Gulf വി.മുരളീധരന് ഒമാനിൽ, രണ്ടു ദിവസത്തെ സന്ദർശനത്തിന് തുടക്കം കുറിച്ചത് മോതീശ്വര് ക്ഷേത്ര ദര്ശനത്തോടെ
Gulf ഒമാനിൽ പ്രവേശിക്കാൻ ഇന്ത്യാക്കാർക്ക് വിസ വേണ്ട, പ്രത്യേക നിബന്ധനകളും നിയന്ത്രണങ്ങളും പാലിച്ചാൽ മതി
Gulf യുഎഇ നിർമിച്ച കോവിഡ് 19 വാക്സിന് ഔദ്യോഗിക അംഗീകാരം, വാക്സിന് 86 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് ആരോഗ്യമന്ത്രാലയം
Gulf കുവൈത്ത് : ഇസ്ലാമിസ്റ്റുകള്ക്കും ഗോത്ര വര്ഗ്ഗ വിഭാഗങ്ങള്ക്കും മേല്ക്കൈ; മത്സരിച്ച 43ല് 24 സിറ്റിംഗ് എം.പി.മാര് തോറ്റു; മന്ത്രിസഭ രാജി വെച്ചു
Gulf ഖത്തര് എയര്വെയ്സ് വിമാനങ്ങള്ക്കായി സൗദി വ്യോമ പാത തുറക്കുന്നു, പുതിയ കരാറിൽ ഉടൻ ഒപ്പ് വച്ചേക്കും
Gulf ‘ആബെര്’ ഡിജിറ്റല് കറന്സിയുമായി യുഎഇയും സൗദി അറേബ്യയും, ഇരു രാജ്യങ്ങളുടെയും ബാങ്കുകള്ക്കിടയില് നേരിട്ട് ഇടപാടുകള് നടത്താം
Gulf കോവിഡ് പ്രതിസന്ധിക്കിടയിലും വ്യാപാര മേഖലയില് നേട്ടം കൊയ്ത് ദുബായ്; ഇന്ത്യയുമായി നടത്തിയത് 3,850 കോടി ദിര്ഹത്തിന്റെ ഇടപാടുകൾ
Gulf കുവൈത്തിൽ പാര്ലമെന്റ് തെരഞ്ഞെടുപ്പ് തുടങ്ങി, വോട്ടിങ് കനത്ത സുരക്ഷയിലും കര്ശ്ശന കൊറോണ മാനദണ്ഠങ്ങള് പാലിച്ചും
Gulf ജി 20 രാജ്യങ്ങളില് ഏറ്റവും സുരക്ഷിതം സൗദി അറേബ്യ, രാത്രി കാലങ്ങളില് നിര്ഭയമായി പുറത്തിറങ്ങി നടക്കാം
Gulf ഗ്ലോബല് ടീച്ചര് പ്രൈസ് ഇന്ത്യന് അധ്യാപകന്, സമ്മാനത്തുക മറ്റുള്ളവരുമായി പങ്കുവെച്ച് വ്യത്യസ്തനായി ദിസാലി
Gulf അനധികൃതമായി മരം മുറിച്ച് വിറക് വില്പ്പന നടത്താന് ശ്രമിച്ചവർ അറസ്റ്റിൽ, പിടിച്ചെടുത്തത് 54 ടണ് വിറക്
Gulf ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ച് കെട്ടിടം പൊളിക്കൽ, അബുദാബിയിലെ മിനാ പ്ലാസ കെട്ടിട സമുച്ചയം തകർന്നത് വെറും പത്തുസെക്കന്റിൽ
Gulf അബുദാബിയിൽ വാഹനാപകടം, കണ്ണൂർ സ്വദേശികളായ യുവാക്കൾ മരിച്ചു, ഇവർ സഞ്ചരിച്ചിരുന്ന കാർ പൂർണ്ണമായും തകർന്നു
Gulf പ്രവാസികൾക്ക് യുഎഇയിൽ സ്വന്തമായി വാണിജ്യ സ്ഥാപനങ്ങള് തുടങ്ങാം, കമ്പനി ഉടസ്ഥവകാശ നിയമത്തില് ഭേദഗതി
Gulf കുവൈറ്റില് ഒരു ലക്ഷത്തി നാല്പത്തി ഏഴായിരം വിദേശികളുടെ താമസ രേഖ റദ്ദായി; ഭാഗിക പൊതു മാപ്പ് ലഭിക്കും
Gulf കുവൈറ്റിലേക്ക് ഗാര്ഹിക തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നത് നടപടി; പ്രതിദിനം 600 ഓളം തൊഴിലാളികളെ മടക്കിയെത്തിക്കാനാണ് പദ്ധതി
Gulf കുവൈത്തിലേക്ക് മടങ്ങുന്നവർക്ക് മുന്നൊരുക്കങ്ങളുമായി ടൂറിസം ട്രാവൽ ഫെഡേറേഷനുകള്, ഇന്ത്യയില് നിന്നും വരുന്നവര്ക്ക് 300 ദിനാർ ചെലവാകും
Gulf നാട്ടിൽ കുടുങ്ങിയ ഗാർഹികത്തൊഴിലാളികളെ തിരിച്ചെത്തിക്കും, കർമപദ്ധതിയുമായി കുവൈത്ത്, പതിനായിരത്തോളം തൊഴിലാളികള്ക്ക് പ്രയോജനകരം
Gulf ഹോട്ടൽ ക്വാറൻറീൻ ഉൾപ്പെടെ വ്യവസ്ഥകളുമായി കുവൈത്ത്; ഇന്ത്യയുൾപ്പെടെ 34 രാജ്യങ്ങളിൽനിന്നുള്ള പ്രവാസികൾക്ക് നേരിട്ട് പ്രവേശനം
Gulf കുവൈത്തില് ഒരു മലയാളിയുള്പ്പെടെ അഞ്ച് പേര് മരണം, ഇതോടെ കൊറോണ ബാധിച്ച മരിച്ച രാജ്യത്തെ മലയാളികളുടെ എണ്ണം 66 ആയി
Gulf കുവൈറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ട; ഉപ്പ് കൊണ്ടുവന്ന വാഹനങ്ങളില് 270 കിലോ ഗ്രാം മയക്കുമരുന്ന് പിടികൂടി
Gulf തൊഴിൽ പരിഷ്കരണ പദ്ധതി ആവിഷ്കരിച്ച് സൗദി അറേബ്യ; പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാനോ മറ്റൊരു ജോലി കണ്ടെത്താനോ തൊഴിലുടമയുടെ അനുമതി വേണ്ട
Gulf ശൈത്യകാല പച്ചക്കറി ചന്ത വീണ്ടും തുറന്നു; ആദ്യ ദിനത്തിൽ റെക്കോർഡ് വിൽപ്പന, കർഷകരിൽ നിന്നും മികച്ച പ്രതികരണം
Gulf വിനോദസഞ്ചാര മേഖല: സൗദിയിൽ 10 ലക്ഷം പേർക്ക് ജോലി ലഭ്യമാക്കും, ലക്ഷ്യമിടുന്നത് 10 കോടി വിനോദസഞ്ചാരികളെ
Gulf സൗദിയിലെ ഫ്രഞ്ച് കോണ്സുലേറ്റിന് നേരെ ആക്രമണം; നടപടി ആവശ്യപ്പെട്ട് ഫ്രാന്സ്; അക്രമിയെ തള്ളി സൗദി; മതതീവ്രവാദികളുടെ ആക്രമണത്തില് പൊറുതിമുട്ടി ലോകം
Gulf പ്രവാചക നിന്ദ: ഗള്ഫ് രാജ്യങ്ങളില് ഫ്രാന്സിനെതിരെ പ്രതിഷേധം ശക്തമാകുന്നു, വ്യാപാര സ്ഥാപനങ്ങള് ഫ്രഞ്ച് ഉത്പന്നങ്ങള് ബഹിഷ്കരിച്ചു
Gulf കുവൈത്തിൽ 10 പേര്കൂടി മരണമടഞ്ഞു, ആകെ കൊറോണ മരണസംഖ്യ 740, പുതുതായി 812 പേര്ക്ക് കൊറോണ സ്ഥിരീകരിച്ചു
Gulf കുവൈത്തില് 9 പേര്കൂടി മരണമടഞ്ഞു, ആകെ കൊറോണ മരണസംഖ്യ 730 അയി. പുതുതായി 889 പേര്ക്ക്കൂടി രോഗം സ്ഥിരീകരിച്ചു
Gulf പരസ്യമായി വസ്ത്രം തൂക്കിയിടുന്നതിന് വിലക്ക്; നിയമം കർശനമാക്കി കുവൈത്ത്, നിയമലംഘകർക്കെതിരെ ശക്തമായ നടപടി