World കൊറോണ: ഒമ്പതു ദിവസംകൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മിച്ച് ചൈന; നിര്‍മാണം പൂര്‍ത്തിയാക്കിയത് സന്നദ്ധപ്രവര്‍ത്തകരുടെയും മറ്റും സഹായത്തോടെ
World ശ്വാസകോശം ചുരുങ്ങുന്നു, ന്യൂമോണിയയ്‌ക്കു സമാനമായ ലക്ഷണങ്ങള്‍; പക്ഷേ ഏഴുപേരും മാര്‍ക്കറ്റ് സന്ദര്‍ശിച്ചവര്‍; കൊറോണ കണ്ടെത്തിയ ലേഡി ഡോക്റ്റാണ് ചൈനയിലെ താരം
World കൊറോണ വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 213 ആയി; 9000 പേര്‍ക്ക് സ്ഥിരീകരിച്ചു, ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
World കൊറോണ വൈറസിനെ നേരിടാന്‍ ചൈനാക്കാര്‍ക്ക് ദിവ്യമന്ത്രം; ചൈനയിലെ ബുദ്ധ ആശ്രമങ്ങളിലുള്ളവരോട് ‘താര മന്ത്രം’ ജപിക്കാന്‍ നിര്‍ദേശിച്ച് ദലൈലാമ
World നയത്തില്‍ മാറ്റമുണ്ടായിട്ടില്ല; ഇസ്രായേല്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് പ്രവേശന വിലക്ക് നിലനില്‍ക്കുന്നെന്ന് വ്യക്തമാക്കി സൗദി
World കത്തികാട്ടി ഭീഷണിപ്പെടുത്തി ഹിന്ദു സ്ത്രീയെ ഇസ്ലാമിലേക്ക് മതം മാറ്റി; ബംഗ്ലാദേശിലെ മുസ്ലീം വിഘടനവാദികളുടെ കാടത്തം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ (വീഡിയോ)
World കുത്തിവെച്ച നേഴ്‌സുമാരെ ഹൂറിമാരായി തോന്നി; വേദയില്ലാതിരുന്നിട്ടും ഇഞ്ചക്ഷനു വേണ്ടി ഡോക്ടറെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ഇമ്രാന്‍ ഖാന്‍
World കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 106 ആയി; അമേരിക്ക ഉള്‍പ്പെടെ 13 സ്ഥലങ്ങളില്‍ 50 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
World പാക്കിസ്ഥാനില്‍ കല്ല്യാണ ചടങ്ങിനിടെ ഹിന്ദു പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി; ഇസ്ലാമിലേക്ക് നിര്‍ബന്ധിത മതം പരിവര്‍ത്തനം നടത്തി; വിവാഹം ചെയ്തത് മുസ്ലീം യുവാവ്
World കൊറോണ വൈറസ് അതിവേഗം പടരുന്നു; ചൈനയില്‍ 80 മരണം; സ്ഥിതി അതീവ ഗുരുതരമാണെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ്
World അരി എത്ര? പയറഞ്ഞാഴി; ചൈനയിലെ മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കശ്മീര്‍ വിഷയം ചര്‍ച്ചക്ക് എടുത്തിട്ടു: ഇമ്രാന്റെ നിരാശയും ഇരട്ടത്താപ്പും പുറത്തായെന്ന് ഇന്ത്യ
World പള്ളികള്‍ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധകുറ്റകൃത്യങ്ങള്‍ പെരുകുന്നു; മുസ്ലീം പള്ളികളുടെ കണക്കെടുക്കാനൊരുങ്ങി ലോകത്തെ ഏറ്റവും വലിയ മുസ്ലീം രാജ്യം
World കൊറോണ വൈറസ് ബാധ: ചൈനയില്‍ നാലു മരണം നിരീക്ഷണവും ജാഗ്രതയും കര്‍ശനമാക്കി, കൂടുതല്‍ രാജ്യങ്ങള്‍ ആശങ്കയില്‍
World ജനസംഖ്യ നിയന്ത്രണം: ചൈനീസ് സര്‍ക്കാര്‍ നടപ്പാക്കിയ ഒറ്റക്കുട്ടി നയം ഫലം കാണുന്നു; രാജ്യത്ത് ഏറ്റവും കുറവ് ജനന നിരക്ക് രേഖപ്പെടുത്തി 2019 റിപ്പോര്‍ട്ടുകള്‍
World ട്രംപിനെ സ്ഥാനഭ്രഷ്ടനാക്കണമെന്ന് ഭൂരിഭാഗം അമേരിക്കകാരും ആഗ്രഹിക്കുന്നുവെന്ന് സർവേ റിപ്പോർട്ട്, ഫലം പുറത്തുവിട്ട് സിഎൻഎൻ
World വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാൻ ഇറാന്റെ പരമോന്നത നേതാവ് ഖമേനിയ്‌ക്ക് ട്രംപിന്റെ മുന്നറിയിപ്പ്, ഭീകരത ഉപേക്ഷിച്ച് ഇറാനെ മഹത്തരമാക്കണം
World തീവ്രവാദത്തിന്റെ വിത്തിടുന്നു; മദ്രസകളെ നിരീക്ഷിക്കണം; അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശവുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍
World കണ്ണിലൊഴിക്കുന്ന മരുന്ന് മദ്യത്തില്‍ കലര്‍ത്തി നല്‍കി; ഭര്‍ത്താവിനെ കൊലപ്പെടുത്തിയ നഴ്‌സിന് 45 വര്‍ഷം ജയില്‍ ശിക്ഷ