World യുകെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ റിഷി സുനക് വീണ്ടും യോഗ്യത നേടി; വീണ്ടും പ്രധാനമന്ത്രിയാകാന്‍ ബോറിസ് ജോണ്‍സണ്‍
World പാര്‍ട്ടി കോണ്‍ഗ്രസില്‍ നാടകീയ സംഭവം; ചൈനീസ് മുന്‍ പ്രസിഡന്റ് ഹു ജിന്റാവോയെ സദസില്‍ നിന്നു പിടിച്ചു പുറത്താക്കി; കാരണം അജ്ഞാതം (വീഡിയോ)
World അമിനിക്ക് പിന്നാലെ അസ്ര പനാഹി; ഇറാനില്‍ പ്രക്ഷോഭത്തീ പടരുന്നു; രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലും പ്രതിഷേധം കത്തുന്നു
World പിണറായിയുടെ ലണ്ടന്‍ പരിപാടിയില്‍ പാക്കിസ്ഥാന്‍ പൗരന്മാരും; ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചയാള്‍ മുഖ്യ സംഘാടകന്‍
World ഉക്രൈന്‍ പ്രവിശ്യകളില്‍ പുടിന്‍ പട്ടാള നിയമം പ്രഖ്യാപിച്ചു; ഉക്രൈന്‍-റഷ്യ യുദ്ധം കടുക്കുന്നു; ഇന്ത്യന്‍ പൗരന്മാരോട് ഉക്രൈന്‍ വിടാന്‍ എംബസി
World ഇന്തോനേഷ്യ ജക്കാര്‍ത്തയിലെ പ്രശസ്തമായ കൂറ്റന്‍ ഇസ്ലാമിക് സെന്റര്‍ ഗ്രാന്‍ഡ് മോസ്‌ക് തകര്‍ന്നടിഞ്ഞു; തകര്‍ന്നത് തീപിടിത്തത്തെ തുടര്‍ന്ന് (വീഡിയോ)
World ഹിന്ദുക്കള്‍ക്ക് സുരക്ഷ നല്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ 180 ഹിന്ദു സംഘടനകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു
World ഹിജാബിനെതിരെ നിയമം കര്‍ശനമാക്കി സ്വിറ്റ്സര്‍ലന്‍റ് ; ബുര്‍ഖ ധരിച്ചാല്‍1000 സ്വിസ് ഫ്രാങ്ക് പിഴ നിര്‍ദേശിക്കുന്ന കരട് ബില്‍ പാര്‍ലമെന്‍റില്‍
World കാമുകനൊപ്പം ഒളിച്ചോടി; താലിബാന്‍ ഭീകരര്‍ കല്ലെറിഞ്ഞു കൊല്ലുംമുന്‍പ് സ്വയം ജീവനൊടുക്കി അഫ്ഗാന്‍ യുവതി
World റിഷി സുനകിനെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു; ബ്രിട്ടനെ കരകയറ്റാന്‍ വരുമോ നാരായണമൂര്‍ത്തിയുടെ മരുമകന്‍?
World പരസ്യമായി ഹിജാബ് ഊരി കത്തിച്ചു; മുടിമുറിച്ചെറിഞ്ഞു; മതരാഷ്‌ട്രത്തെ വിറപ്പിച്ച് വനിതകള്‍; കുര്‍ദിലേക്ക് സൈന്യത്തെ അയച്ച് ഇറാന്‍; എതിര്‍ക്കാന്‍ അമേരിക്ക
World പട്ടിണിയിലായ ശ്രീലങ്കയ്‌ക്കും അഫ്ഗാനിസ്ഥാനും ഇന്ത്യയുടെ ധാന്യം; പട്ടിണി റിപ്പോര്‍ട്ടില്‍ ഇന്ത്യ പിന്നിലും; വീണ്ടും മോദി സര്‍ക്കാരിന് എന്‍ജിഒ ഷോക്ക്
World ‘പാക്കിസ്ഥാന്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യം’; ലോകവേദികളില്‍ മോദി ഉയര്‍ത്തിയ നിലപാട് ഏറ്റെടുത്ത് അമേരിക്ക; മതരാഷ്‌ട്രത്തെ ഒറ്റപ്പെടുത്തി ബൈഡന്‍
World എണ്ണയുല്‍പാദനം കൂട്ടാന്‍ ബൈഡന്‍ പറഞ്ഞപ്പോള്‍ ഉല്‍പാദനം കുറച്ച് ഒപെക് രാഷ്‌ട്രങ്ങള്‍; സൗദി അനുഭവിക്കുമെന്ന് ബൈഡന്‍; യൂറോപ്പില്‍ ഇന്ധനക്ഷാമം
World അത്ര എളുപ്പം റഷ്യയെ മുക്കിക്കൊല്ലാന്‍ നേറ്റോയ്‌ക്കാവുമോ? പുടിന് പിന്തുണയുമായി ആഞ്ചെല മെര്‍ക്കല്‍; റഷ്യയോട് മൃദുസമീപനവുമായി യുഎഇയും സൗദിയും
World ഏകാധിപത്യ രാഷ്‌ട്രമായ വടക്കന്‍ കൊറിയയെ ലോകത്തിലെ ഏറ്റവും ശക്തമായ സോഷ്യലിസ്റ്റ് രാഷ്‌ട്രം എന്ന് വിശേഷിപ്പിച്ച് സിപിഎം; പിന്നാലെ ട്രോള്‍ മഴ
World അഫ്ഗാനിസ്ഥാനില്‍ കറുപ്പ് കൃഷി ചെയ്യാന്‍ താലിബാന്റെ ലൈസന്‍സ്; ഇന്ത്യയെ ലാക്കാക്കി ലഹരി ഉല്‍പാദനം കുത്തനെ കൂട്ടി അഫ്ഗാനിസ്ഥാന്‍
World കെര്‍ച് പാലം തകര്‍ത്തതിനുള്ള പ്രതികാരം, ഉക്രൈനില്‍ റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു; തിങ്കളാഴ്ചമാത്രം പ്രയോഗിച്ചത് 84 മിസൈലുകള്‍
World ഉക്രൈന്‍ തലസ്ഥാനമായ കീവിനെ കീറിമുറിച്ച് റഷ്യന്‍ മിസൈലുകള്‍ ; ഇത് കെര്‍ച്ച് പാലം തകര്‍ത്തതിലെ പ്രതികാരം; ഇനി തൊട്ടാല്‍ കടുത്ത തിരിച്ചടിയെന്ന് പുടിന്
World ഞങ്ങള്‍ താലിബാന്‍ വക്താക്കളെന്ന് പാകിസ്ഥാന്‍ ഉപധനകാര്യമന്ത്രി ഹീന റബ്ബാനി ഖാര്‍; അബദ്ധം മനസ്സിലായതിന് പിന്നാലെ തിരുത്ത്
World ചൈനയ്‌ക്ക് പകരം ഇന്ത്യയെ ലോകത്തിന്റെ ഫാക്ടറിയാക്കാനുള്ള മോദിയുടെ നീക്കം; ആപ്പിള്‍ ഐഫോണിന്റെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഇരട്ടിയായി
World പള്ളിക്കൂടങ്ങളില്‍ നിന്ന് പൊതുനിരത്തിലേക്ക്; അടിച്ചമര്‍ത്തലിനിടയിലും ഇറാനില്‍ പ്രക്ഷോഭം കനക്കുന്നു; ഹിജാബ് വലിച്ചെറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥികളും
World സമാധാന നൊബേല്‍ ബെലറൂസിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലസ് ബിയാലിയാറ്റ്‌സ്‌കിക്ക്; റഷ്യയിലെയും ഉക്രെയ്‌നിലെയും മനുഷ്യാവകാശ സംഘടനകള്‍ക്കും പുരസ്‌കാരം
World ആഫ്രിക്കയിൽ ഐഎസ് ഭീകരരെ കൊന്നൊടുക്കി വന്യമൃഗങ്ങൾ; സിംഹങ്ങളും മുതലകളും പാമ്പുകളും ഭീകരരെ ഭക്ഷണമാക്കുന്നു, കഴിഞ്ഞദിവസം കൊല്ലപ്പെട്ടത് 16 ഭീകരർ
World മികച്ച അന്താരാഷ്‌ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള വിക്ടോറിയന്‍ പുരസ്‌കാരം ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികളായ ദിവ്യാംഗനയക്കും റിതികയ്‌ക്കും
World തായ്‌ലന്‍ഡിലെ ഡേ കെയറില്‍ വെടിവയ്‌പ്പ്: 22 കുട്ടികൾ ഉൾപ്പടെ 34 പേർ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടവരിൽ രണ്ടുവയസുകാരിയും ഗര്‍ഭിണിയായ യുവതിയും
World മെക്‌സിക്കോയില്‍ വെടിവെപ്പ്; മേയര്‍ ഉള്‍പ്പടെ 18 പേര്‍ കൊല്ലപ്പെട്ടു, ലോസ് ടെക്വിലറോസ് എന്ന ക്രിമിനല്‍ സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു