Kerala പ്രിയ വര്‍ഗീസിനെ നിയമന പട്ടികയില്‍ നിന്നൊഴിവാക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി; കണ്ണൂര്‍ വിസിക്കെതിരെ ഗവര്‍ണര്‍ കടുത്ത നടപടിയിലേക്കെന്ന് സൂചന
Kerala ‘ശമ്പളം കൊടുത്തിട്ട് തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിക്കൂ, ആസ്തികള്‍ ഉപയോഗപ്പെടുത്തിയെങ്കിലും പണം നല്‍കൂ’; കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
Kerala ദേശീയപാതയിലെ കുഴി അടയക്കല്‍ കൃത്യതോടെയല്ല; കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചറിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് കളക്ടര്‍
Kerala ടാര്‍ പായ്ക്കറ്റിലാക്കി കൊണ്ടുവന്ന് റോഡിലെ കുഴിയടയ്ക്കല്‍; അടിയന്തിര ഇടപെടല്‍ വേണമെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശവുമായി ഹൈക്കോടതി
Kerala കേന്ദ്രീയ വിദ്യാലയങ്ങളിലെ എംപി ക്വാട്ട റദ്ദാക്കിയ കേന്ദ്ര നടപടി ധീരംമെന്ന് കേരള ഹൈക്കോടതി; നടപടി ശരിവച്ച് ഡിവിഷന് ബെഞ്ച്
Kerala മന്ത്രി ആന്റണി രാജുവിനെതിരായ കേസിന് പിന്നില്‍ ഗൂഢാലോചനയെന്ന് സര്‍ക്കാര്‍; വിചാരണ നീണ്ടുപോയതില്‍ നോട്ടീസ് അയച്ച് ഹൈക്കോടതി
Kerala ആന്റണി രാജുവിനെതിരായ തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്ന കേസ്: വിചാരണ നീണ്ടുപോയത് അതീവ ഗൗരവം, വിമര്‍ശനവുമായി ഹൈക്കോടതി
Kerala ലൈംഗികാതിക്രമ കേസുകളില്‍ നടപടി ഉടനുണ്ടാകണം, വിട്ടുവീഴ്ച വരുത്തരുത്; ഇരയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്നും മുന്നറിയിപ്പുമായി ഹൈക്കോടതി
Kerala പരീക്ഷയെഴുതാന്‍ എസ്എഫ്ഐ നേതാവ് ആര്‍ഷോയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി; ഹാള്‍ടിക്കറ്റ് അനുവദിച്ചത് ചട്ടവിരുദ്ധമെന്ന് ആരോപണം
Kerala എന്തടിസ്ഥാനത്തിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത്, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ കര്‍ശ്ശന നടപടി; അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ താക്കീത്
Kerala സ്വര്‍ണക്കടത്ത് കേസ്: കേരളത്തില്‍ നിന്നും മാറ്റിയാല്‍ സത്യസന്ധമായ അന്വേഷണം നടക്കില്ല; ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണം
Kerala പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സമയ പരിധി ഒരു ദിവസത്തേയ്ക്ക് കൂടി നീട്ടി ഹൈക്കോടതി; ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും
Kerala മ്മെറി കാര്‍ഡ് വിചാരണക്കോടതിയിലിരിക്കേ വിവോ ഫോണില്‍ ഉപയോഗിച്ചതായി കണ്ടെത്തല്‍; സുപ്രീംകോടതി ഉത്തരവിന്റെ ലംഘനം, ഗുരുതരമെന്ന് പ്രോസിക്യൂഷന്
Kerala ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു; അക്രമ കേസുകളില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയ്ക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി
Kerala അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം; കെഎസ്ആര്‍ടിസിയിലെ എല്ലാ അടിസ്ഥാന വിഭാഗം ജീവനക്കാര്‍ക്കും ആദ്യം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി
Kerala റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നു, പശവെച്ചാണോ ഒട്ടിക്കുന്നത്; കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടാല്‍ നടപടി; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
Kerala വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി; അതിജീവിതയയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തരുതെന്നും നിര്‍ദ്ദേശം
Kerala ഗൂഢാലോചന കേസ്: കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പോലീസിന് അധികാരമുണ്ടെന്ന് കോടതി; കേസ് റദ്ദാക്കണമെന്ന സ്വപ്നയുടെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും
Kerala നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന് പറയുന്നതെങ്ങനെ, ക്രൈംബ്രാഞ്ചിനോട് ചോദ്യം ഉന്നയിച്ച് ഹൈക്കോടതി
Kerala ഗൂഢാലോചന കേസ്: അറസ്റ്റ് തടയണമെന്ന സ്വപ്ന സുരേഷിന്റെ ആവശ്യം പരിഗണിച്ചില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും
Kerala മെഡിക്കല്‍ പ്രൊഫഷണലിനെ ആക്രമിക്കുന്നത് കുറ്റം; ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം നിന്നയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി
Kerala സിസ്റ്റര്‍ അഭയ കേസ്: ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജാമ്യം; അഞ്ച് ലക്ഷം രൂപ കെട്ടിവെയ്ക്കണം, സംസ്ഥാനം വിടരുതെന്നും കര്‍ശ്ശന ഉപാധി
Kerala അഞ്ചുലക്ഷം രൂപ കെട്ടിവെയ്ക്കണം, സംസ്ഥാനം വിടരുത്; നടിയെ പീഡിപ്പിച്ചെന്ന കേസില്‍ കര്‍ശ്ശന ഉപാധികളോടെ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം
Kerala നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ രേഖകളുടെ പരിശോധന പൂര്‍ത്തിയായില്ല; ക്രൈംബ്രാഞ്ചിന് ഒന്നരമാസം കൂടി അധിക സമയം അനുവദിച്ച് ഹൈക്കോടതി
Kerala സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മത,സമുദായിക സംഘടനകളില്‍ ഭാരവാഹികളാകുന്നത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി; ‘മത്സരിക്കാന്‍ വിലക്കില്ല’
Kerala പരാതിക്കാരിയെ ബന്ധപ്പെടാനോ അവരെ സ്വാധീനിക്കാനോ ശ്രമിക്കരുത്; വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി
Kerala സ്ത്രീ പുരുഷനെ കബളിപ്പിച്ചാല്‍ നടപടി സ്വീകരിക്കാന്‍ സാധിക്കില്ല; ബലാത്സംഗ കുറ്റങ്ങള്‍ ചുമത്തുന്നതില്‍ ലിംഗ വിവേചനം പാടില്ലെന്ന് ഹൈക്കോടതി
Mollywood വിജയ് ബാബു ആദ്യം പോയത് ആലുവയിലെ ദത്ത ആഞ്ജനേയ ക്ഷേത്രത്തിലേക്ക്; ദര്‍ശനം നടത്തി പോലീസ് സ്റ്റേഷനില്‍ ഹാജരായി, സത്യം തെളിയുമെന്ന് നടന്
Kerala ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ വ്യക്തി അധിക്ഷേപം, അശ്ലീല പ്രയോഗം; പോപ്പുലര്‍ ഫ്രണ്ട് നേതാവ് യഹിയക്കെതിരെ കേസെടുത്ത് പോലീസ്
Kerala വിജയ് ബാബുവിനെതിരെ ലുക്ക്ഔട്ട് നോട്ടീസുണ്ട്; കൊച്ചിയിലെത്തിയാല്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്ന് സി.എച്ച്. നാഗരാജു
Kerala വിദ്വേഷ പ്രസംഗ കേസില്‍ പി.സി. ജോര്‍ജ് ഇന്ന് ജയിലില്‍ തുടരും; ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേയ്ക്ക് മാറ്റി
Kerala നടിയെ ആക്രമിച്ച കേസ് പരിഗണിച്ചത് മറ്റൊരു ബെഞ്ച്, അതില്‍ ഇടപെടാനാവില്ല; അന്വേഷണത്തിനുള്ള സമയപരിധി നീട്ടി നല്‍കില്ലെന്ന് ഹൈക്കോടതി
Kerala വെണ്ണലിയിലെ വിദ്വേഷ പ്രസംഗം: പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഷോണ്‍ ജോര്‍ജ്
Kerala കേരളത്തിനെ ഇസ്ലാമിക്സ്റ്റേറ്റ് ആക്കുകയെന്ന് ലക്ഷ്യം; കേരളഹൈക്കോടതിയുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് വിഎച്ച്പി
Kerala ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, ശുചിത്വം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനും നിര്‍ദ്ദേശം
Kerala തനിക്കെതിരായ പീഡന പരാതി കെട്ടിച്ചമച്ചത്, നിരപരാധിത്വം തെളിയിക്കുന്ന തെളിവുകള്‍ പക്കലുണ്ട്; മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയില്‍
Kerala ചന്ദ്രബോസ് വധക്കേസ്: മുഹമ്മദ് നിഷാമിന് ജാമ്യമില്ല; അപ്പീലില്‍ ആറുമാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതിക്ക് നിര്‍ദ്ദേശം
Kerala അനുമതിയില്ലാതെ വര്‍ഷങ്ങളോളം ഖനനം നടത്തി; പള്ളി വികാരിക്കും താമരശ്ശേരി ബിഷപ്പിനും കാല്‍കോടി പിഴ ചുമത്തി ജില്ലാ ജിയോളജിസ്റ്റ്
Kerala ദിലീപിന്റെ വാദങ്ങള്‍ തള്ളി, കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; പ്രതീക്ഷിച്ച വിധി, താന്‍ നല്കിയ തെളിവുകള്‍ കോടതി സ്വീകരിച്ചെന്ന് ബാലചന്ദ്രകുമാര്‍
Kerala അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ സമയം ചോദിക്കുന്നത് തനിക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കാന്‍; സമയം അനുവദിക്കരുതെന്ന് ദിലീപ് ഹൈക്കോടതിയില്‍
India നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ധന്‍ പിടിയില്‍; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
Kerala വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസ്: ശാരീരിക ബന്ധത്തിന് ശേഷം പ്രതി മറ്റൊരു വിവാഹം ചെയ്തതിനാല്‍ കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി
Kerala ദിലീപിനെതിരെ തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ല, കേസിലെ ഫസ്റ്റ് ഇന്‍ഫോര്‍മര്‍ ആയില്ല; ബാലചന്ദ്ര കുമാറിനോട് ഹൈക്കോടതി
Kerala 87 വയസ്സുള്ള അമ്മയുടെ മുറിയിലും പൊലീസ് കയറുന്നു; കേസിന്റെ പേരില്‍ തനിക്ക് പൊലീസ് പീഢനമെന്നും നടന് ദിലീപ്
Kerala തെളിവുകള്‍ പരിശോധിക്കുന്നതില്‍ കോടതിക്ക് തെറ്റ് സംഭവിച്ചു; ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റ വിമുക്തനാക്കിയതിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയില്‍
Kerala വടക്കുംനാഥ ക്ഷേത്രഭൂമി കൈയേറി നിര്‍മിച്ച തൃശൂര്‍ പ്രസ്ക്ലബ് കെട്ടിടം തിരിച്ച് പിടിക്കും; ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് ദേവസ്വം ബോര്‍ഡ്
Kerala പാതയോരത്തെ കൊടിതോരണങ്ങള്‍ നീക്കണമെന്നതില്‍ സര്‍വ്വകക്ഷിയോഗം; നടപടി ഉത്തരവ് മറികടക്കാനെന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം
Kerala അഞ്ചേരി ബേബി വധക്കേസ് : വിടുതല്‍ ഹര്‍ജി അംഗീകരിച്ചു, എം. എം. മണി ഉള്‍പ്പടെ മൂന്ന് പ്രതികളെ കുറ്റ വിമുക്തനാക്കി ഹൈക്കോടതി