Gulf കിരീടാവകാശിയെ ഷോയിലൂടെ വിമര്‍ശിക്കരുത്; പകരം നെറ്റ്ഫ്ളിക്സിന് സൗദിയില്‍ ‘പോണ്’ സംപ്രേഷണം ചെയ്യാം; ട്വിറ്ററില്‍ കാന്‍സല്‍ ക്യാമ്പയിന്
US സുപ്രീം കോടതി ജഡ്ജി റൂത്ത് ജിൻസബർഗ് അന്തരിച്ചു, കോടതിയിൽ അറിയപ്പെടുന്ന ലിബറൽ നേതാവ്, രണ്ടാമത്തെ വനിതാ ജഡ്ജി
Gulf സര്‍വീസ് നടത്താം; എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി ദുബായ്; ജീവനക്കാര്‍ക്കെതിരെ നടപടി; പ്രവാസികള്‍ക്ക് സന്തോഷം
US ഹൂസ്റ്റണിലെ പോസ്റ്റ് ഓഫീസ് സന്ദീപ് സിങ്ങിന്റെ പേരിൽ; ഇന്ത്യൻ വംശജന്റെ പേരിൽ അറിയപ്പെടുന്ന ആദ്യപോസ്റ്റ് ഓഫീസ്
US അമേരിക്കൻ പ്രസിഡന്റിനെതിരെ ലൈംഗികാരോപണവുമായി മോഡല്‍, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ആരോപണമെന്ന് ട്രംപ്
US ഹരി നമ്പൂതിരിയെ ടെക്സസ് നഴ്സിങ് ഫെസിലിറ്റി അഡ്മിനിസ്ട്രേറ്റേഴ്സ് അഡ്വൈസറി കമ്മിറ്റി അംഗമായി ഗവർണർ നിയമിച്ചു
Gulf സന്ദര്‍ശക വിസക്ക് ഏര്‍പ്പെടുത്തിയിരുന്ന അധിക നിബന്ധനകള്‍ പിൻവലിച്ച് ദുബായ്, പാസ്പോര്‍ട്ട് കോപ്പിയും ഫോട്ടോയും മാത്രം മതി
Gulf ഒമാനില്‍ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു, വിദഗ്ദ്ധ ചികിത്സയ്ക്കായി റോയല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
US അമേരിക്കയിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം, അപകടം ഭാവി വരനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ
US കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക മുൻ ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ അരുണ രഘുവിന്റെ മാതാവ് സുമതിക്കുട്ടിയമ്മ അന്തരിച്ചു
Gulf ഗർഭിണിയായ 35 കാരിയെ സഹോദരൻ ആശുപത്രി ഐസിയുവിൽ കയറി വെടിവെച്ചുകൊന്നു, കൊലപാതകം കുടുംബത്തെ നാണംകെടുത്തിയെന്ന് ആരോപിച്ച്
Gulf സൗദിയില്‍ ഭക്ഷ്യ മേഖലയിലും സ്വദേശിവത്കരണം, സ്വദേശികള്‍ക്ക് മതിയായ പരിശീലനം നല്കാന് കരാര്‍ ഒപ്പ് വെച്ചു
US ആമസോണ്‍ അമേരിക്കയിൽ വിദേശ കമ്പനികളുടെ ഓണ്‍ലൈന്‍ വിത്തു വില്പന നിര്‍ത്തലാക്കി, വിത്തുകൾ അയച്ചിരുന്നത് ചൈനീസ് കമ്പനികൾ
US നിയമവിരുദ്ധമായി വോട്ട് ചെയ്ത ഇന്ത്യക്കാരന് കുറ്റക്കാരനാണെന്ന് യുഎസ് കോടതി, വോട്ട് ചെയ്തത് അമേരിക്കൻ പൗരനെന്ന് തെറ്റിദ്ധരിപ്പിച്ച്
Marukara പ്രണബ് കുമാർ മുഖർജിയുടെ വിയോഗത്തിൽ അനുശോചിച്ച് ഫൊക്കാന, ഇന്ത്യൻ രാഷ്ട്രീയത്തിലെ പകരംവയ്ക്കാനാകാത്ത വ്യക്തിത്വം
Gulf കോക്പിറ്റില്‍ മൂന്നു രാജ്യങ്ങളുടെ പതാകകള്‍; പുറത്ത് ‘സമാധാനം’ സന്ദേശം; ട്രംപിന്റെ മരുമകനുമായി ആദ്യ ഇസ്രയേലി വാണിജ്യ വിമാനം യുഎഇയില്‍; ഇതു പുതുചരിത്രം
Gulf പാലസ്തീനെയും വിഘടനവാദികളെയും പൂര്‍ണമായും കൈയൊഴിഞ്ഞു; ഇസ്രയേല്‍ ബഹിഷ്കരണ നിയമം യുഎഇ റദ്ദാക്കി; പുതിയ ഫെഡറല്‍ നിയമം പ്രഖ്യാപിച്ചു
Gulf യുഎഇയില്‍ 427 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു, കുവൈത്തില്‍ 646 പേര്, പുതുതായി കോവിഡ് പരിശോധന നടത്തിയത് 3718 പേരിൽ
Gulf വർക്കല സ്വദേശി കുവൈത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ, ജോലിയില്ലാതെ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന്
US കോവിഡ് പ്രോട്ടോകോൾ ലംഘിച്ച പള്ളികൾക്ക് 10,000 ഡോളർ ഫൈൻ, പള്ളിക്കകത്തും പുറത്തും പ്രോട്ടോകോൾ ലംഘനം നടന്നു
US അലബാമ യൂണിവേഴ്സിറ്റി പ്രവർത്തനം ആരംഭിച്ച് ഒരാഴ്ചക്കുള്ളിൽ 566 കോവിഡ് കേസുകൾ, ചുരുങ്ങിയ ദിവസത്തിനുള്ളിൽ രോഗം പടർന്നത് ആശങ്കാജനകം
US ഭര്‍ത്താവിന്റെ പൊലീസ് വാഹനത്തിനുള്ളില്‍ കയറി; വാതില്‍ ഓട്ടോമാറ്റിക്കായി അടഞ്ഞു;ഭാര്യ ചൂടേറ്റു മരിച്ച നിലയില്‍
US അടിയന്തരമായി ഫ്ലു ഷോട്ട് എടുക്കണമെന്ന് സിഡിസി ഡയറക്ടർ, കൊറോണയെ അൽപ്പമെങ്കിലും തടയുന്നതിന് വാക്സിന് സാധിക്കും
US വിവാഹചടങ്ങിൽ പങ്കെടുത്ത 52 പേർക്ക് കോവിഡ്, 103 പേരുടെ ഫലം കാത്തിരിക്കുന്നു, രോഗബാധിതരിൽ 4 വയസുമുതൽ 98 വയസുള്ളവർ വരെ
US ജോഗിങ്ങിനിടെ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് പ്രാഥമിക നിഗമനം, യുവാവ് അറസ്റ്റില്‍
US അമേരിക്കയെ വിറപ്പിച്ച ഗോൾഡൻ സ്റ്റേറ്റ് കില്ലറിന് പരോളില്ലാതെ ജീവപര്യന്തം, ശിക്ഷ വിധിക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയെന്ന് അറ്റോർണി
Gulf കുവൈത്തിൽ കര്‍ഫ്യൂ പിൻവലിക്കുന്നു; ആഗ്സറ്റ് 30 ഓടെ ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കാന്‍ മന്ത്രാസഭാ തീരുമാനം
US പ്രതിസന്ധികളുടെ നടുവിലും അനുഭവമാക്കാം ദിവ്യസമാധാനം, കരോൾട്ടൻ ബൈബിൾ ചാപ്പലിന്റെ ഗുഡ് ന്യൂസ് ഫെസ്റ്റ് ഓഗസ്റ്റ് 22 ശനിയാഴ്ച
US കമല ഹാരിസിനെ കുറിച്ചുള്ള പുസ്തകം ‘കമല ഹാരിസ് റൂട്ടസ് ഇൻ ജസ്റ്റീസ്’ ഓഗസ്റ്റ് 25 ന് പ്രസിദ്ധീകരിക്കും