BJP സുഡാപ്പികളും അവരുടെ മാധ്യമങ്ങളും വിശുദ്ധ പശുക്കള്‍; പായിപ്പാട്ട് നടന്ന ഗൂഢാലോചനയെക്കുറിച്ച് സര്‍ക്കാര്‍ തുറന്നു പറയണം; ആവശ്യവുമായി കെ. സുരേന്ദ്രന്
Seva Bharathi ശാര്‍ങ്ങരക്കാവ് ദേവിക്ഷേത്രത്തില്‍ ആളൊഴിഞ്ഞതോടെ പട്ടിണിയിലായി; മീനുകള്‍ക്കും വാനരന്മാരും തെരുവ് നായ്ക്കള്‍ക്കും ഭക്ഷണം വിളമ്പി സേവാഭാരതി
Parivar തെരുവില്‍ കഴിയുന്നവര്‍ക്ക് അന്നദാനം; സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണക്കിറ്റ്; സ്വാന്തനമായി സേവാഭാരതി
Seva Bharathi ബീഹാര്‍ തൊഴിലാളികള്‍ കേരളത്തില്‍ മൂന്ന് ദിവസമായി പട്ടിണിയില്‍; വി മുരളീധരന്റെ ശ്രദ്ധയില്‍പ്പെടുത്തി നിതീഷ് കുമാര്‍; സഹായമെത്തിച്ച് സേവാഭാരതി
Seva Bharathi എല്ലാ ജില്ലയിലും 24 മണിക്കൂറും 1000 പ്രവര്‍ത്തകരുടെ സേവനം; ഭക്ഷണം; മാസ്ക്, സാനിറ്റൈസര്‍ വിതരണം; പ്രതിരോധത്തില്‍ സര്‍ക്കാരുമായി സഹകരിച്ച് സേവാഭാരതി
BJP ‘വൈദ്യുതിയും വെള്ളവും മൂന്നു മാസത്തേക്ക് സൗജന്യമായി നല്‍കണം’; ബില്ലുകള്‍ അടക്കേണ്ടന്ന നിര്‍ദ്ദേശം അടിയന്തിരമായി ഇറക്കണമെന്ന് കെ. സുരേന്ദ്രന്
Seva Bharathi മെഡി.കോളേജ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു; രണ്ടു ദിനം നൂറോളം പ്രവര്‍ത്തകരുടെ അധ്വാനം; ഐസോലേഷന് വാര്‍ഡുകള്‍ വൃത്തിയാക്കി സേവാഭാരതി
Parivar ലക്ഷ്മണ രേഖയ്ക്കുള്ളിലിരുന്ന് സേവന മാതൃകയായി ശശികല ടീച്ചര്‍; സേവാഭാരതി വിതരണം ചെയ്യുന്ന മാസ്ക് നിര്‍മാണത്തില്‍ പങ്കാളിയായി ഹിന്ദു ഐക്യവേദി അധ്യക്ഷ
Parivar ‘ജനങ്ങള്‍ക്ക് ഭക്ഷണവും, ആവശ്യസാധനങ്ങളും എത്തിച്ച് നല്‍കും; രാജ്യത്തിന് എല്ലാ ശാഖകളുടെയും പൂര്‍ണ പിന്തുണ’; കൊറോണയെ പ്രതിരോധിക്കാന്‍ ആര്‍എസ്എസും
Seva Bharathi ഒരു ദിവസം ശുചീകരിച്ച് അണുവിമുക്തമാക്കിയത് 30 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍; മാതൃകയായി സേവാഭാരതി
Parivar ‘മുഖ്യമന്ത്രി മദ്യവില്പനക്കാരന്റെ നിലവാരത്തിലേക്ക് തരംതാഴരുത്; ബിവറേജ് ഔട്ടുലെറ്റുകള്‍ അടച്ചുപൂട്ടണം’; താക്കീതുമായി യുവമോര്‍ച്ച
BJP തോമസ് ഐസക് നോക്കുകുത്തി; ഇപ്പോള്‍ കാണിക്കുന്നത് മാധ്യമശ്രദ്ധ നേടാനുള്ള നെറികെട്ട ശ്രമം; ധനമന്ത്രി നീച രാഷ്ട്രീയം കളിക്കുന്നുവെന്ന് കെ.സുരേന്ദ്രന്
Seva Bharathi ഹോം കോറന്റൈന് ആണോ?, ഭക്ഷണവും മരുന്നും ആവശ്യമുള്ള 14 ജില്ലയിലുള്ളവര്‍ക്കും വിളിക്കാം; സാധനങ്ങള്‍ സൗജന്യമായി വീട്ടിലെത്തും; അഭയപദ്ധതിയുമായി സേവാഭാരതി
BJP ’24 മണിക്കൂറിനുള്ളില്‍ ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടണം’; ഏഴു ജില്ലകള്‍ അടക്കാനുള്ള കേന്ദ്രനിര്‍ദ്ദേശം അടിയന്തിരമായി നടപ്പാക്കണമെന്ന് കെ സുരേന്ദ്രന്
Parivar ‘കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കാന്‍ സ്വയംസേവകര്‍ മുന്നിട്ടിറങ്ങണം’; പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാകര്‍ഫ്യൂവിന് പിന്തുണയുമായി ആര്‍എസ്എസ്
BJP മര്യാദകള്‍ ലംഘിച്ച് ന്യായാധിപന്മാര്; പ്രധാനമന്ത്രിയേയും മുന്‍ ചീഫ് ജസ്റ്റിസിനേയും തെറിവിളിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പ്രതിഷേധമുയര്‍ത്തി യുവമോര്‍ച്ച
BJP പഞ്ചാബ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ കുടുങ്ങിക്കിടന്ന 175ഓളം മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് തിരിച്ചു; തുണയായത് പികെ കൃഷ്ണദാസിന്റെ ഇടപെടല്‍
ABVP ‘കൊറോണ; എല്ലാ സര്‍വകലാശാല പരീക്ഷകളും മാറ്റിവെയ്ക്കണം’; ചാന്‍സിലര്‍ക്ക് നിവേദനം സമര്‍പ്പിച്ച് എബിവിപി
Parivar ‘കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയാകണം’; അഖില ഭാരതീയ പ്രതിനിധി സഭ നിര്‍ത്തിവെച്ച് സ്വയംസേവകര്‍ക്ക് നിര്‍ദേശവുമായി ആര്‍എസ്എസ്
Parivar കോവിഡ് 19 ജാഗ്രത; ഞായറാഴ്ച ആരംഭിക്കാനിരുന്ന ആര്‍എസ്എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭ മാറ്റിവെച്ചു
Parivar സിഎഎ അനുകൂലിച്ചതില്‍ ഊരുവിലക്ക്; ജിഹാദി ശക്തികള്‍ക്കെതിരെ ദേശീയവാദികള്‍ ഒരുമിച്ചു; സൈക്കിളില്‍ ചായവിറ്റ പൊന്നുവിന് ഉപജീവനത്തിനായി ഇനി ഫുഡ് ട്രക്
Parivar കൊറോണ: യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന് തുടക്കമായി; പൊതുജനങ്ങള്‍ക്ക് മാസ്കുകള്‍ വിതരണം ചെയ്തു
Parivar കുട്ടിക്കാലത്ത് ശാഖയില്‍ പോയി കായിക പരിശീലനം നേടിയിരുന്നു; ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് മിലിന്ദ് സോമന്
BJP ‘മതങ്ങളെയോ ജനങ്ങളേയോ ഭിന്നിപ്പിക്കാനുള്ള ശ്രമം നടത്തരുത്’; ഏഷ്യാനെറ്റിന്റെയും മീഡിയാ വണ്ണിന്റെയും വിലക്ക് രാഷ്ട്രീയ കാരണങ്ങളാലല്ലന്ന് ബിജെപി
Parivar പരമേശ്വര്‍ജി ആദര്‍ശത്തില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തകര്‍ക്ക് വഴികാട്ടിയ ധ്രുവ നക്ഷത്രം; ജീവിച്ചത് രാജ്യത്തിന് വേണ്ടിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ
Parivar എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ; വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നത് തുഗ്ലക് പരിഷ്കാരങ്ങള്‍: എന്‍ടിയു