World ബിബിസി ക്യാമറമാന്റെ മര്‍മസ്ഥാനം ഇടിച്ചുകലക്കി ക്യാമറൂണ്‍ ആട്; സംഭവം ആനിമല്‍ പാര്‍ക്ക് ഷൂട്ടിങ്ങിനിടെ; വൈറലായി വീഡിയോ
World ഇന്ത്യയെ പിന്തുടര്‍ന്ന് പാക്കിസ്ഥാനിലും മുത്തലാഖ് നിരോധിക്കുന്നു; അനിസ്ലാമികവും, കുറ്റകരവുമാണെന്ന മുസ്ലിം പണ്ഡിതരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടിയെന്ന് പാക് വിദേശകാര്യമന്ത്രി
World ‘പ്രത്യേകമായി ഒരുക്കിയ രാജകീയ സോഫ വേണ്ട, എല്ലാവരുടേയും പോലെ സാധാരണ കസേര മതി!’; ലോക നേതാക്കളുടെ വേദിയിലും എളിമ കൈവിടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി
World സക്കീര്‍ നായിക്കിനെ നിയമ നടപടികള്‍ക്കായി വിട്ടുതരണമെന്ന് ഇന്ത്യ; പൊതു വേദിയില്‍ പ്രസംഗിക്കുന്നതിനും വിലക്ക്, മലേഷ്യയില്‍ നരീക്ഷണത്തില്‍
World ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലേക്ക് പാക്കിസ്ഥാനികള്‍ കല്ലെറിഞ്ഞു; ആക്രമണം നടക്കുന്നത് രണ്ടാം തവണ, നാലു പേര്‍ അറസ്റ്റില്‍
World നന്ദി ബാസിത്; പക്ഷേ എന്റെ കാഴ്ചയ്‌ക്കു കുഴപ്പമൊന്നുമില്ല; പാക് മുന്‍ ഹൈക്കമ്മിഷണറെ ട്രോളി പോണ്‍ സിനിമ താരം ജോണി സിന്‍സ്
World കശ്മീര്‍ ഇന്ത്യയുടെ ഭാഗം തന്നെയെന്ന് അന്താരാഷ്‌ട്ര കോടതിയിലെ പാക് അഭിഭാഷകന്‍; ‘അല്ലെന്ന് രാജ്യാന്തര കോടതിയില്‍ ഉന്നയിക്കാന്‍ തെളിവുകളൊന്നും പാക്കിസ്ഥാന്റെ പക്കലില്ല’
World ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിന് പാക്കിസ്ഥാന്‍ മുതിരില്ലെന്ന് ഇമ്രാന്‍ ഖാന്‍; യുദ്ധം ഉണ്ടായാല്‍ അത് ലോകത്തെ തന്നെ അപകടത്തിലേക്ക് തള്ളിവിട്ടേക്കാം
World ” ബാറ്റ് ഉപയോഗിച്ച് സിക്‌സറുകള്‍ അടിച്ചിട്ടുണ്ട്; ഇത് ഉപയോഗിച്ച് മനുഷ്യരെ കൊല്ലും ” ; വാളുയര്‍ത്തി ഇന്ത്യക്കെതിരേ വിഷം ചീറ്റി പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റര്‍ ജാവേദ് മിയാന്‍ദാദ്
World യുഎസ് ടെക്‌സാസില്‍ വെടിവെപ്പ് : അഞ്ച് മരണം, 20 പേര്‍ക്ക് പരിക്ക്; ഒന്നിലധികം പേര്‍ തോക്കുകളുമായി ആളുകള്‍ക്ക് നേരെ നിറ ഒഴിക്കുകയായിരുന്നു, അക്രമികളില്‍ ഒരാളെ പോലീസ് വെടിവെച്ചുകൊന്നു
World ഇമ്രാന്‍ ഖാന് പരിചയക്കുറവ്; നിരോധിത ഭീകര ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്ന ചെറുപാര്‍ട്ടികളും സംഘടനകളും പാക്കിസ്ഥാനില്‍ സജീവം, ഭരണത്തില്‍ സൈന്യം ഇടപെടുന്നതായി യുഎസ് ഗവേഷണ വിഭാഗം
World ട്വിറ്റര്‍ സ്ഥാപകന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു; ചാക്ലിങ് സ്‌ക്വാഡ് ഹാക്കര്‍മാര്‍ 15 മിനിട്ടോളമാണ് ഹാക്ക് ചെയ്തത്
World പാക്കിസ്ഥാനില്‍ സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി മതം മാറ്റി; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സഹായം അഭ്യര്‍ത്ഥിച്ച് ബന്ധുക്കള്‍
World ‘ബലൂചില്‍ പാക് സൈന്യം അഴിഞ്ഞാടുകയാണ്; സ്വാതന്ത്ര്യത്തിനായി ഞങ്ങളുടെ അലമുറയിടല്‍ മാത്രം നിങ്ങള്‍ കാണുന്നില്ല’; ഇന്ത്യന്‍ സൈന്യത്തിനെതിരെ വ്യാജ പ്രസ്താവന നടത്തിയ അരുന്ധതി റോയിക്കെതിരെ ബലൂച് ലിബറേഷന്‍ ഫ്രണ്ട് പ്രസിഡന്റ് അള്ളാ നാസര്‍
World യുദ്ധത്തിന് ഉപയോഗിക്കുന്ന പുതിയ ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് പാക്കിസ്ഥാന്‍; കടല്‍മാര്‍ഗം പാക് കമാന്‍ഡോ സംഘം ഇന്ത്യന്‍ അതിര്‍ത്തി കടക്കുമെന്ന് റിപ്പോര്‍ട്ട്; രാജ്യം അതീവ ജാഗ്രതയില്‍
World പാക്കിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; വൈദ്യുതിബില്‍ ലക്ഷങ്ങള്‍ കവിഞ്ഞു; പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഓഫിസിലെ ഫ്യൂസ് ഊരാന്‍ അധികൃതര്‍
World തുഷാറിന്റെ കേസ് നടത്തിപ്പില്‍ ഇടപെടില്ലെന്ന് എം.എ. യൂസഫലി; യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് നല്‍കി നാട്ടിലേക്ക് തിരിക്കാനുള്ള അപേക്ഷയും കോടതി തള്ളി, കേസ് തീരാതെ തുഷാറിന് കേരളത്തിലേക്ക് വരാന്‍ സാധിക്കില്ല
World പാക് അധിനിവേശ കശ്മീരിനെ സംരക്ഷിക്കാന്‍ സാധിക്കുന്നില്ല; കശ്മീരിനെ ഇമ്രാന്‍ഖാന്‍ സംരക്ഷിക്കുന്നത് എങ്ങിനെ, ശ്രീനഗറിനെ പിടിച്ചടക്കണമെന്നതിനു പകരം മുസാഫര്‍പൂരിനെ സംരക്ഷിക്കുകയാണ് ഇപ്പോഴത്തെ പാക്കിസ്ഥാന്റെ നയമെന്നും ബിലാവല്‍ ഭൂട്ടോ
World ഇമ്രാന്‍ ഖാന്‍ ലോക രാഷ്‌ട്രങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാനെ പരിഹാസപാത്രമാക്കി; വിവേകമില്ലെങ്കില്‍ ഭരണ തന്ത്രത്തില്‍ വിദഗ്ധ പരിശീലനം നേടിയശേഷം പ്രധാനമന്ത്രിയാകണമെന്നും മുന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനി
World വേദന സംഹാരികളിലെ മയക്കുമരുന്നിന് അടിമയായി യുഎസില്‍ മരിച്ചത് 6000 പേര്‍; ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന് 57.2 കോടി ഡോളര്‍ പിഴ ചുമത്തി
World ഇന്ത്യയെ അപമാനിക്കാന്‍ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ യുഎന്‍ പകരം ടാഗുചെയ്ത് യുഎന്‍ഒ കാര്‍ഡ് ഗെയിമിനെ; പാക് മുന്‍ മന്ത്രി റഹ്മാന്‍ മാലിക്കിന്റെ സൈബര്‍ മണ്ടത്തരങ്ങള്‍ തുടരുന്നു
World ഇന്ത്യന്‍ നിയമത്തിന് വിരുദ്ധമായ കശ്മീര്‍ വിഷയത്തിലെ പ്രതികരണം; പാക് പ്രസിഡന്റ് ആരിഫ് ആല്‍വിക്ക് ട്വിറ്റര്‍ അധികൃതര്‍ നോട്ടീസ് നല്‍കി
World യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കെട്ടിവെച്ച് തുഷാര്‍ വെള്ളാപ്പള്ളി നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തില്‍; കോടതിയില്‍ ഇന്ന് അപേക്ഷ സമര്‍പ്പിക്കും
World ചുഴലിക്കാറ്റുകള്‍ക്കു നേരേ ആണവബോംബുകള്‍ പ്രയോഗിച്ചു കൂടെയെന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ആശയം തള്ളാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍
World ഉത്തര കൊറിയ മധ്യ ദൂര ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷണം നടത്തി; യുഎസുമായുള്ള സംഘര്‍ഷം മുറുകിയിരിക്കേയാണ് ഈ പരീക്ഷണം
World ബഹിരാകാശത്തെ ആദ്യ കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്തു; മുന്‍ ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തത് സ്‌പേസ് സ്റ്റേഷനില്‍ നിന്ന്; അന്വേഷണം ആരംഭിച്ച് നാസ
World ഏതോ ഹിന്ദി സിനിമയിലെ രംഗം; ചിദംബരത്തെ സിബിഐ മര്‍ദിക്കുന്നതാണെന്ന് കാട്ടി പാക് മുന്‍മന്ത്രിക്ക് ഇന്ത്യക്കാരന്റെ ട്വീറ്റ്; യുഎന്നിലേക്ക് അയച്ചു കൊടുക്കാനൊരുങ്ങി പാക് നേതാവ്; റഹ്മാന്‍ മാലിക്കിന്റെ മണ്ടത്തരത്തിനെതിരേ ട്രോളോട് ട്രോള്‍
World യുഎസ്- ചൈന വാണിജ്യ പോര് മുറുകി; അമേരിക്കന്‍ കമ്പനികളോട് ചൈനയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് വാണിജ്യത്തിന് മറ്റേതെങ്കിലും രാജ്യം തെരഞ്ഞെടുക്കണമെന്ന് ട്രംപ്
World യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതി ‘ഓര്‍ഡര്‍ ഓഫ് സായിദ്’ ഇന്ന് പ്രധാനമന്ത്രി നരന്ദ്രമോദിക്ക് നല്‍കും; യുഎഇയുടെ പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പേരിലുള്ള അവാര്‍ഡാണിത്