India ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി; ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറയും; കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകളുടെ നികുതി അഞ്ചു ശതമാനമാക്കി
India പെട്രോളിയം ഉല്പന്നങ്ങള്ക്ക് ജിഎസ്ടി: സംസ്ഥാനങ്ങള്‍ എതിര്‍ത്തതിനാല്‍ നടപ്പാക്കുന്നില്ലെന്ന് നിര്‍മ്മല; എതിര്‍പ്പില്‍ മുന്‍പന്തിയില്‍ കേരളം
India ഇന്ധനവില കുറയ്ക്കാന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍പ്പെടുത്താന്‍ കേന്ദ്രആലോചന; കേരളം എതിര്‍ക്കുമെന്ന് ധനമന്ത്രി ബാലഗോപാല്‍
India ജൂലായിലെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കവിഞ്ഞു, സമ്പദ്ഘടന തിരിച്ചുവരുന്നതിന്റെ സൂചനയെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്
Kerala വലിയ സാമ്പത്തിക പ്രതിസന്ധിയിലെന്ന് കേരള സര്‍ക്കാര്‍; ജിഎസ്ടി നഷ്ടപരിഹാര കാലയളവ് വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രി
Kerala ‘പെട്രോളിയം ഉല്പനങ്ങള് ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ട; കേരളം ഒരിക്കലും അനുകൂല നിലപാട് സ്വീകരിക്കില്ല’; നികുതി കുറക്കില്ലെന്നും മുഖ്യമന്ത്രി പിണറായി
Kerala പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് പറയാനാകില്ല; കേരള സര്‍ക്കാരിന്റെ നിലപാട് ആവര്‍ത്തിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
ABVP പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തണം; കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അതിന് തയാറാകണം; പ്രതിഷേധവുമായി എബിവിപി
Kerala പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ അനുവദിക്കില്ല; ഇന്ധനനികുതി ഇല്ലാതെ സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകില്ലെന്നും ധനമന്ത്രി
India കോവിഡ് വാക്സിനുകള്‍ക്ക് കേന്ദ്രസര്‍ക്കാരും നികുതി നല്‍കും; വാക്സിനില്നിന്നുള്ള ജിഎസ്ടിയുടെ 70% സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കും: നിര്‍മല സീതാരാമന്
Kerala മദ്യം, ലോട്ടറി വില്‍പ്പനയില്ല, ഭൂമി രജിസ്ട്രേഷനുകളും കുറഞ്ഞു; ലോക്ഡൗണില്‍ സംസ്ഥാനത്തിന്റെ ജിഎസ്ടി വരുമാനത്തില്‍ 1255 കോടിയുടെ ഇടിവ്
Kerala ആകെയുള്ള വരുമാനം മദ്യവും ഇന്ധന നികുതിയും; ജിഎസ്ടിയിലാക്കാന്‍ സമ്മതിക്കില്ല; മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉല്പാദിപ്പിക്കുമെന്നും ധനമന്ത്രി
India ‘ഇന്ധനം ചരക്കുസേവന നികുതിക്ക് കീഴിലാക്കണമെന്നാണ് അഭിപ്രായം; പക്ഷെ തീരുമാനിക്കേണ്ടത് ജിഎസ്ടി കൗണ്‍സില്‍’: കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്
India ജിഎസ്ടി വരുമാനത്തില്‍ 65 ശതമാനം വര്‍ധന; തുടര്‍ച്ചയായി എട്ടാം മാസവും ഒരു ലക്ഷം കോടി കടന്ന് വരുമാനം; കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍
Kerala ‘പെട്രോളിയവും മദ്യവും കേന്ദ്രം ജിഎസ്ടിക്ക് കീഴിലാക്കിയാല്‍ കേരളം തകരും’; സംസ്ഥാനത്ത് തൊഴിലില്ലായ്മ പെരുകുന്നു; പരിവേദനവുമായി ധനമന്ത്രി ബാലഗോപാല്‍
India ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയര്‍ന്ന നിലയില്‍; ഏപ്രിലില്‍ പിരിച്ചെടുത്തത് 1.41 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍
India മാര്‍ച്ചിലെ ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയര്‍ന്ന നിലയില്‍; ലഭിച്ചത് 1.23 ലക്ഷം കോടി രൂപ, സമ്പദ് വ്യവസ്ഥ അതിവേഗം തിരിച്ചുവരുന്നുവെന്ന് ധനമന്ത്രാലയം
Kerala ജി എസ് ടി യില്‍ പെടുത്തിയാല്‍ പെട്രോളിന്റെ വില 41.31 രൂപയാകും: അടിസ്ഥാന വില 32.27; കേന്ദ്രനികുതി 32.90; സംസ്ഥാന നികുതി 20.86
Kerala ‘ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ അഞ്ച് വര്‍ഷം കേരളത്തിന് നഷ്ടപരിഹാരം നല്‍കണം’; പെട്രോളിയം ഉല്പനങ്ങളുടെ നികുതി കുറക്കില്ലെന്നും ഐസക്ക്
Kerala ഇന്ധനവില നിയന്ത്രിക്കാം; ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാര്‍; മാറി ചിന്തിക്കാന്‍ സംസ്ഥാനങ്ങള്‍ തയാറാകണമെന്ന് നിര്‍മ്മല സീതാരാമന്
India നികുതി വെട്ടിപ്പുകാരെ പൂട്ടി; പണം നേരിട്ട് ഖജനാവിലെത്തി; ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് അതിവേഗ കുതിപ്പ്; ജിഎസ്ടി വരുമാനം ഏറ്റവും വലിയ റെക്കോര്‍ഡില്‍
India ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു; കഴിഞ്ഞ നവംബറിനെക്കാള്‍ 1.4 ശതമാനം വര്‍ധന; കൊറോണയുടെ പിടിയില്‍ നിന്നും സമ്പദ് വ്യവസ്ഥ കരകയറുന്നു
Business ജിഎസ്ടി പ്രതിമാസവരുമാനം ആദ്യമായി ഒരു ലക്ഷം കോടി മറികടന്നു; നികുതി റിട്ടേണുകളിലും വന്‍വര്‍ധന; കൊറോണയ്ക്ക് ഇന്ത്യയെ തകര്‍ക്കാനായില്ല
Kerala ജിഎസ്ടി തുകയിലെ കുറവ് പരിഹരിക്കാന്‍ കേന്ദ്ര നിലപാട് സ്വീകാര്യല്ല; വായ്പയെടുത്ത് കേരളത്തിന് നല്‍കണമെന്ന് ധനമന്ത്രി തോമസ് ഐസക്
India ജിഎസ്ടിക്കൊപ്പം കോവിഡ് സെസ്സ് ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകള്‍ തെറ്റ്; നിലവില്‍ പരിഗണനയില്‍ ഇല്ലെന്ന് വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍
India കേരളത്തിലെ ജിഎസ്ടി വെട്ടിപ്പ് 951.77 കോടി, മൂന്ന് പേര് അറസ്റ്റില്‍; കണക്കുകള്‍ വെളിപ്പെടുത്തി കേന്ദ്ര ധനമന്ത്രാലയം