India സമൂഹ വ്യാപനം തടയാന്‍ നടപടികള്‍ വേഗത്തിലാക്കി കേന്ദ്രം; ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു, പട്ടാളത്തിന്റെ സഹായവും തേടും
India രോഗി നേരിട്ടെത്തണമെന്ന് നിര്‍ബന്ധമില്ല; മരുന്ന് വാങ്ങുന്നതിനുള്ള വ്യവസ്ഥകളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇളവ് വരുത്തി
Gulf ‘എല്ലാ ഭാരതീയരും സുരക്ഷിതരായിരിക്കും’; പ്രവാസികളുടെ ക്ഷേമം തിരക്കി പ്രധാനമന്ത്രി; മോദിക്ക് ഉറപ്പു നല്കി ഖത്തര്‍ യുഎഇ ഭരണാധികാരികള്‍
Business മഹീന്ദ്രയ്ക്കും ബജാജിനും പിന്നാലെ രാജ്യത്തെ സഹായിക്കാന്‍ മാരുതിയും; കേന്ദ്ര നിര്‍ദേശം അനുസരിച്ച് കൊറോണ വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ച് നല്‍കും
India ‘കേന്ദ്രം സഞ്ചരിക്കുന്നത് ശരിയായ ദിശയില്‍; ഭാരതം കടപ്പെട്ടിരിക്കും’; സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തില്‍ മോദി സര്‍ക്കാരിനെ അഭിനന്ദിച്ച് രാഹുല്‍
India ‘രാജ്യം അടച്ചിടാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹം; കേന്ദ്രത്തിന്റെ എല്ലാ നടപടികള്‍ക്കും പൂര്‍ണ പിന്തുണ’; പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി
India ഹൈഡ്രോക്സി ക്ലോറോക്വിന് എല്ലാവര്‍ക്കുമുള്ളതല്ല, കഴിച്ച് സ്വയം ചികിത്സയ്ക്ക് നില്‍ക്കരുത്; ഡോക്ടറുടെ കുറിപ്പില്ലാതെ വില്‍ക്കരുതെന്ന് കേന്ദ്രം
India സാധനങ്ങളുടെ ലഭ്യതക്കുറവ് രാജ്യത്ത് ഉണ്ടാകില്ല; പണമല്ല, 3 മാസത്തേയ്ക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ സബ്സീഡിയില്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍
India അവശ്യ വസ്തുക്കള്‍ക്കും, ഭക്ഷണത്തിനും ക്ഷാമം ഉണ്ടാകുമെന്ന് വ്യാജ വാര്‍ത്ത; കര്‍ശ്ശന നടപടി സ്വീകരിക്കുമെന്ന് താക്കീത് നല്കി കേന്ദ്രം
Business കൊറോണക്കെതിരായ പോരാട്ടത്തില്‍ കൈത്താങ്ങായി എസ്ബിഐ; വര്‍ഷിക ലാഭത്തിന്റെ ഒരുഭാഗം വിനിയോഗിക്കും; കൊവിഡ് എമര്‍ജന്‍സി വായ്പകള്‍ വിതരണം ചെയ്യും
India കോവിഡ് 19 : മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം
Technology ‘എല്ലാവരും വീട്ടിലിരുന്ന് പഠിക്കൂ, ജോലി ചെയ്യൂ; ഒരു മാസത്തെ ഇന്റര്‍നെറ്റ് ഫ്രീ’; കൊറോണ വ്യാപനം തടയാന്‍ ബ്രോഡ്ബാന്‍ഡ് സൗജന്യമായി നല്കി ബിഎസ്എന്‍എല്‍
India പ്രവാസികള്‍ക്കായി മുഴുവന്‍ സമയ കണ്‍ട്രോള്‍റൂം; വിദേശത്ത് കൊറോണയില്‍ പെട്ടു കിടക്കുന്ന പൗരന്മാര്ക്ക് സഹായമൊരുക്കി കേന്ദ്രസര്‍ക്കാര്‍
India സാനിറ്റൈസര്‍ 200 മില്ലി 100 രൂപയില്‍ കൂടുതല്‍ നിരക്കില്‍ വില്‍ക്കരുത്; അവശ്യ വസ്തുക്കള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി കൈക്കൊള്ളും
India ദല്‍ഹി കലാപം: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളുടെ കോള്‍ വിവരങ്ങള്‍ കൈമാറണമെന്ന് ടെലികോം കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍
India ശുചീകരണ വസ്തുക്കള്‍ പൂഴ്ത്തിവെച്ച് അമിത വില ഈടാക്കുന്നതായി പരാതി; മാസ്ക് അവശ്യവസ്തുവാക്കി കേന്ദ്രസര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനമിറക്കി