World ‘യുഎസ്എസ് ആന്റീറ്റാം, യുഎസ്എസ് ചാന്‍സലേഴ്സ്വില്ലെ’; ചൈനീസ് ഭീഷണി മറികടന്ന് തായ്വാന് കടലിടുക്കില്‍ അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു
World എന്തിനീ മേക്കപ്പ്? മേക്കപ്പില്ലാതെ വന്ന് സൗന്ദര്യമത്സരത്തില്‍ മിസ്. ഇംഗ്ലണ്ട് ഫൈനലിലേക്ക് കടന്ന് ചരിത്രം സൃഷ്ടിച്ച് മെലിസ
World ഉക്രൈനെ ഞെട്ടിച്ച് റഷ്യ; കൊല്ലപ്പെട്ട 541 ഉക്രൈന് പട്ടാളക്കാരുടെ മൃതദേഹങ്ങള്‍ കീവിലേക്ക് അയച്ച് റഷ്യ
World മാറ്റമില്ലാതെ ഒന്നാമന്; ജനപ്രീതിയില്‍ മുന്പില് നരേന്ദ്ര മോദി തന്നെ; ജനപിന്തുണ 75 ശതമാനം; പിന്തള്ളപ്പെട്ടവരില്‍ ജോ ബൈഡനും
World ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് ഗോപൂജ നടത്തി ഋഷി സുനക്; ഭഗവദ്ഗീതയില്‍ തൊട്ട് 2019ല്‍ സത്യപ്രതിജ്ഞ
World ‘ഇന്ത്യക്കാരായ നിങ്ങളെ ഞങ്ങള്‍ വെറുക്കുന്നു, നിങ്ങള്‍ തിരിച്ചുപോകൂ’; ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച യുവതി യുഎസില്‍ പിടിയില്‍
World ഉക്രൈന്റെ 31-ാം സ്വാതന്ത്ര്യദിനത്തില്‍ റഷ്യയുടെ റോക്കറ്റ് ആക്രമണം; റെയില്‍വെ സ്റ്റേഷനില്‍ 25 പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
World സുഹൃത്തിന്റെ മകള്‍ ഡാരിയ ഡുഗിനയെ വധിച്ചത് ക്രൂരമായ കുറ്റമെന്ന് പുടിന്; പുടിന്റെ ഭീഷണിയില്‍ നടുങ്ങി ഉക്രൈന് സ്വാതന്ത്ര്യദിനാഘോഷം റദ്ദാക്കി
World ഹയാത്ത് ഹോട്ടല്‍ വളഞ്ഞ് ഇസ്ലാമിക തീവ്രവാദിസംഘമായ അല്‍ ഷബാബ് ; 30 മണിക്കൂറിന് ശേഷം ഏറ്റുമുട്ടില്‍ വധിച്ച് പൊലീസ്; 40 പേര് കൊല്ലപ്പെട്ടു
World വ്ളാദിമിര്‍ പുട്ടിന്റെ വിശ്വസ്തന്റെ മകള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു; അലക്സാണ്ടര്‍ ഡഗിനെ ലക്ഷ്യമിട്ടുള്ള ആക്രമണമാണോയെന്ന് സംശയം
World സല്മാന് റുഷ്ദിയെ കുത്തിവീഴ്ത്തിയ ഹാദി മതാറിനെ തീവ്രമതവാദിയാക്കിയത് കുടിയേറ്റത്തിലൂടെ ഇസ്ലാം രാജ്യമായ ലെബനനിലെ ഷിയാ കേന്ദ്രങ്ങള്‍
World 1949ന് ശേഷമുള്ള കുറഞ്ഞ കണക്ക്; ‘കുട്ടികളുണ്ടാകാന്‍ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കും’; ജനനനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ പുതിയ നടപടികളുമായി ചൈന
World ഇന്ത്യയിൽ നിന്നും പുറപ്പെട്ട വിമാനം യാത്രാമദ്ധ്യേ കറാച്ചിയിൽ ഇറങ്ങി, അൽപ്പസമയത്തിനകം വീണ്ടും പറന്നുയർന്നു, വിമാനത്തിലുണ്ടായിരുന്നത് 12 യാത്രക്കാർ
World ‘ദ സാത്താനിക് വേഴ്സസ്’ മുസ്ലീം മതത്തെ നിന്ദിച്ചു; ആക്രമണത്തിന്റെ ഉത്തരവാദിത്തം റുഷ്ദിക്കും അദ്ദേഹത്തിന്റെ അനുയായികള്‍ക്കുമെന്ന് ഇറാന്
World ബഹിരാകാശ നിലയത്തില്‍ നിന്നും സ്വാതന്ത്ര്യദിന ആശംസകളുമായി ഇന്ത്യന്‍- അമേരിക്കന്‍ വംശജന്; ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു
World വെന്റിലേറ്ററില്‍ നിന്ന് മാറ്റി; സംസാരിക്കാന്‍ തുടങ്ങി; ഇസ്ലാമിക ഭീകരന്റെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന റുഷ്ദിയുടെ ആരോഗ്യനിലയില്‍ പുരോഗതി
World ‘ആഗസ്റ്റ് 15 കറുത്ത ദിനം’ പോസ്റ്ററുമായി വനിതകളുടെ പ്രതിഷേധം; വെടിയുതിര്‍ത്ത് താലിബാന്; റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തല്ലിയോടിച്ചു
World ഉള്ളകാര്യം അമേരിക്കയുടെ മുഖത്ത് നോക്കി പറഞ്ഞ് സ്വന്തം രാജ്യതാല്പര്യം സംരക്ഷിച്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കറിന് സലാം പറഞ്ഞ് ഇമ്രാന്ഖാന്
World ജോലി ചെയ്യാനും പഠിക്കാനും സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട വനിതാപ്രതിഷേധത്തിന് നേരെ വെടിവെച്ച് താലിബാന്; ചിതറിയോടി സ്ത്രീകള്‍
World സല്മാന് റുഷ്ദി വെന്റിലേറ്ററില്‍, കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം; ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന് തസ്ലിമ നസ്രിന്
World അഫ്ഗാന് മതപണ്ഡിതന് ഷെയ്ഖ് റഹിമുള്ള ഹഖാനി ഐഎസ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു; സ്ഫോടനം നടത്തിയത് കൃത്രിമ കാലില്‍ ബോംബ് ഒളിപ്പിച്ചുവെച്ച്
World ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ
World കിം ജോങ് ഉന്‍ പനി പിടിച്ച് ഗുരുതരാവസ്ഥയിലായിരുന്നു; അപ്പോഴും ജനങ്ങളെ കുറിച്ച് ആശങ്കപ്പെട്ടു; വെളിപ്പെടുത്തലുമായി സഹോദരി; കരച്ചില് സഹിക്കാനാവാതെ ജനം
World പാക് ഭീകരന് അസ്ഹറിനെ കരിമ്പട്ടികയില്‍പെടുത്തണമെന്ന ഇന്ത്യയുടെ ശുപാര്‍ശയെ എതിര്‍ത്ത് ചൈന; പ്രമേയം പരിഗണിക്കുന്നത് യുഎന്‍ മാറ്റിവെച്ചു
World മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക്: ചൈനയില്‍ പുതിയ ‘ലാംഗ്യ വൈറസ്’ കണ്ടെത്തി; പനി ബാധിച്ച നിരവധി പേര് ചികിത്സയില്‍
World ചൈനയെ ഭയക്കുന്നില്ല: പിങ്ടങ്ങില്‍ പീരങ്കികള്‍ നിരത്തി വെടിയുതിര്‍ത്തു; ചൈനയ്ക്ക് മറുപടിയായി തായ്വാന്റെ എട്ടാം ആര്‍മിയുടെ പീരങ്കി അഭ്യാസം
World അമേരിക്കന്‍ മുന്‍ പ്രസിഡന്റിന്റെ വീട്ടില്‍ എഫ്.ബി.ഐ റെയിഡ്; എതിര്‍ത്ത് ഡൊണാള്‍ഡ് ട്രംപ്; പ്രതിഷേധവുമായി അണികള്‍
World ഇന്ധനവില ഒറ്റദിനത്തില്‍ 50 ശതമാനത്തിലധികം ഉയര്‍ത്തി; കനത്ത പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് ബംഗ്ലാദേശ്; ‘ഹാപ്പിനെസ്’ ജനം തെരുവില്‍; കലാപം
World ആരാണ് ആ സീരിയല്‍ കില്ലര്‍?; അമേരിക്കയിലേക്ക് കുടിയേറിയ മുസ്ലിംങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കൊല്ലപ്പെടുന്നു; മരിച്ചവരുടെ എണ്ണം നാലായി
World ഇന്ത്യയുടെ ശക്തമായ താക്കീത്; ചൈനീസ് ചാരക്കപ്പലിന്റെ വരവ് തടഞ്ഞ് ശ്രീലങ്ക; യുവാന്‍ വാങ് 5 ഹംബന്തോട്ട തുറമുഖത്ത് നങ്കൂരമിടില്ല
World ചൈനയ്ക്ക് താക്കീതായി ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ ഒക്ടോബറില്‍ സൈനികാഭ്യാസത്തിന് യുഎസ് സൈനികരും; ഇന്ത്യയുടെ ശക്തിപ്രകടനമായി മാറും
World തിരിച്ചടിച്ച് തയ് വാന്‍; അതിര്‍ത്തി ലംഘിച്ച ചൈനീസ് വിമാനങ്ങള്‍ക്ക് താക്കീതായി ജെറ്റുകളയച്ച് തയ് വാന്‍; ആവശ്യമെങ്കില്‍ തിരിച്ചടിക്കുമെന്ന് തയ് വാന്‍
World തായ്വാനെ ആക്രമിക്കാന്‍ ഒരുങ്ങി ചൈന; തായ്വാന്റെ മിസൈല്‍ വിദഗ്ധനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തി
World പട്ടിണി മാറ്റാന്‍ പാക്കിസ്ഥാന് അല്‍ ഖ്വയിദയെ ഒറ്റി; ഐഎസ്ഐയുടെ തലവന്‍ അമേരിക്കയില്‍ നേരിട്ടെത്തി വിവരങ്ങള്‍ കൈമാറി; സവാഹിരി കൊലയില്‍ വെളിപ്പെടുത്തല്‍
World ചൈന ആനയെങ്കില്‍ തയ് വാന്‍ ഉറുമ്പ്; എന്നിട്ടും ചൈനയ്ക്ക് തയ് വാനെ പേടിയാണ്; കാരണം പെണ്‍പുലിയാണ് സായ് ഇങ് വെന്‍
World ചൈന അതിരുവിടുന്നു; അടുത്ത രണ്ടാഴ്ചകളില്‍ തയ് വാനില്‍ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിക്കുമെന്ന് അമേരിക്ക
World പാക്കിസ്ഥാനിലെ 1200 വര്‍ഷം പഴക്കമുള്ള പ്രശസ്തമായ വാല്മീകി ക്ഷേത്രം തിരിച്ചു പിടിച്ച് ഹിന്ദു സമൂഹം; കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഉത്തരവ്
World ചൈനയുടെ ഗര്‍വ്വ് തകര്‍ന്നു; ഷീ ജിന്‍പിങ്ങിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍മഴ;മോദിയ്ക്ക് ഈ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഇരട്ടിമധുരം
World നാന്‍സി പെലോസിയുടെ വിമാനം വെടിവെച്ചിടുമെന്ന് വീമ്പിളക്കി; എന്നാല്‍ യുഎസ് ഭീഷണിക്ക് മുന്പില് ചൈന പകച്ചു; മുഖം നഷ്ടമായി ഷീ
World അല്‍ ക്വയ്ദ തലവനെ കൊലപ്പെടുത്തിയ നടപടി ദോഹ കരാറിന്റെ ലംഘനം; ഭാവിയില്‍ യു.എസുമായുള്ള ബന്ധത്തെ ബാധിക്കും; ബൈഡന് താക്കീതുമായി താലിബാന്
World പെലോസിയുടെ വരവിനെതിരെ ചൈന; യുദ്ധത്തിനൊരുങ്ങി തായ്വാന്; ഉദ്യോഗസ്ഥരുടെയും സൈനികരുടെയും അവധി റദ്ദാക്കി
World മൂന്നാം ലോകയുദ്ധമോ? നാന്‍സി പെലോസി തയ് വാനിലേക്ക്; തടയാന്‍ ചൈനീസ് യുദ്ധവിമാനങ്ങള്‍; നേരിടാന്‍ യുഎസ് യുദ്ധക്കപ്പലുകളും
World സവാഹിരിയുടെ ഒളിയിടം യുഎസിന് ചോര്‍ത്തിക്കൊടുത്തത് പാകിസ്ഥാനാണെന്ന് വിദഗ്ധര്‍; ഒറ്റിയത് ഐഎംഎഫ് വായ്പ ലഭിക്കാന്‍
World സവാഹിരിയുടെ അന്ത്യത്തിനു ശേഷം അല്‍-ക്വയ്ദയെ നയിക്കാന്‍ പുതിയ ഭീകരന്; സെയ്ഫ് അല്‍ അദല്‍ ഭീകരസംഘടനയുടെ തലപ്പത്തേക്ക്; ആരാണ് അദല്‍?
World സവാഹിരിയെ ചതിച്ചത് ബുര്‍ഖ വിവാദം; കൊടുംഭീകരനെ കീറിമുറിച്ചത് യുഎസ് സൈന്യത്തിന്റെ രഹസ്യായുധം ഹെല്‍ഫയര്‍ ആര്9എക്സ്?
World അല്‍ ഖ്വയ്ദ തലവന്‍ അയ്മന് അല്‍ സവാഹിരിയെ വധിച്ചു; കൊല്ലപ്പെട്ടത് ഡ്രോണ്‍ ആക്രമണത്തിലെന്ന് സ്ഥിരീകരിച്ച് ബൈഡന്
World വരുമോ ചൈന-യുഎസ് യുദ്ധം? തയ് വാനില്‍ യുഎസ് സ്പീക്കര്‍ കാലുകുത്തരുതെന്ന ചൈന; തയ് വാനില്‍ പോകുമെന്ന് നാന്‍സി പെലോസി