ചതോടെ നീക്കം ഉപേക്ഷിച്ച് ക്രൈംബ്രാഞ്ച്
Kerala അന്വേഷണ സംഘത്തിനെതിരെ ദിലീപ് ഗുഢാലോചന നടത്തിയെന്ന കേസ് : നാദിര്‍ഷായെ ക്രൈംബ്രാഞ്ച് സംഘം വിളിച്ചു വരുത്തി, ചോദ്യം ചെയ്തത് 3 മണിക്കൂറോളം
Kerala നടിയെ ആക്രമിച്ച കേസ്: അനൂപിന്റെ ഫോണിന്റെ ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചു, തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം
Kerala നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തയാനുള്ള ദിലീപിന്റെ നീക്കങ്ങള്‍ക്കെതിരെ നടി; കേസില്‍ കക്ഷി ചേർക്കണം, സമയം അനുവദിക്കണമെന്നും ഹര്‍ജി
Kerala ദിലീപിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം, അന്വേഷണവുമായി സഹകരിക്കണം, വിധിക്കെതിരെ പ്രോസിക്യൂഷന് സുപ്രീംകോടതിയിലേക്ക്
Kerala ‘നാല് മാസത്തിനുള്ളില്‍ സിനിമ ഉണ്ടാകും, പണം കടം വാങ്ങിയവരോട് സംസാരിക്കണം’; സംവിധായകന് ബാലചന്ദ്ര കുമാറിന്റെ ശബ്ദസന്ദേശം പുറത്തുവിട്ട് ദിലീപ്
Kerala ‘തട്ടാന്‍ തീരുമാനിച്ചാല്‍ ഗ്രൂപ്പിലിട്ട് തട്ടണം, ഒരു റെക്കോര്‍ഡും ഉണ്ടാക്കരുത്’; ദിലീപിനെതിരെ പുതിയ ശബ്ദരേഖ പുറത്ത് വിട്ട് ബാലചന്ദ്രകുമാര്‍
Kerala ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ: വിധി പറയുന്നത് ഹൈക്കോടതി തിങ്കളാഴ്ച്ചത്തേയ്ക്ക് മാറ്റി; വാദ- പ്രതിവാദങ്ങള്‍ പൂര്‍ത്തിയാക്കി
Kerala ദിലീപ് ജാമ്യത്തിന് അനര്ഹന്, സംവിധായകന് ബാലചന്ദ്രകുമാന്റെ മൊഴി ഗൂഢാലോചന നടത്തിയതിന്റെ തെളിവ്; പ്രോസിക്യൂഷന്റെ വാദം തുടരുന്നു
Kerala ഗൂഢാലോചന നടത്തിയെന്ന കേസ് തനിക്കെതിരെ കൃത്രിമ തെളിവുകള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ദിലീപ്; പ്രതിഭാഗം വാദം പൂര്‍ത്തിയായി
Kerala നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണം; ക്രൈംബ്രാഞ്ച് അന്വേഷണം നടപടി ക്രമങ്ങള്‍ പാലിക്കാതെ, നിര്‍ണ്ണായക നീക്കവുമായി ദിലീപ് ഹൈക്കോടതിയില്‍
Kerala ദിലീപിന്റെ ഫോണ്‍ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക്; ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണ്‍ ആലുവ കോടതിക്ക് കൈമാറി
Kerala ദിലീപിനെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ പോലീസ് ഹാജരാക്കണം; കേസ് അനന്തമായി നീട്ടാന്‍ സാധിക്കില്ല; റിപ്പോര്‍ട്ട് ഒരു മാസത്തിനകം നല്‍കണമെന്ന് വിചാരണ കോടതി
Kerala ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വ്യാഴാഴ്ച; ആറു മൊബൈല്‍ ഫോണുകള്‍ ആലുവ കോടതിക്ക് കൈമാറും
Kerala ദിലീപിന്റെ നാലാമത്തെ ഫോണും രജിസ്ട്രാര്‍ക്ക് കൈമാറി; മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുന്നതില്‍ ഹൈക്കോടതി തീരുമാനം ഇന്ന്
Kerala പരിശോധനയ്ക്ക് അയച്ച ദിലീപിന്റെ ഫോണ്‍ വൈകിട്ടെത്തും; തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് അഭിഭാഷകന്, മറ്റ് പ്രതികളുടെ ഫോണും കൈമാറും
Kerala 200 സാക്ഷികളെ വിസ്തരിച്ചിട്ടും പ്രോസിക്യൂഷന്റെ പക്കല്‍ തെളിവില്ല; കുടുക്കാന്‍ നീക്കം; പോകാന്‍ വേറെ ഇടമില്ല; കോടതി മാത്രമാണ് ആശ്രയമെന്ന് ദിലീപ്
Kerala സ്വന്തം നിലയ്ക്ക് ഫോണ്‍ പരിശോധന നടത്തിയത് സ്വീകരിക്കാനാവില്ല; ദിലീപിന്റെ ഫോണ്‍ തിങ്കളാഴ്ച രജിസ്ട്രാറിന് മുമ്പാകെ ഹാജരാക്കണമെന്ന് ഹൈക്കോടതി
Kerala പള്‍സര്‍ സുനിയെ ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തി ചോദ്യം ചെയ്തു, കേസില്‍ വഴിത്തിരിവുണ്ടാക്കുന്ന വിവരങ്ങള്‍ ലഭിച്ചെന്ന്
Kerala നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി; അത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്ന് നടന്
Kerala കേസുമായി പ്രതികള്‍ സഹകരിക്കുന്നില്ല; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തിരമായി കേള്‍ക്കണമെന്ന് പ്രോസിക്യൂഷന്, ഹര്‍ജി ഉച്ചയ്ക്ക് പരിഗണിക്കും
Kerala ഡിജിറ്റല്‍ തെളിവുകള്‍ വിശകലനം ചെയ്യാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്, ദീലിപിന്റൈ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേയ്ക്ക് മാറ്റി
Kerala നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ശബ്ദം സംവിധായകന് റാഫി തിരിച്ചറിഞ്ഞു, പ്രതികളില്‍ ഒരാളെ മാപ്പ് സാക്ഷിയാക്കുമെന്നും സൂചന