Kerala കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഭിഷഗ്വരന്; ഡോ. എം.കൃഷ്ണന് നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് കെ.സുരേന്ദ്രന്
Kerala കെ-റെയില്‍ സഹസ്രകോടികള്‍ കൊള്ള നടത്താനുള്ള പദ്ധതി; ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും കെ.സുരേന്ദ്രന്
Kerala കെറെയില്‍ പദ്ധതിക്ക് പിന്നില്‍ വലിയ സാമ്പത്തിക താത്പര്യം; പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം: കെ.സുരേന്ദ്രന്
Kerala ആശങ്കയുണ്ടാക്കുന്ന കെ- റെയിലില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം; പദ്ധതിക്കായുള്ള പിണറായിയുടെ പിടിവാശിക്ക് പിന്നില്‍ സാമ്പത്തിക താത്പര്യം
Kerala 100 കോടി വാക്സിന്; ഇന്ത്യയുടേത് ലോകത്തിനെ അത്ഭുതപ്പെടുത്തുന്ന നേട്ടമെന്ന് കെ.സുരേന്ദ്രന്; ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ച് ബിജെപി
BJP റീബില്‍ഡ് കേരള പൂര്‍ണമായും നിശ്ചലമായി: പിരിച്ച തുകയുടെ പകുതി പോലും സര്‍ക്കാര്‍ ചിലവഴിച്ചില്ല; ഉടന്‍ അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്ന് കെ.സുരേന്ദ്രന്
BJP 24 ന്യൂസ് ശ്രമിച്ചത് ശബരിമലയെ തകര്‍ക്കാന്‍; സഹിനും അരുണ്‍കുമാറും സിപിഎമ്മിന്റെ പടയാളികള്‍; മനീതി സംഘത്തിന്റെ പിന്നിലും ഇവരെന്ന് കെ. സുരേന്ദ്രന്
BJP സഹകരണബാങ്കുകളില്‍ ക്രമക്കേട്: ബിജെപിയുടെ ആരോപണം മന്ത്രി ശരിവെച്ചു; വാസവന് നിയമസഭയില്‍ നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് ബിജെപി
Kerala പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായി പെരുമാറി; എ.കെ. നസീറിനേയും കെ.ബി. മദന്‍ലാലിനേയും ബിജെപി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
Kerala പാര്‍ട്ടി അച്ചടക്കം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല; സംഘടനയുടെ താഴേത്തട്ടുവരെ അഴിച്ചുപണിയുണ്ടാകും: കെ.സുരേന്ദ്രന്
BJP ബിജെപി സംസ്ഥാനസമിതി പുനഃസംഘടിപ്പിച്ചു; വക്താക്കളായി കെവിഎസ് ഹരിദാസ്, നാരായണന് നമ്പൂതിരി, സന്ദീപ് ജി. വാര്യര്‍,സന്ദീപ് വാചസ്പതി, ടിപി സിന്ധുമോള്‍
Kerala ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാരിന് വേണ്ടി മോന്സന് പ്രവര്‍ത്തിച്ചു; ചെമ്പോല തിട്ടൂരത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും കെ.സുരേന്ദ്രന്
Kerala മോന്സന് മാവുങ്കലിനെ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്ന കണ്ണികളെ കുറിച്ച് അന്വേഷിക്കുന്നില്ല: അഴിമതിക്കായി സഹായിച്ചവരും കുടുങ്ങണമെന്ന് കെ.സുരേന്ദ്രന്
BJP ‘കുണ്ടന്നൂര്‍ പ്രോഡക്റ്റോ, അതോ ചേര്‍ത്തല പ്രോഡക്റ്റോ’; ശബരിമലക്കെതിരെ തട്ടിപ്പുകാരന്റെ ‘താളിയോല’ 24 ന്യൂസ് ഉപയോഗിച്ചത് ഗുരുതരം; ആഞ്ഞടിച്ച് ബിജെപി
BJP സാമ്പത്തിക പ്രതിസന്ധിയില്‍ പ്രാദേശിക നേതാവിന്റെ മകളുടെ വിദ്യാഭ്യാസം വഴിമുട്ടി; കൈതാങ്ങായി സുരേന്ദ്രനും വിജയന് തോമസും; അഭിനന്ദിച്ച് പ്രവര്‍ത്തകര്‍
Kerala കോട്ടയം നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സ്വതന്ത്ര നിലപാട്; എല്‍ഡിഎഫിനെയും യുഡിഎഫിനെയും പിന്തുണയ്ക്കില്ലെന്ന് കെ. സുരേന്ദ്രന്
Kerala കെ. കരുണാകരനെ വിറ്റ കാശാണ് സുധാകരന്റെ കീശയിലുള്ളത്; ട്രസ്റ്റെന്ന പേരില്‍ 16 കോടിയാണ് പിരിച്ചത്, ഈ കണക്കുകള്‍ വിശദീകരിച്ചിട്ടില്ലെന്ന് എ.എ. റഹീം
Kerala ഹരിതയില്‍ നടന്നത് താലിബാന് രീതി; തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് മലപ്പുറത്ത് ഫോട്ടോയുള്ള പോസ്റ്റര്‍ പുറത്തിറക്കാനാകുന്നില്ല: സുരേന്ദ്രന്
Kerala എ.വിജയരാഘവനെ ശിഖണ്ഡിയെ പോലെ മുന്നില്‍ നിര്‍ത്തി പിണറായി സര്‍ക്കാര്‍ യുദ്ധം ചെയ്യുന്നു; വിജയരാഘവന് വര്‍ഗീയവാദിയെന്നും കെ.സുധാകരന്
Kerala മാധ്യമപ്രവര്‍ത്തകര്‍ക്ക് മാതൃക; പ്രവര്‍ത്തന മേഖലയില്‍ തന്റേതായ മുദ്രപതിപ്പിച്ച വ്യക്തിത്വം; കെഎം റോയിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കെ.സുരേന്ദ്രന്
Kerala ബിഷപ്പിനെ ആക്രമിക്കാന്‍ ഗുണ്ടാസംഘങ്ങളെ അയച്ച എസ്ഡിപിഐയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കിയ സിപിഎം നിലപാട് ക്രൈസ്തവരോടുള്ള വെല്ലുവിളിയെന്ന് കെ.സുരേന്ദ്രന്
Kerala പാലാ ബിഷപ്പ് പറഞ്ഞത് വസ്തുത; മുന്‍വിധിയില്ലാതെ ചര്‍ച്ച ചെയ്യണം; സംസാരിക്കുന്നവരുടെ നാവ് അരിയാമെന്ന് ആരും കരുതേണ്ടെന്നും കെ.സുരേന്ദ്രന്
Kerala പാലാ ബിഷപ്പിന്റെ പ്രസ്താവന ഭീകരവാദികള്‍ക്ക് എതിരായ നിലപാട്; അത് കൊണ്ടത് കോണ്‍ഗ്രസ്സിനും സിപിഎമ്മിനുമാണെന്ന് കെ. സുരേന്ദ്രന്
Kerala രമേശ് ചെന്നിത്തലയുടെ പ്രസ്താവനയില്‍ ‘നോ കമന്റ്സ്’; സംസ്ഥാന കോണ്‍ഗ്രസ്സിലെ അവസാന വാക്ക് കെപിസിസി പ്രസിഡന്റിന്റേതാണെന്നും വി.ഡി. സതീശന്
BJP ‘വാരിയന്‍കുന്നനെ ന്യായീകരിച്ച് മതമൗലികവാദികളുടെ കയ്യടി നേടാന്‍ ശ്രമം’; മുഖ്യമന്ത്രി തീവ്രവാദികള്‍ക്ക് വേണ്ടി സ്തുതിഗീതം പാടുന്നുവെന്ന് ബിജെപി
Kerala നരക തുല്യമായ 100 ദിനങ്ങള്‍;കോവിഡില്‍ കേരളത്തെ നമ്പര്‍ വണ്ണാക്കി;രണ്ടാം പിണറായി സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ സഹജസ്വഭാവം കാണിച്ചെന്ന് കെ.സുരേന്ദ്രന്
Kerala കേരളത്തിന്റെ എട്ടിരട്ടിയുള്ള യുപിയില്‍ 19 കൊറോണ രോഗികള്‍ മാത്രം; പിണറായി സര്‍ക്കാര്‍ കൊവിഡില്‍ കേരളത്തെ നമ്പര്‍ വണ്ണാക്കി: കെ സുരേന്ദ്രന്
Kerala എകെജി സെന്ററില്‍ ദേശീയ പതാകയെ അപമാനിച്ചു; ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച് സിപിഎം
Kerala 75 വര്‍ഷം കഴിഞ്ഞാണ് സിപിഎം സ്വാതന്ത്ര്യം ആഘോഷിക്കുന്നത്; വൈകി വന്ന വിവേകമാണ്, സിപിഎം തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കെ. സുരേന്ദ്രന്
BJP കൊവിഡ് പ്രതിരോധം പാളിയതിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണം; വാക്സിന് വേണ്ടപ്പെട്ടവര്‍ക്ക് മാത്രമെന്നും കെ.സുരേന്ദ്രന്
Kerala ജനങ്ങളുടെ തലയില്‍ എല്ലാംവെച്ച് മുഖ്യമന്ത്രി കൈകഴുകുകയാണ്; കോവിഡ് പ്രതിരോധം പാളിയതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം
Kerala കുന്തമുന തനിക്ക് നേരെയും ഉണ്ടെന്ന് പിണറായിക്ക് അറിയാം; മുഖ്യമന്ത്രി മന്ത്രിമാരുടെ രാജി ആവശ്യപ്പെടാത്തത് ആ ഭയം കൊണ്ടെന്ന് കെ.സുരേന്ദ്രന്
Kerala നിയമസഭയ്ക്ക് അകത്തെ പ്രശ്നങ്ങള്‍ അവിടെത്തന്നെ തീര്‍ക്കുന്നതാണ് കീഴ് വഴക്കമെന്ന മുഖ്യമന്ത്രിയുടെ വാദം സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നു
Kerala ഹൈക്കോടതിയുടെ വിമര്‍ശനത്തിലൂടെ സര്‍ക്കാരിന്റെ തനിനിറം പുറത്തായി; മുഖ്യമന്ത്രിയുടെ ഓഫീസിനും മരംമുറിയില്‍ പങ്കെന്ന് കെ.സുരേന്ദ്രന്
Kerala മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗത്തിലൂടെ കൊടകര ഗൂഢാലോചന വ്യക്തമായി; അറസ്റ്റിലായ 21 പ്രതികളും സിപിഎമ്മുകാര്‍; ബിജെപിക്കാരില്ലെന്നും കെ.സുരേന്ദ്രന്
Kerala കൊടകര കുറ്റപത്രം മല എലിയെ പ്രസവിച്ചത് പോലെ; സഹകരണ ബാങ്ക് തട്ടിപ്പിലെ പണം ആര്.ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഉപയോഗിച്ചെന്ന് കെ.സുരേന്ദ്രന്
Kerala കരുവന്നൂര്‍: വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും അന്വേഷണത്തിന് പുറത്ത്; നേതാക്കളെ രക്ഷിക്കാനാണ് കേസ് ക്രൈംബ്രാഞ്ചിന് നല്‍കിയത്, കേന്ദ്രഏജന്‍സിക്ക് കൈമാറണം
Kerala മുഖ്യമന്ത്രി വേട്ടക്കാരെ സംരക്ഷിക്കുന്നു, ശശീന്ദ്രൻ രാജിവെച്ചില്ലെങ്കിൽ ബിജെപി ശക്തമായ പ്രക്ഷോഭത്തിനെന്ന് കെ സുരേന്ദ്രൻ
Kerala വണ്ടിപ്പെരിയാര്‍ സംഭവം: കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച സിപിഎം എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് കെ.സുരേന്ദ്രന്
Kerala കേന്ദ്രം നല്കിയ പട്ടികജാതി ക്ഷേമ ഫണ്ട് സിപിഎം നേതാക്കള്‍ തട്ടിയെടുത്തു; തട്ടിപ്പ് എ കെ ബാലന് അറിയാമായിരുന്നു; വിജയരാഘവന് പരാതി മുക്കി
Kerala കിറ്റെക്സ്, സഹകരണമന്ത്രാലയ വിഷയങ്ങളില്‍ പ്രതിപക്ഷ നേതാവ് സിപിഎമ്മിനൊപ്പം; വിഡി സതീശനെക്കൂടി മന്ത്രിസഭയില്‍ എടുക്കണമെന്ന് പരിഹസിച്ച് കെ.സുരേന്ദ്രന്
Kerala ഡിവൈഎഫ്ഐക്കാര്‍ക്ക് കിട്ടിയിട്ടും മുതിര്‍ന്നവര്‍ക്ക് ലഭിക്കാത്ത അവസ്ഥ; വാക്സിന് വിതരണം സംസ്ഥാനസര്‍ക്കാര്‍ അട്ടിമറിക്കുന്നു: കെ സുരേന്ദ്രന്
Kerala വിടവാങ്ങിയത് ശ്രീനാരായണ ദര്‍ശനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ജീവിതം സമര്‍പ്പിച്ച ആചാര്യന്: കെ.സുരേന്ദ്രന്
BJP രാമനാട്ടുകര സിപിഎം സ്വര്‍ണക്കടത്ത് കേസില്‍ ജയരാജന്മാരെ ചോദ്യം ചെയ്യണം; കള്ളക്കടത്ത് ക്വട്ടേഷന്‍ സംഘം സിപിഎമ്മിന്റെ പോഷക സംഘടയെന്ന് കെ സുരേന്ദ്രന്