World സുഡാനില്‍ കുടുങ്ങിയ 278 ഇന്ത്യക്കാരെ രക്ഷിച്ച് നാവികസേനാ കപ്പല്‍ ജിദ്ദയിലേക്ക്; ഓപ്പറേഷന് കാവേരിയ്ക്ക് ആദ്യ ജയം
World സുഡാനില്‍ വെടിനിര്‍ത്തലിനിടയിലും പോരാട്ടം; തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനാനൊരുങ്ങി ലോകരാജ്യങ്ങള്‍
World ഹിസ്ബുല്ലയെ സഹായിച്ചു; ലണ്ടനില്‍ അറസ്റ്റിലായ ഇന്ത്യന്‍ പൗരനെ യുഎസിന് കൈമാറും; പിടിലായത് വന്‍ ശൃംഗലയിലെ കണ്ണി
World ആദ്യ പരീക്ഷണ പറക്കലിനിടെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു; അടുത്ത വിക്ഷേപണം ഏതാനും മാസങ്ങള്ക്കുളളിലെന്ന് ഇലോണ്‍ മസ്ക്
World താലിബാന് ഭരണത്തില്‍ അഫ്ഗാനില്‍ ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ എണ്ണം കൂടി; സ്ത്രീകളെ ജോലിയില്‍ നിന്ന് വിലക്കിയതും തിരിച്ചടി
World വനിതകളുടെ ചെസില്‍ ബുര്‍ഖ ധരിച്ചെത്തി യുവാവ്; ദേശീയ ചാമ്പ്യനെയടക്കം തോല്പിച്ച് 42,000 ഡോളര്‍ നേടിയപ്പോള്‍ സംശയം; ഒടുവില്‍ പിടിയില്‍
World സുഡാൻ സംഘർഷം: സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മലയാളി വെടിയേറ്റ് മരിച്ചു, ഭാര്യയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു
World ഖത്തറും ബഹറൈനും നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നു; ജിസിസി രാജ്യങ്ങളുടെ ശോഭന ഭാവിക്ക് ഗുണം ചെയ്യുമെന്ന് യു എ ഇ
World വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ മൊസാംബിക്ക് സന്ദര്‍ശനത്തില്‍; ഇന്ത്യ നിര്‍മ്മിച്ച പാലം ഉദ്ഘാടനം ചെയ്തു
World ഋഷി സുനകുമായി നരേന്ദ്ര മോദി സംസാരിച്ചു; ഇന്ത്യാവിരുദ്ധ ഘടകങ്ങള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടു
World മ്യാന്മാറില് സൈനികാക്രമണത്തില്‍ 100 മരണം, സര്‍ക്കാര്‍ വിരുദ്ധ സേനയിലെ അംഗങ്ങള്‍ കൊല്ലപ്പെട്ടത് ആയുധ ശേഖരം പൊട്ടിത്തെറിച്ചെന്ന് സൈന്യം
World തായ് വാന്‍ അതിര്‍ത്തിയില്‍ സൈനികാഭ്യാസവുമായി ചൈന; പോര്‍വിമാനങ്ങളും വിമാനവാഹിനികളും പങ്കെടുക്കുന്നു
World മധ്യേഷ്യയില്‍ ക്രൂയിസ് മിസൈല്‍ വഹിക്കുന്ന അന്തര്‍വാഹിനി വിന്യസിച്ച് അമേരിക്ക; കപ്പലിന്റെ ദൗത്യം ദുരൂഹം
World അരുണാചല്‍പ്രദേശിലെ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാനുള്ള ചൈനീസ് നീക്കത്തെ അപലപിച്ച് യുഎസ്; അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യഭാഗമെന്നും യുഎസ്
World വിഭജനക്കാലത്ത് ഇന്ത്യ വിട്ട് പാകിസ്ഥാനിലേക്ക് പോയ മുത്തച്ഛന്റെ തീരുമാനത്തില്‍ പശ്ചാത്തപിച്ച് പാകിസ്ഥാന് ജേണലിസ്റ്റ് അര്‍സു കസ്മി
World ബ്രിട്ടനില്‍ കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയരാക്കുന്നവര്‍ പാകിസ്ഥാന് വേരുകളുള്ളവരെന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവെര്‍മെന്‍
World പാക്കിസ്ഥാനിലെ ഭക്ഷണവിതരണ സ്ഥലത്തെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 15 ആയി ഉയര്‍ന്നു; രാജ്യത്ത് കൊടുംപട്ടിണി
World റഷ്യയിൽ അമേരിക്കൻ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് വൈറ്റ് ഹൗസ്; വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടറുടെ അറസ്റ്റ് ചാരവൃത്തി ആരോപിച്ച്
World ട്രംപ് കുറ്റക്കാരനെന്ന് ഗ്രാൻഡ് ജൂറി; ക്രിമിനൽ കുറ്റം നേരിടുന്ന അമേരിക്കയിലെ ആദ്യ മുൻ പ്രസിഡന്റ്, അടുത്ത ആഴ്ചയോടെ ട്രംപ് കീഴടങ്ങിയേക്കും
World യുഎസിലെ സ്കൂളില്‍ വെടിവെപ്പ് മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ ആറ് മരണം; അക്രമി കൊല്ലപ്പെട്ടു, പല സ്ഥലങ്ങളിലും വെടിവെപ്പിനായി പദ്ധതിയിട്ടിരുന്നു
World സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്സ്ജന്ഡര് അത്ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്ലറ്റിക്സ് ഭരണ സമിതി
World ആര്‍എസ്എസ് ലോകത്തെ ഏറ്റവും ശക്തമായ സാമൂഹ്യ സംഘടന; ബിജെപി ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയെന്നും യുഎസ് മാധ്യമം
World ഇത് അവസാനത്തേത്; ഇനിയില്ല; 92 കാരനായ മാധ്യമ ഭീമന് റൂപ്പര്‍ട്ട് മര്‍ഡോക്ക് അഞ്ചാം വിവാഹിതത്തിനൊരുങ്ങുന്നു; വധു 66കാരി ആന്‍ ലെസ്ലി സ്മിത്ത്
World ഹോളിവുഡ് നടി ജൂലിയ റോബര്‍ട്സ് ഹിന്ദുമതത്തിലേക്ക്; “ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നു, മന്ത്രങ്ങളുരുവിടുന്നു”- ജൂലിയ റോബര്‍ട്സ്
World അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയ്ക്ക് പുടിനെ അറസ്റ്റ് ചെയ്യാനാവില്ല ;ഇത്തരം ഉത്തരവുകള്‍ക്ക് റഷ്യയുടെ മേല്‍ പ്രസക്തിയില്ല
World രാജശേഖരന് നായര്‍ക്ക് റഷ്യന്‍ പാര്‍ലമെന്റിന്റെ ആദരവ് സ്പീക്കര്‍ ആന്‍ഡ്രി എന്‍. സ്വിന്‍സ്റ്റോവ് പുരസ്ക്കാരം സമ്മാനിച്ചു
World അമേരിക്കയില്‍ മൂന്ന് ബാങ്കുകള്‍ തകര്‍ന്നു; ഇനിയും ബാങ്കുകള്‍ തകരുമോ എന്ന ജേണലിസ്റ്റിന്റെ ചോദ്യത്തിന് ഉത്തരമില്ലാതെ ബൈഡന്; യുഎസ് തകര്‍ച്ചയിലേക്കോ?
World ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്; അറസ്റ്റ് തടയാന്‍ പൊലീസിനെ തടഞ്ഞ് അനുയായികള്‍ ; ഇമ്രാന്റെ വീടിന് നേരെ പൊലീസ് ഷെല്ലാക്രമണം
World ജര്‍മ്മനിയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവെപ്പ്, ഏഴ് പേര് കൊല്ലപ്പെട്ടു; ജനങ്ങളോട് വീടിന് പുറത്തേയ്ക്ക് ഇറങ്ങരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം
World ബ്രിട്ടനില്‍ കേംബ്രിഡ്ജ് പ്രഭാഷണത്തില്‍ ഇന്ത്യയെ താറടിച്ച് രാഹുല്‍ ഗാന്ധി; രാഹുലിനൊപ്പം പാക് പൗരനും; യുഎസിനോട് ഇന്ത്യയില്‍ ഇടപെടാന്‍ രാഹുല്‍
World ശ്രീലങ്കയില്‍ ചൈനയെ തടഞ്ഞ് അദാനി ഗ്രൂപ്പ്; ശ്രീലങ്കയില്‍ രണ്ടു കാറ്റാടിപ്പാടങ്ങള്‍ക്ക് 44.2 കോടി ഡോളര്‍ നിക്ഷേപിക്കും
World തോഷഖാന കേസ്: അറസ്റ്റ് വാറണ്ടുമായി പാക് പോലീസ് ഇമ്രാന് ഖാന്റെ വസതിയില്‍; അറസ്റ്റ് തടയാന്‍ സംഘടിച്ചെത്തി തെഹ്രീക് ഇ ഇന്‍സാഫ് പ്രവര്‍ത്തകര്‍
World സാമ്പത്തിക അരാജകത്വം:പാകിസ്ഥാനില്‍ റംസാന് ആഘോഷം പരുങ്ങലില്‍; ചിക്കന്‍ വില കുതിച്ചുയര്‍ന്നതിനാല്‍ പലര്‍ക്കും ശരണം സസ്യാഹാരം