Gulf മനോഹര നഗരത്തിലെ അനുകമ്പയുള്ള പ്രവൃത്തി; ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച മലയാളികള്‍ക്ക് 10 ലക്ഷം രൂപ വീതം സമ്മാനം നൽകി ദുബായ് ഭരണാധികാരി
US വാക്സിനേറ്റ് ചെയ്യാത്ത രോഗികള്‍ വര്‍ദ്ധിക്കുന്നു; ഡോക്ടര്‍മാര്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു
US ഗീതാമണ്ഡലം ഓണാഘോഷം ആചാര്യശ്രീ എം ആര് രാജേഷ് ഉത്ഘാടനം ചെയ്യും; ഉത്സവ നിറം പകരാന്‍ രാമചന്ദ്ര പുലവറിന്റെ തോല്പാവ കൂത്ത്
US അഫ്ഗാന് അഭയാര്‍ത്ഥികള്‍ക്കായി രാജ്യങ്ങളുടെ അതിര്‍ത്തികള്‍ തുറക്കണമെന്ന് മലാല യൂസഫ്സായ്, ഒരു രാജ്യത്തെ പതിറ്റാണ്ടുകള്‍ക്ക് പിന്നിലാക്കരുത്
US കാനഡ 20,000 ഹിന്ദു, സിഖ് അഫ്ഗാന് അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കും; ഉറപ്പു നല്‍കിയത് യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിൽ
US രാജ്യം ഭീതിയുടെ നിഴലില്‍; ബൈഡന് അവധിയെടുത്ത് ക്യാമ്പ് ഡേവിഡില്‍, രണ്ടാഴ്ച അവധിക്കാലം, പാർട്ടിക്കുള്ളിൽ മുറുമുറുപ്പ്
US ഇന്ത്യയില്‍ നിന്നും കാനഡയിലേക്കുള്ള വിമാന സര്‍വീസ് സെപ്റ്റംബര്‍ 21 വരെ നിരോധിച്ചു, ഉത്തരവ് സ്വകാര്യ വിമാനങ്ങൾക്കും ബാധകം
US മലയാളി ശാസ്ത്രജ്ഞൻ ഗിരീഷ് പണിക്കർക്ക് മിസിസിപ്പി അക്കാദമി ഓഫ് സയൻസസിന്റെ ഫെലോഷിപ്പ്, അക്കാദമി നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതി
US 20 വര്‍ഷത്തെ തടവിനു ശേഷം നിരപരാധിയെന്ന് കണ്ടെത്തിയ എണ്പത്തിമൂന്നുകാരന് 2 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം
US ഒന്നരവയസ്സുള്ള കുട്ടിക്ക് വളര്‍ത്തുനായയുടെ കടിയേറ്റ് ദാരുണാന്ത്യം, പിതാവ് അറസ്റ്റില്‍, കുട്ടിയുടെ തലയും കഴുത്തും മുഖവും നായ കടിച്ചു കീറി
US മാസ്ക്കിന് നിർബന്ധിക്കുന്നവരുടെ ശമ്പളം തടഞ്ഞുവയ്ക്കുമെന്ന് ഫ്ളോറിഡാ ഗവര്‍ണ്ണര്‍, കൊവിഡ് ബാധിച്ചത് വെറും 0.01 ശതമാനം കുട്ടികൾക്ക്
US ലൈംഗികാരോപണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ രാജിവെച്ചു; പകരം വനിതാ ഗവര്‍ണര്‍
US കെഎച്ച്എഫ്സി രാമായണ പ്രഭാഷണം സംഘടിപ്പിച്ചു; മൂന്നു മണിക്കൂറിൽ അധികം നീണ്ട രാമായണ പാരായണവും പ്രഭാഷണവും ഭക്തിസാന്ദ്രമായി
US ലുലുവിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് അജ്മാനിൽ തുറന്നു; 70000 സ്ക്വയർ ഫീറ്റിൽ വ്യാപിച്ചുകിടക്കുന്ന ഹൈപ്പർമാർക്കറ്റിൽ വിപുലമായ ഉത്പന്ന നിര
US വാഹന പരിശോധനയ്ക്കിടയില്‍ വെടിയേറ്റ് വനിതാ ഓഫീസര്‍ കൊല്ലപ്പെട്ടു, മറ്റൊരു ഓഫീസര്‍ ഗുരുതരാവസ്ഥയില്‍
US കാനഡയില്‍ ഒഴുക്കില്‍പെട്ട് കാണാതായ മലയാളി യുവാവിനായി തെരച്ചില്‍ തുടരുന്നു, ആഴം കൂടിയ പ്രദേശമായതിനാല്‍ തെരച്ചില്‍ ദുഷ്കരം
US പള്ളിയില്‍ നിന്നും പണം മോഷ്ടിച്ച പുരോഹിതന് 7 വര്‍ഷം തടവ്; സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് 517000 ഡോളര്‍, ക്രമക്കേട് കണ്ടെത്തിയത് ഓഡിറ്റിംഗില്‍
US ന്യൂയോര്‍ക്ക് ഗവര്‍ണ്ണറുടെ രാജി ആവശ്യപ്പെട്ട് പ്രസിഡന്റ് ബൈഡന്; ആന്‍ഡ്രൂ കുമൊ രവധി ലൈംഗീകാരോപണങ്ങള്‍ക്ക് വിധേയൻ
US കേരളത്തില്‍ നിക്ഷേപ സൗഹാര്‍ദ്ദം ഇല്ല, ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും പ്രഖ്യാപനങ്ങള്‍ വെറും അധരവ്യായാമം മാത്രം – കേരള ഡിബേറ്റ് ഫോറത്തിൽ പ്രവാസികള്‍
Gulf ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി വാതില്‍ തുറന്ന് യ.എ.ഇ; കൊറോണ വാക്സിനെടുത്തവര്‍ക്ക് തിരികെയെത്താം; നിര്‍ദേശങ്ങളുമായി ഐ.സി.എ
Gulf യുഎഇയില്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈവശം വെച്ചാല്‍ കടുത്ത ശിക്ഷ; രണ്ടു കോടി രൂപവരെ പിഴയും 6 മാസം തടവും
US കാനഡയില്‍ ബോട്ടപകടത്തില്‍ മലയാളി യുവാവ് മരിച്ചു; അപകടം സ്പീഡ് ബോട്ടിൽ യാത്ര ചെയ്യവേ, മലയാളിയായ സുഹൃത്ത് നീന്തി രക്ഷപെട്ടു
US ലോകത്തിലെ വേഗതയേറിയ ഓട്ടക്കാരന് മാര്‍സല്‍ ജേക്കബ്സിന്റെ ജനനം ടെക്സസില്‍, അച്ഛൻ അമേരിക്കൻ ആർമിയിൽ അംഗം
US മാസച്യുസെറ്റ്സില്‍ കൊവിഡ് ബാധിതരില്‍ 74 ശതമാനവും വാക്സിനേറ്റ് ചെയ്തവര്‍; രോഗം വ്യാപിക്കുന്നതിന് കാരണം മൂക്കിലൂടെയുള്ള വൈറസ്
US ആള്‍കൂട്ടകൊലപാതകം വീണ്ടും; ബോങ്ക്സില്‍: 42 വയസ്സുകാരന് കൊല്ലപ്പെട്ടു, മരണകാരണം തലയിലെ രക്തസ്രാവം
US ടൂറിസം മന്ത്രാലയം ഞായറാഴ്ച മുതല്‍ വിനോദസഞ്ചാരികള്‍ക്കായി വാതില്‍ തുറക്കുന്നു; രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് സൗദി സന്ദർശിക്കാം
US കൊവിഡ് നിരക്ക് ഉയരുന്നു; യു.എസില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കുന്നു, പ്രതിരോധ കുത്തിവെപ്പില്‍ രാജ്യം കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്ന് ബൈഡൻ
US ന്യൂയോർക്കിൽ വാക്സിൻ സ്വീകരിക്കുന്നവർക്ക് 100 ഡോളർ സമ്മാനം; മാസ്ക് മാൻഡേറ്റ് പുനഃസ്ഥാപിക്കുന്ന കാര്യം വിശദമായ പഠനശേഷം
US വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇല്ലിനോയ് യൂണിവേഴ്സിറ്റി ദല്‍ഹിയിലും ബംഗളൂരുവിലും ഓഫീസ് തുറക്കുന്നു
Marukara യുഎസ് മുന്‍ സെനറ്റർക്കെതിരെ ആക്രമണവും കവർച്ചയും; ആയുധധാരിയായ കള്ളന് ഫോണ്‍ തട്ടിയെടുത്തു, ആക്രമണം നടക്കാനിറങ്ങിയപ്പോൾ
US കൊലക്കുറ്റത്തിന് ജീവപര്യന്തം തടവ്, 23 വര്‍ഷത്തിന് ശേഷം നിരപരാധി, നീതിന്യായ വ്യവസ്ഥ എന്റെ കേസ്സില്‍ തീര്‍ത്തും പരാജയമായിരുന്നുവെന്ന് ഗ്രാന്റ് വില്യംസ്
US കാനഡയിലെ കുടിയേറ്റക്കാർക്ക് സന്തോഷവാർത്ത; മാതാപിതാക്കളെയും മുത്തശ്ശനെയും മുത്തശ്ശിയേയും കൊണ്ടുവരാം, ഇന്ത്യക്കാർക്കും ഏറെ ഗുണകരം
Gulf മതനിന്ദ: സൗദിയില്‍ അറസ്റ്റിലായ ഹരീഷ് മോചിതന്‍: മക്കയെ അവഹേളിച്ച പോസ്റ്റുകള്‍ പ്രചരിപ്പിച്ചത് അബ്ദുല്‍ സഹോദരന്മാര്