US അഭിനന്ദനം അറിയിക്കാൻ കമലാ ഹാരിസിന്റെ അമ്മാവൻ അമേരിക്കയിലെത്തും, വാക്സീൻ ലഭിച്ചാൽ ഉടൻ പുറപ്പെടുമെന്ന് ഗോപാലൻ
Gulf ദുബായിൽ ഇന്ത്യന്‍ തൊഴിലാളികളുടെ നൈപുണ്യ വികസന കേന്ദ്രം; പ്രവാസികള്‍ക്ക് വിദേശങ്ങളില്‍ ശാസ്ത്രീയ തൊഴില്‍ പരിശീലനം ഉറപ്പാക്കുമെന്ന് വി.മുരളീധരന്
US ആഭ്യന്തര കാര്യങ്ങളിൽ കൈകടത്തി; മൈക്ക് പോംപിയോ ഉൾപ്പെടെ ട്രംപിന്റെ 28 വിശ്വസ്തർക്കെതിരെ ചൈനയുടെ ഉപരോധം
US യാത്ര പറഞ്ഞ് മെലാനിയ; മറക്കാൻ കഴിയില്ല കഴിഞ്ഞ നാല് വർഷങ്ങൾ, വിദ്വേഷത്തിന് മേൽ സ്നേഹത്തെയും അക്രമത്തിനുമേൽ സമാധാനത്തെയും തെരഞ്ഞെടുക്കുക
Gulf കുവൈത്തിലും ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തി; രോഗം സ്ഥിരീകരിച്ചത് ബ്രിട്ടണില്‍ നിന്നുമെത്തിയ രണ്ട് വനിതകളിൽ
Gulf കുവൈത്തിൽ പ്രവാസികളുടെ എണ്ണം കുറയുന്നു, സെപ്റ്റംബർ മുതൽ ഡിസംബർ വരെ നാട്ടിലേക്ക് മടങ്ങിയത് 83,574 പേർ
US അമേരിക്കയിൽ വ്യാപന ശേഷിയുള്ള പുതിയ വൈറസ് പടർന്നു പിടിക്കുമെന്ന് മുന്നറിയിപ്പ്, പുതിയ ആളുകൾക്ക് നൽകാൻ വാക്സിൻ സ്റ്റോക്ക് ഇല്ല
US മകളെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി ഇന്ത്യൻ വ്യവസായി ആത്മഹത്യ ചെയ്തു, ഭാര്യ പരിക്കുകളോടെ രക്ഷപ്പെട്ടു
Gulf യുഎഇയില്‍ വാക്സിന് സ്വീകരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 16 ആക്കി, വാക്സിനെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടിവരും
US സത്യപ്രതിജ്ഞ നാളെ; കമല ഹാരിസ് വൈസ് പ്രസിഡന്റ്; അമേരിക്കക്കു ചരിത്ര നിമിഷം. ഇന്ത്യന്‍ വംശജര്‍ക്കു അഭിമാന മുഹൂര്‍ത്തം
US അമേരിക്കയില്‍ പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് ജനുവരി 26 മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
US വിശ്വാസ സമൂഹത്തെ വഞ്ചിച്ച പാസ്റ്റർക്ക് 6 വർഷം തടവ്, പിരിച്ച തുകയിൽ നിന്നും 900,000 ഡോളർ കടം വീട്ടാൻ ഉപയോഗിച്ചു
Gulf വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സൗദി അറേബ്യ; സ്വകാര്യത കാത്തു സൂക്ഷിക്കുന്ന ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കണം
US ഷെറിൻ മാത്യൂസിന്റെ മരണം: വളർത്തച്ഛൻ വെസ്ലി മാത്യൂസിന്റെ ജീവപര്യന്തം ശിക്ഷ അപ്പീല്‍ കോടതിയും ശരിവച്ചു
US ഏഴുപേരെ കൊലപ്പെടുത്തിയ കോറി ജോണ്‍സന്റെ വധശിക്ഷ നടപ്പാക്കി, വിഷം കുത്തിവച്ച് 20 മിനിറ്റിനു ശേഷം മരണം സ്ഥിരീകരിച്ചു
US ഇന്ത്യാ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു; ഇന്റർനാഷണൽ കോൺഫറൻസ് ചിക്കാഗോയിൽ
US പ്രവാസികള്‍ക്ക് പ്രതീക്ഷ നല്കുന്ന ബജറ്റ്; ജലരേഖയാക്കാതെ നടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് പിഎംഎഫ് ഗ്ലോബല്‍ കമ്മിറ്റി
US 1.9 ട്രില്യന്റെ സഹായ പദ്ധതികൾ പ്രഖ്യാപിച്ച് ബൈഡൻ; സ്റ്റിമുലസ് ചെക്ക് 1400 ഡോളര്‍ കൂടി, തൊഴിലില്ലായ്മ വേതനത്തിനൊപ്പം 400ഡോളര്‍
US ചൈനീസ് സൈന്യവുമായി ബന്ധം: ഷവോമിയെ അമേരിക്ക കരിമ്പട്ടികയിൽപ്പെടുത്തി, വിപണിയിൽ കമ്പനിയുടെ ഓഹരികൾ കൂപ്പുകുത്തി
US പ്രൊഫഷണല്‍ കോഴ്സിലേക്ക് പ്രവേശനം തേടുന്ന കേരളത്തിലെ കുട്ടികള്‍ക്ക് കെ എച്ച് എന്‍ എ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
US കടൽപ്പശുവിന്റെ ശരീരത്തിൽ ട്രംപിന്റെ പേര് എഴുതി ക്രൂരത; അക്രമിയെ കണ്ടെത്താൻ വൻ തുക പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക
US അമേരിക്കയിൽ 68 വർഷത്തിന് ശേഷം ഒരു വനിതയെ വധശിക്ഷക്ക് വിധേയയാക്കി, ലിസ മോണ്ട്ഗോമറിയെ മാരക വിഷം കുത്തിവച്ച് കൊന്നു
Gulf കുവൈറ്റില്‍ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു; സര്‍ക്കാരിനെതിരെ 50 അംഗ പാര്‍ലമെന്റില്‍ 38 എംപിമാരും കുറ്റവിചാരണക്ക് നോട്ടീസ് നല്‍കിയിരുന്നു
US കമല ഹാരിസ് മുഖചിത്രമായ വോഗിന്റെ പുതിയ ലക്കം വിവാദത്തില്‍; കമലയുടെ പോസ് ഒട്ടും സുഖകരമല്ല, ആവശ്യത്തിലധികം വെളുപ്പിച്ചു
Marukara കോവിഡ് കാലം സൃഷ്ടിച്ച ഗുണപരമായ മാറ്റങ്ങള്‍ നിലനിര്‍ത്തുക വെല്ലുവിളിയായി ഏറ്റെടുക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്