Kerala കേന്ദ്രമന്ത്രി വി. മുരളീധരന്‍ നേരിട്ട് ഇടപെട്ടു; 29 മണിക്കൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളുമായി ദുബായ് – കൊച്ചി എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു
Kerala വൈറ്റില മേല്‍പ്പാലത്തിലെ കോടികളുടെ ക്രമക്കേടുകള്‍ പുറത്തെത്തിച്ച ഉദ്യോഗസ്ഥയ്‌ക്കു സസ്‌പെന്‍ഷന്‍; ഉത്തരവിറക്കിയത് മന്ത്രി ജി. സുധാകരന്‍ നേരിട്ട്
Kerala പോലീസ് സേന പരാജയമാണെന്ന് തിരിച്ചറിഞ്ഞ് ഡിജിപി; ജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കാന്‍ ലോക്നാഥ് ബെഹ്റ നേരിട്ടിറങ്ങുന്നു
Kerala പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, രാം റഹീം, അസാറാം ബാപ്പു എന്നിവരെ ബിജെപി അംഗങ്ങളാക്കി വ്യാജരേഖ; അഹമ്മദാബാദ് സ്വദേശി അറസ്റ്റില്‍
Kerala പാലാരിവട്ടത്തിന് പിന്നാലെ വൈറ്റിലയിലും കോടികളുടെ അഴിമതി; മേല്‍പ്പാലത്തിലെ കോണ്‍ക്രീറ്റിങ്ങിന് ഗുണനിലവാരമില്ലെന്ന് ക്വാളിറ്റി കണ്‍ട്രോളറുടെ റിപ്പോര്‍ട്ട്; ന്യായീകരണവുമായി മന്ത്രി സുധാകരന്‍
Kerala ഹൈന്ദവ സംഘടനകളുടെ പിന്തുണയുണ്ടെന്ന് കൃപാസനത്തിന്റെ വ്യാജപ്രചരണം; രോഗശാന്തി തട്ടിപ്പിനെതിരെയുള്ള സമരം പൊളിക്കാന്‍ കുതന്ത്രവുമായി പുരോഹിതന്‍; ഡിജിപിക്ക് പരാതി നല്‍കി സ്വാമി ദത്താത്രേയ സായി സ്വരൂപ്നാഥ്
Kerala മുല്ലപ്പള്ളിയെ നേരില്‍ കണ്ട് മാപ്പ് ചോദിക്കുമെന്ന് അനില്‍ അക്കര; രമ്യ ഹരിദാസിന് കാറുവാങ്ങുന്നതിനെക്കുറിച്ച് ഉണ്ടായ വിവാദത്തില്‍ മലക്കം മറിഞ്ഞ് എംഎല്‍എ
Kerala ‘ഓഖിയെക്കാള്‍ വലിയ ദുരന്തമാണ് അടൂര്‍, പിണറായിയുടെ സന്ദര്‍ശനത്തോടെ മനസിലായി; മുഖ്യമന്ത്രിയെ പരിഹസിച്ച് ടി.പി. സെന്‍കുമാര്‍
Kerala ‘യൂണിവേഴ്സിറ്റി കോളേജിന്റെ മണല്‍ത്തരി പോലും അന്യര്‍ സ്പര്‍ശിക്കില്ല; അതു ഭേദിക്കുന്നവരുടെ കൈവെട്ടിയെടുക്കും’; എസ്എഫ്‌ഐ ഗുണ്ടകള്‍ക്ക് വേണ്ടി കൊലവിളിയുമായി നടന്‍ പി. ശ്രീകുമാര്‍
Kerala പൊതുജനത്തെ വലച്ച് റോഡില്‍ ഉപരോധം തീര്‍ത്തു; എംപിയായ വി.കെ. ശ്രീകണ്ഠനെയും എംഎല്‍എമാരായ വി.ടി. ബല്‍റാമിനെയും ഷാഫി പറമ്പിലിനെയും ശിക്ഷിച്ച് കോടതി
Kerala ശബരിമലയുടെ പവിത്രത ചോദ്യം ചെയ്യുന്ന പുസ്തകവുമായി മുസ്ലീം ലീഗ് നേതാവിന്റെ പ്രസിദ്ധീകരണ സ്ഥാപനം; ആശംസകളുമായി സ്പീക്കറും മാതൃഭൂമി മുതലാളിയും
Kerala ആലപ്പുഴയില്‍ കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ ഒട്ടിച്ചത് സ്വന്തം പാളയത്തിലുള്ളവര്‍; പാര്‍ട്ടിക്ക് തന്നെ നാണക്കേടായ വിഷയത്തില്‍ നേതാക്കള്‍ ചേരി തിരിയുന്നു
Kerala ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ സിപിഐ നേതാക്കള്‍ക്കെതിരെ കേസ്; എംഎല്‍എ രണ്ടാം പ്രതി: ലാത്തിച്ചാര്‍ജില്‍ ഗൂഢാലോചനയെന്ന് ജില്ലാ സെക്രട്ടറി
Kerala പാര്‍ട്ടി പ്രവര്‍ത്തകന്റെ അച്ഛനെ കൊലപ്പെടുത്തിയ പ്രതിയെ ഡിവൈഎഫ്‌ഐ സെക്രട്ടറിയാക്കി; കൊലപാതകിക്ക് സ്ഥാനം നല്‍കിയതിനെതിരെ മേഖലാ കമ്മിറ്റിയില്‍ പ്രതിഷേധം
Kerala ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്തുന്നത് പാക്കിസ്ഥാനും, ഐഎസ് പിന്തുണയുള്ള ഭീകര സംഘടനകളുമെന്ന് അമേരിക്ക; കഴിഞ്ഞ വര്‍ഷം മാത്രം കടത്തിയത് 95,000 കിലോ സ്വര്‍ണ്ണം
Kerala യൂണിവേഴ്‌സിറ്റി കോളേജിലെ 11 അധ്യാപകരെ സ്ഥലംമാറ്റി വിഷയത്തില്‍ നിന്നും തലയൂരാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം; സ്ഥലം മാറ്റം എല്ലാവരുടേയും വീടിനു സമീപത്തെ കോളേജുകളില്‍
Kerala വിജിലന്‍സിന് നിയമോപദേശകരെ നിയമിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം തോമസ് ഐസക്കിന്റെ ധനവകുപ്പ് തള്ളി; ഫയല്‍ മടക്കിയത് സാമ്പത്തിക പ്രതിസന്ധിയിലെന്ന കാരണം കാണിച്ച്
Kerala എസ്എഫ്‌ഐക്കാര്‍ ഉള്‍പ്പെട്ട പരീക്ഷാ തട്ടിപ്പ് മുക്കാന്‍ നീക്കം; ഉത്തരക്കടലാസ് മോഷ്ടിച്ച കേസന്വേഷണം ശിവരഞ്ജിത്തില്‍ ഒതുക്കി ഇടത് അധ്യാപകരെയും ജീവനക്കാരെയും രക്ഷിക്കാന്‍ ശ്രമം
Kerala എസ്എഫ്‌ഐ രക്തരക്ഷസെന്ന് എഐഎസ്എഫ്; സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്ന ശുഭ്രപതാകയിലെഴുതിയ മുദ്രാവാക്യങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തനം
Kerala എസ്എഫ്‌ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും അഖിലിനെ കുത്തി വീഴ്‌ത്തിയ ശേഷം ക്യാമ്പസ്സില്‍ നടത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; പരിക്കേറ്റ് അവശനിലയിലായിട്ടും ചികിത്സ വൈകിപ്പിക്കാന്‍ ശ്രമം നടത്തിയതായി തെളിവ്
Kerala കാനത്തിനെതിരെ പോസ്റ്റര്‍ പതിപ്പിച്ചഎഐവൈഎഫ് നേതാക്കള്‍ പിടിയില്‍; പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കി
Kerala ലൈംഗിക പീഡനക്കേസില്‍ ഡിഎന്‍എ പരിശോധനയ്‌ക്ക് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടും ബിനോയ് കോടിയേരി തയ്യാറാകുന്നില്ലെന്ന് പരാതിക്കാരി; ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കും
Kerala സിപിഎം എംഎല്‍എക്കെതിരെ പീഡന പരാതിയുമായി യുവതി; ഭര്‍ത്താവിന്റെ ഒത്താശയോടുകൂടി മറ്റൊരു സ്ത്രീക്കൊപ്പം വീട്ടിലെത്തി അവിഹിത ബന്ധം നടത്തി; കൈയ്യോടെ പിടിച്ചപ്പോള്‍ കൊല്ലാന്‍ ശ്രമിച്ചുവെന്ന് വീട്ടമ്മ
Kerala ഗന്ധര്‍വ്വവിഗ്രഹം സ്‌റ്റേഷനില്‍ സൂഷിച്ചതിന് പിന്നാലെ പോലീസിന് കഷ്ടകാലം; ജീപ്പും പോലീസുകാരുടെ വാഹനങ്ങളും അപകടത്തില്‍പ്പെട്ടു; രോഗങ്ങള്‍ പടര്‍ന്നു; കാലക്കേട് തീരാതെ മണര്‍കാട് സ്‌റ്റേഷന്‍
Kerala ‘അടൂര്‍ ഗോപാലകൃഷ്ണനും കൂട്ടരും രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തി; ‘ജയ് ശ്രീറാം’ വിളിയെ അപമാനിച്ചു’; രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബീഹാര്‍ കോടതിയില്‍ പരാതി
Kerala ശശി പാക്കിസ്ഥാന്‍കാരിയുടെ മൊബൈല്‍ നമ്പര്‍ സേവ് ചെയ്തിരുന്നത് ‘ഹരീഷ്’ എന്ന പേരില്‍; മെഹര്‍ തരാറുമായുള്ള ബന്ധം ചോദ്യം ചെയ്തപ്പോള്‍ സുനന്ദയെ വിമാനത്തിനുള്ളില്‍ തല്ലിവീഴ്‌ത്തി; തരൂരിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍
Kerala ബിജെപി പ്രവര്‍ത്തകന്‍ കെ.വി. സുരേന്ദ്രനെ വെട്ടിക്കൊന്ന സിപിഎം ഗൂണ്ടകള്‍ക്ക് പൊലീസിന്റെ മദ്യസത്കാരം; സിപിഎം പ്രാദേശിക നേതാക്കളുടെ ഒത്താശ; കുടിച്ചു കൂത്താടിയത് ജീവപര്യന്തം ശിക്ഷ കേട്ട് കോടതിയില്‍ നിന്ന് ജയിലിലേക്ക് പോകവേ
Kerala ഗൃഹസന്ദര്‍ശനം നടത്തുന്ന കോടിയേരി ബാലകൃഷ്ണനെ ട്രോളി കെ. സുരേന്ദ്രന്‍; വീട്ടുകാരോട് കുടുംബവിശേഷം ചോദിക്കാന്‍ നില്‍ക്കേണ്ട, തിരിച്ചു ചോദിച്ചാല്‍ പണികിട്ടും; ആയിരം വട്ടം കോടിയേരി പമ്പയില്‍ മുങ്ങിയാലും സിപിഎം ഗതിപിടിക്കില്ല