World പാക്കിസ്ഥാനില്‍ അഭിമാനകരമായ നേട്ടം സ്വന്തമാക്കി സന രാമചന്ദ്; സെന്‍ട്രല്‍ സുപീരിയര്‍ സര്‍വീസ് പരീക്ഷ പാസായി, പിഎഎസ് ലഭിക്കുന്ന ഹിന്ദുവായ ആദ്യ വനിത
World ‘ഇസ്രയേല്‍ രാജ്യമല്ല; ഭീകരതാവളം’, ഇസ്ലാമിക രാഷ്‌ട്രങ്ങളോട് ആഹ്വാനവുമായി ഇറാന്റെ പരമോന്നത നേതാവ്
World ബില്‍ ഗേറ്റ്സും മെലിന്‍ഡ ഗേറ്റ്സും വിവാഹമോചനത്തിലേക്ക്; കാരണം ഗ്രേ ഡൈവോഴ്സെന്ന് മാര്യേജ് തെറപ്പിസ്റ്റുകള്‍
World കൂട്ടത്തോടെയുള്ള മുസ്ലിം കുടിയേറ്റവും വളരുന്ന ഇസ്ലാമിസവും- ഫ്രാന്‍സ് ആഭ്യന്തരകലാപത്തിലേക്ക് പോയേക്കുമെന്ന് റിട്ട. ജനറല്‍മാരുടെ സംഘം
World നയതന്ത്രപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങളില്‍ ഇമ്രാന്‍ഖാന് അതൃപ്തി; ഇന്ത്യന്‍ എംബസികളെ കണ്ട് പഠിക്കാന്‍ ഇമ്രാന്‍ഖാന്റെ ഉപദേശം
World ചൈനയുടെ വാക്സിനോട് രാജ്യത്തിനകത്ത് എതിര്‍പ്പ്; നല്‍കിയ ഡോസുകള്‍ തിരിച്ചെടുക്കാന്‍ ചൈനയോടാവശ്യപ്പെട്ട് ഫിലിപ്പൈന്‍സ് പ്രസിഡന്‍റ്
World കൊറോണ ഇന്ത്യന്‍ വകഭേദം സ്‌പെയിനിലും കണ്ടെത്തി, 11 പേര്‍ക്ക് രോഗം, ഇന്ത്യന്‍ വകഭേദം സ്ഥിരീകരിച്ചത് 19 രാജ്യങ്ങളിൽ
World ഒറ്റകുത്തിവെയ്‌പില്‍ കോവിഡിനെ തോല്‍പിക്കുന്ന വാക്സിന്‍- സ്ഫുട്നിക് ലൈറ്റുമായി റഷ്യ; ഫലപ്രാപ്തി 80ശതമാനം
World ആയിരക്കണക്കിന് ഷിയാ മുസ്ലിം ആരാധകര്‍ കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് മതഘോഷയാത്ര നടത്തിയതില്‍ ആശങ്ക
World അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ അണക്കെട്ട് താലിബാന്റെ നിയന്ത്രണത്തില്‍; പിടിച്ചെടുത്തത് കൃഷിക്കും കുടിവെളളത്തിനും ഉപയോഗിച്ചിരുന്നത്
World മനുഷ്യരാശിക്ക് ഭീഷണിയായി ചൈനീസ് റോക്കറ്റ്; നിയന്ത്രണം വിട്ട 21,000 കിലോയുള്ള ലോങ്ങ് മാര്‍ച്ച് ഭൂമിയിലേക്ക് പതിക്കുന്നു; മൂന്നു നഗരങ്ങള്‍ ആശങ്കയില്‍
World കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം സിഡ്‌നിയില്‍; നിയന്ത്രണങ്ങള്‍ ശക്തമാക്കി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍, രോഗം ആദ്യം പടര്‍ത്തിയയാളെ കണ്ടെത്താന്‍ ശ്രമം
World ചൈനയിലെ വുഹാനില്‍ ആയിരങ്ങള്‍ പങ്കെടുത്ത മ്യൂസിക് ഫെസ്റ്റ്; മാസ്‌കും സാമൂഹിക അകലവുമില്ലാതെ രണ്ട് ദിവസവും ആഘോഷമാക്കി
World ഇന്ത്യ ആവശ്യപ്പെട്ടു, കോവിഡ് വാക്‌സിന്റെ പേറ്റന്റ് താത്കാലികമായി ഒഴിവാക്കാനൊരുങ്ങി യുഎസ്; നിര്‍ണ്ണായക തീരുമാനമെന്ന് ലോകാരോഗ്യ സംഘടന
World ദക്ഷിണചൈന കടലിന്റെ അവകാശത്തിന്റെ കാര്യത്തില്‍ ചൈനയോട് പോയി തുലയാന്‍ ഫിലിപ്പൈന്‍സ് വിദേശകാര്യമന്ത്രി
World ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് മാക്ഗിലിനെ തട്ടിക്കൊണ്ടുപോയി; നാലു പേര്‍ അറസ്റ്റില്‍
World ഈ മാസം തന്നെ കോവിഡ് വാക്‌സിന്‍ എടുക്കൂ; സൗജന്യമായി ബിയര്‍ നേടൂ; ഷോട്ട് ആന്‍ഡ് ബിയര്‍ പദ്ധതിക്ക് തുടക്കം
World ചൈനയിലെ കമ്പനിയ്‌ക്ക് തുറമുഖം 99 വര്‍ഷം വാടകയ്‌ക്ക് നല്‍കിയ കരാര്‍ പുനപരിശോധിക്കുമെന്ന് ആസ്‌ത്രേല്യ
World ഇന്ത്യയുടെ കോവിഡ് പ്രതിസന്ധിയെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി; ഇതിനെതിരെ പ്രതിഷേധം ശക്തമാവുന്നു
World ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎസ് വിലക്ക് ഏര്‍പ്പെടുത്തി; ഗ്രീന്‍ കാര്‍ഡ് ഉള്ളവര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ബാധകമല്ല
World പ്രധാനമന്ത്രി മോദി പ്രവര്‍ത്തിച്ചത് വാക്സിന്‍ തുല്ല്യതയ്‌ക്കായി; ഇന്ത്യ 80 രാജ്യങ്ങള്‍ക്ക് വാക്സിനുകള്‍ നല്‍കി
World ജൂത തീര്‍ത്ഥാടന കേന്ദ്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 44 മരണം, നിരവധി പേര്‍ക്ക് പരിക്ക്, മരണസംഖ്യ ഉയര്‍ന്നേക്കാം
World കൊറോണക്കാലത്ത് ഇന്ത്യ ലോകത്തെ സഹായിച്ചു, വാക്‌സിനുകളും മരുന്നുകളും നല്‍കി; രാജ്യം ഈ മഹാമാരിയെ അതിജീവിക്കും; ഐക്യദാര്‍ഡ്യവുമായി ജര്‍മ്മനി
World ചന്ദ്രോപരിതലത്തില്‍ എത്തിയിട്ടും ഇറങ്ങാതെ പേടകത്തില്‍ തുടര്‍ന്ന അപ്പോളോ ദൗത്യസംഘത്തിന്റെ കാവലാള്‍, മൈക്കള്‍ കോളിന്‍സ് ഇനി ഓര്‍മ്മ
World എല്ലാവരേയും പോലെ ഞാനും ഇന്ത്യയെ സ്‌നേഹിക്കുന്നു; ഇന്ത്യ സഹായിച്ചതുപോലെ മറ്റുള്ളവര്‍ അവരെ സഹായിക്കേണ്ട സമയമാണിത്: ചാള്‍സ് രാജകുമാരന്‍