US അമേരിക്കയിൽ ഇന്ത്യക്കാരായ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ; യുവതി ഏഴു മാസം ഗർഭിണി, പോലീസ് അന്വേഷണം തുടങ്ങി
US കമല ഹാരിസ് ബ്ലെയർ ഹൗസ് ഒഴിയുന്നു; ഇനി ഔദ്യോഗിക വസതിയിലേക്ക്, ഒബ്സർവേറ്ററി സർക്കിളിന്റെ താക്കോൽ ആദ്യമായി സ്ത്രീയുടെ കരങ്ങളിൽ
US കർഫ്യൂ ലംഘനം: കുവൈത്തിൽ 23 പേർ കൂടി അറസ്റ്റിലായി, ഏപ്രില്‍ എട്ടു മുതല്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം
US അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമം; അക്രമിയെ പോലീസ് വെടിവച്ച് കൊന്നു, ക്യാപിറ്റോൾ മന്ദിരം താത്ക്കാലികമായി അടച്ചു
US ബൈഡന്റെ ജുഡീഷ്യല്‍ നോമിനിമാരില്‍ ഇന്ത്യന്‍ വംശജ ജഡ്ജ് രൂപ രംഗയും, നിയമനം ലഭിക്കുന്ന ആദ്യ വനിതാ ഏഷ്യന്‍ അമേരിക്കന്‍ ജഡ്ജ്
US ന്യൂയോർക്കിൽ കഞ്ചാവ് നിയമവിധേയമാക്കി; 21 കഴിഞ്ഞവർക്ക് കഞ്ചാവ് ഉപയോഗിക്കാം, വീട്ടിൽ വളർത്തുന്നതിനും തടസമില്ല
US അമേരിക്കൻ ആരോഗ്യരംഗത്തിന്റെ താക്കോൽസ്ഥാനത്ത് ഇന്ത്യൻ വംശജൻ; വിവേക് മൂർത്തിയെ സർജൻ ജനറലായി സെനറ്റ് സ്ഥിരീകരിച്ചു
US ചൈനയെ ആഗോളശക്തിയാകാൻ അനുവദിക്കില്ലെന്ന് ബൈഡൻ, വടക്കൻ കൊറിയയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളോടുള്ള കടുത്ത വെല്ലുവിളി
US വിമാനത്തിൽ കയറുന്നതിനിടെ കാലിടറി വീണ് ജോ ബൈഡന്, വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ, പ്രസിഡന്റ് 100 ശതമാനം ആരോഗ്യവാനാണെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി
US അമേരിക്കയിൽ മസാജ് പാർലറുകളിൽ വെടിവയ്പ്; എട്ട് പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ ഏഷ്യൻ വനിതകളും, 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു
US യു.എസ്. പ്രതിരോധ സെക്രട്ടറി ഇന്ത്യന്‍ സന്ദര്‍ശനത്തിന്, ബൈഡന് ഭരണം ഏറ്റെടുത്തതിനുശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ കാബിനറ്റ് അംഗം
US അമേരിക്കയില്‍ പ്രതിവര്‍ഷം നാലായിരത്തോളം കുട്ടികളെ കാണാതാകുന്നു, ഡാളസിൽ നിന്നും കാണാതായ 31 കുട്ടികളെ കണ്ടെത്തി
US മാസ്ക് ധരിക്കാത്തതിന് 359 പേർക്കെതിരെ പോലീസ് നടപടി, കാറില്‍ നാലുപേരില്‍ കൂടുതല്‍ സഞ്ചരിച്ചാൽ ആയിരം റിയാല്‍ പിഴ
US വാക്സിനേഷന് പൂര്‍ത്തിയായവര്‍ക്ക് മാസ്കില്ലാതെ ഒത്തുചേരാം; നിയന്ത്രണങ്ങൾ ഇളവ് അനുവദിച്ച് അമേരിക്ക
US ബൈഡന് ആദ്യ കനത്ത പ്രഹരം; ക്യാബിനറ്റിലേക്കുള്ള നീരാ ടണ്ഠന്റെ നാമനിര്‍ദ്ദേശം പിന്‍വലിച്ചു, ട്വിറ്ററിലെ മോശം പരാമർശം തിരിച്ചടിയായി
US അമേരിക്കയിൽ കാണാതായ വിദ്യാര്‍ഥി കാറിനുള്ളില്‍ മരിച്ച നിലയില്‍, കാർ ആറടി താഴ്ചയില്‍ കീഴ്മേല്‍ മറിഞ്ഞ നിലയിൽ
US സിറിയയില്‍ അമേരിക്കയുടെ ബോംബാക്രമണം, ബൈഡന്റെ ആദ്യ സൈനിക നടപടി, ട്രംപിന്റെ അമേരിക്കയല്ല ഇപ്പോഴുളളതെന്ന് ഇറാന് മുന്നറിയിപ്പ്
US അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ള പരീക്ഷ ലളിതമാക്കി യുഎസ്, 100 ചോദ്യങ്ങളിൽ പത്തെണ്ണത്തിന് ഉത്തരം നൽകിയാൽ മതി, മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ
US പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ 46% റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെ പിന്തുണയ്ക്കുമെന്ന് റിപ്പോര്‍ട്ട്
US പത്മ ജേതാക്കളെ കെഎച്ച്എന്‍എ ആദരിച്ചു; അംഗീകാരം അപേക്ഷിച്ച് ബോധ്യപ്പെടുത്തി നേടേണ്ടതല്ലന്ന് വി. മുരളീധരന്
US അതിശൈത്യത്തിന്റെ പിടിയില്‍ നിന്നും ഡാളസ് സാധാരണ സ്ഥിതിയിലേക്ക്, ഗതാഗതം പുനസ്ഥാപിച്ചു, അവശ്യസാധങ്ങൾ ലഭ്യമായിത്തുടങ്ങി