Kerala ’15 പ്രാവശ്യവും മത്സരത്തിനിറങ്ങിയത് പ്രസ്ഥാനം വളര്‍ത്താന്‍; ബി.ജെ.പി കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരേയൊരു പാര്‍ട്ടി; കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനത്തില്‍ നിന്നും രക്ഷപ്പെട്ടത് പത്തുമിനിട്ടിന്റെ വ്യത്യാസത്തില്‍’; ജീവിതം പറഞ്ഞ് ഒ. രാജഗോപാല്‍ എംഎല്‍എ
Kerala അമിത് ഷായുടെ പ്രസ്ഥാവനയെ തെറ്റായി വ്യാഖ്യാനിച്ച് രാഷ്‌ട്രിയ പാര്‍ട്ടികള്‍ മുതലെടുക്കുന്നുവെന്ന് എംഎല്‍എ ഒ രാജഗോപാല്‍
Kerala മരട് ഫ്‌ളാറ്റുകള്‍ ഉടമകള്‍ക്ക് കൈമാറിയതാണ്, ഇതുമായി ഒരു ബന്ധവുമില്ല; ഫ്‌ളാറ്റ് പൊളിക്കുന്നതിന് തങ്ങള്‍ക്ക് നോട്ടീസ് നല്‍കുന്നത് എന്തിന്, ഉടമകളെ കൈയൊഴിഞ്ഞ് നിര്‍മാതാക്കള്‍
Kerala ഇടുക്കി ചേമ്പളത്ത് സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടം; ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന് ബ്രാഞ്ച് സെക്രട്ടറി നാലംഗ കുടുംബത്തെ ഫോണിലൂടെ ഭീഷണിപ്പെടുത്തി
Kerala തുഷാര്‍ വെള്ളാപ്പള്ളി കേരളത്തില്‍ തിരിച്ചെത്തി; വിമാനത്താവളത്തില്‍ വന്‍ സ്വീകരണത്തോടെയാണ് ബിഡിജെഎസ് പ്രവര്‍ത്തകര്‍ തുഷാറിനെ എതിരേറ്റത്
Kerala മരട് ഫ്‌ളാറ്റ് ഒഴിയാനുള്ള കാലാവധി ഇന്ന് അവസാനിക്കും; സംസ്ഥാന സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കട്ടേ, നിര്‍ദ്ദേശം ലഭിച്ചാലുടന്‍ തീരുമാനം കൈക്കൊള്ളുമെന്ന് നഗരസഭ
Kerala ‘ഇന്ത്യയെ ഒന്നിച്ച് നിര്‍ത്താന്‍ ഹിന്ദിക്ക് കഴിയും’; ‘ഒരു രാജ്യം, ഒരു ഭാഷ’; അമിത് ഷായുടെ മുദ്രാവാക്യത്തിന് പിന്തുണയുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
Kerala ഓണത്തിനിടയിലെ അപ്പോളോ ടയേഴ്‌സിന്റെ പൂട്ടിയിടല്‍; ബോണസ് തരാതിരിക്കാനുള്ള കുതന്ത്രമെന്ന് തൊഴിലാളി യൂണിയനുകള്‍
Kerala ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉയരട്ടെ; ചോര പക്ഷേ ലെബനീസ് പെണ്‍കുട്ടിയുടേത് ആയിപ്പോയി; ബംഗാളിലെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രക്ഷോഭമെന്നു കാട്ടിയുള്ള ബിനീഷ് കോടിയേരിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ ട്രോള്‍ പൊങ്കാല; അമളി മനസിലാക്കി ഫോട്ടോ മുക്കി കോടിയേരിയുടെ മകന്‍
Kerala ഗതാഗത നിയമലംഘനത്തിനുള്ള ഉയര്‍ന്നപിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം നല്‍കിയാല്‍ മതി; പിഴ ഈടാക്കാന്‍ ജില്ലകള്‍ തോറും മൊബൈല്‍ കോടതി പുനഃസ്ഥാപിക്കണമെന്നും മോട്ടര്‍ വാഹന വകുപ്പ്
Kerala സന്ദര്‍ശക വിസയില്‍ ഗള്‍ഫിലെത്തി പണപ്പിരിവ് നടത്തിയിരുന്ന കല്ലായി സ്വദേശി പിടിയില്‍; പിരിവ് നടത്തിയിരുന്നത് വീട് ജപ്തിയിലാണെന്നും പെണ്‍മക്കളെ കെട്ടിച്ചയയ്‌ക്കണമെന്ന വ്യാജേന
Kerala പുലര്‍ച്ചെ ബാറിലെത്തി മദ്യം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല; എസ്എഫ്‌ഐ നേതാക്കള്‍ ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു; 22,000 രൂപ അപഹരിച്ചതായും പരാതി
Kerala പിണറായി സര്‍ക്കാരിന്റെ നവോത്ഥാന സമിതിയില്‍ തമ്മിലടി അതിരൂക്ഷം; സുഗതന്‍ പോയാല്‍ ഒരു ചുക്കും സംഭവിക്കില്ല; അയാള്‍ വെറും കടലാസ് പുലി; ഹിന്ദു ഐക്യമല്ല ഞങ്ങളുടെ ലക്ഷ്യം; തുറന്നടിച്ച് വെള്ളാപ്പള്ളി
Kerala കാര്‍ പാര്‍ക്ക് ചെയ്തിരുന്നത് ഭക്തരുടെ പാദരക്ഷകള്‍ക്ക് മുകളില്‍; കാര്യം മനസിലാക്കി വിജയന്‍ ചേട്ടന്‍ കാര്‍ മാറ്റിത്തന്നു; ആക്രോശവുമായി എത്തിയത് മകള്‍; ജ്യോതി വിജയകുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി തൃപ്പുലിയൂര്‍ മഹാവിഷ്ണു ക്ഷേത്ര ഉപദേശക സമിതി
Kerala തമിഴ്‌നാട് ഡിണ്ടിഗലില്‍ വാഹാനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ അഞ്ച് മരണം; മരിച്ച മലയാളികള്‍ മലപ്പുറം സ്വദേശികള്‍
Kerala വിവാദങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രി രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതി പിളര്‍ന്നു; സി.പി. സുഗതന്റെ നേതൃത്വത്തില്‍ ഹിന്ദു പാര്‍ലമെന്റിലെ 54 സമുദായ സംഘടനകള്‍ സമിതി വിടാന്‍ തീരുമാനിച്ചതോടെയാണ് പിളര്‍പ്പിലേക്ക് നീങ്ങിയത്
Kerala എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; ആക്രമണം ആസൂത്രിതമെന്ന് ആരോപണം, വിദദ്ധ പരിശീലനം നേടിയവരാണ് കൊലയ്‌ക്കു പിന്നിലെന്നും സംശയം
Kerala മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍; സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയില്‍നിന്ന് നിയമോപദേശം തേടി, കേസ് 23ന് വീണ്ടും പരിഗണിക്കുമ്പോള്‍ തുഷാര്‍ മേത്ത സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരാകും
Kerala പുനരധിവാസ നടപടികളെ പറ്റി വ്യക്തതയില്ല; മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കലിനെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കാനൊരുങ്ങി ഫ്‌ളാറ്റുടമകള്‍
Kerala ഉണ്ണുന്നതു മാത്രമല്ല, ഊട്ടുന്നതും കലയാക്കി ഓണംതുരുത്ത് ശ്രീകൃഷ്ണശ്രമസംഘം; സ്ത്രീകളുടെ കൂട്ടായ്‌മ സൂപ്പര്‍ ഹിറ്റ്
Kerala ഓണാഘോഷത്തിനിടെ കേരളത്തില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് കരസേന; എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലര്‍ത്താന്‍ ഡിജിപിയുടെ നിര്‍ദേശം
Kerala വികൃതമായ പിണറായി സര്‍ക്കാരിന്റെ മുഖം മിനുക്കാന്‍ ഖജനാവിലെ കോടികള്‍ വാരിയെറിയുന്നു; പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 63.34 കോടി രൂപ; മാധ്യമങ്ങള്‍ക്ക് നല്‍കിയത് 59.26 കോടി
Kerala ഐ.എസ്.ആര്‍.ഒയ്‌ക്കും പ്രധാനമന്ത്രിക്കുമെതിരെ വ്യാജവാര്‍ത്തയുമായി ജമാ അത്ത് ഇസ്ലാമിയുടെ മാധ്യമസ്ഥാപനം; പ്രതിഷേധം ശക്തമായതോടെ വാര്‍ത്ത ഡിലീറ്റ് ചെയ്ത് മുങ്ങി
Kerala അമ്മയുടെ കാമുകനായെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചു; സി.പി.എം നേതാവിനെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു
Kerala രണ്ടു മാസത്തിനിടെ കേരളത്തില്‍ രണ്ടാം മുത്തലാഖ്; വാട്‌സ്ആപ്പിലൂടെ മൊഴി ചൊല്ലിയ കാസര്‍ഗോഡ് സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു