Gulf കുവൈറ്റില്‍ അന്തര്‍ ദേശീയ വിമാന സര്‍വ്വീസ് നിര്‍ത്തി വെച്ചു;യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയ തരം കൊറോണ വൈറസിനെ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി
Gulf കുവൈത്ത് വിപണിയില്‍ 10 ദീനാറിന്റെ വ്യാജ കറന്‍സികൾ, ഷോപ്പിങ് നടത്തുമ്പോള്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
US കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; 50 അംഗ പാര്‍ലമെന്റില്‍ 24 പേര് പ്രതിപക്ഷത്ത്, വിജയിച്ചവരിൽ 30 പേർ 45 വയസ്സിൽ താഴെയുള്ളവർ
Gulf കുവൈത്ത് : ഇസ്ലാമിസ്റ്റുകള്‍ക്കും ഗോത്ര വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും മേല്‍ക്കൈ; മത്സരിച്ച 43ല്‍ 24 സിറ്റിംഗ് എം.പി.മാര്‍ തോറ്റു; മന്ത്രിസഭ രാജി വെച്ചു
Gulf കുവൈത്തിൽ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തുടങ്ങി, വോട്ടിങ് കനത്ത സുരക്ഷയിലും കര്‍ശ്ശന കൊറോണ മാനദണ്ഠങ്ങള്‍ പാലിച്ചും
US കുവൈത്തിൽ 45 ശതമാനം പേരും കൊറോണ വാക്സിൻ എടുക്കാൻ തയാറല്ല, പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധിതമല്ലെന്ന് പ്രധാനമന്ത്രി
Gulf കുവൈറ്റില്‍ ഒരു ലക്ഷത്തി നാല്പത്തി ഏഴായിരം വിദേശികളുടെ താമസ രേഖ റദ്ദായി; ഭാഗിക പൊതു മാപ്പ് ലഭിക്കും
Gulf കുവൈറ്റിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നത് നടപടി; പ്രതിദിനം 600 ഓളം തൊഴിലാളികളെ മടക്കിയെത്തിക്കാനാണ് പദ്ധതി
Gulf കുവൈത്തിലേക്ക് മടങ്ങുന്നവർക്ക് മുന്നൊരുക്കങ്ങളുമായി ടൂറിസം ട്രാവൽ ഫെഡേറേഷനുകള്, ഇന്ത്യയില്‍ നിന്നും വരുന്നവര്‍ക്ക് 300 ദിനാർ ചെലവാകും
Gulf നാട്ടിൽ കുടുങ്ങിയ ഗാർഹികത്തൊഴിലാളികളെ തിരിച്ചെത്തിക്കും, കർമപദ്ധതിയുമായി കുവൈത്ത്, പതിനായിരത്തോളം തൊഴിലാളികള്‍ക്ക് പ്രയോജനകരം
Gulf ഹോട്ടൽ ക്വാറൻറീൻ ഉൾപ്പെടെ വ്യവസ്ഥകളുമായി കുവൈത്ത്; ഇന്ത്യയുൾപ്പെടെ 34 രാജ്യങ്ങളിൽനിന്നുള്ള പ്രവാസികൾക്ക് നേരിട്ട് പ്രവേശനം
Gulf കുവൈത്തില്‍ ഒരു മലയാളിയുള്‍പ്പെടെ അഞ്ച് പേര് മരണം, ഇതോടെ കൊറോണ ബാധിച്ച മരിച്ച രാജ്യത്തെ മലയാളികളുടെ എണ്ണം 66 ആയി
Gulf കുവൈറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ട; ഉപ്പ് കൊണ്ടുവന്ന വാഹനങ്ങളില്‍ 270 കിലോ ഗ്രാം മയക്കുമരുന്ന് പിടികൂടി
Gulf കുവൈത്തിൽ 10 പേര്‍കൂടി മരണമടഞ്ഞു, ആകെ കൊറോണ മരണസംഖ്യ 740, പുതുതായി 812 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
Kerala കോവിഡില്‍ മടങ്ങിയെത്തിയത് 2.5 ലക്ഷം പ്രവാസികള്‍; നാട്ടില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ 4897 പേര് മാത്രം
Gulf കുവൈത്തില്‍ 9 പേര്‍കൂടി മരണമടഞ്ഞു, ആകെ കൊറോണ മരണസംഖ്യ 730 അയി. പുതുതായി 889 പേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചു
Gulf പരസ്യമായി വസ്ത്രം തൂക്കിയിടുന്നതിന് വിലക്ക്; നിയമം കർശനമാക്കി കുവൈത്ത്, നിയമലംഘകർക്കെതിരെ ശക്തമായ നടപടി
Gulf കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ കുവൈത്ത് അമീറുമായി ചർച്ച നടത്തി, ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പിന്തുണക്ക് നന്ദി
Gulf കൊറോണ; കുവൈത്തിൽ രോഗമുക്തരുടെ എണ്ണം ഒരു ലക്ഷം കടന്നു, മരണസംഖ്യ 632, പുതുതായി രോഗം സ്ഥിരീകരിച്ചത് 676 പേർക്ക്
Gulf വായ്പാ കുടിശ്ശിക: നിയമനടപടികളുമായി കുവൈത്തിലെ ബാങ്കുകൾ, കുടിശ്ശികക്കാരിൽ ഏറെയും വിസാകാലാവധി കഴിഞ്ഞ പ്രവാസികൾ
Gulf വന്ദേഭാരത് ഏഴാം ഘട്ടം: കുവൈത്തില്‍ നിന്നും കേരളത്തിലേക്ക് 21 സര്‍വ്വീസുകള്‍, ആദ്യ സർവീസ് ഒക്ടോബർ അഞ്ചിന്
Gulf കുവൈറ്റിന്റെ പുതിയ അമീറായി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് സത്യപ്രതിജ്ഞ ചെയ്തു