Kerala പുതിയ ബസ്സുകള്‍ നിരത്തില്‍ ഇറക്കാന്‍ സാധിക്കാതെ കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍; മൂന്ന് വര്‍ഷത്തിനുള്ളില്‍ പുറത്തിറക്കിയത് 101 ബസുകള്‍ മാത്രം, ഇലക്ട്രിക് ബസുകള്‍ ഇറക്കിയെങ്കിലും അതും നഷ്ടത്തില്‍
Kerala ഓട്ടിസം ബാധിച്ച മൂന്നാം ക്ലാസുകാരന് അധ്യാപകന്റെ പീഡനം; പുറത്തുപറഞ്ഞാല്‍ അമ്മയെ കൊല്ലുമെന്ന് ഭീഷണി ;മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കുറ്റം തെളിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ പോലീസ്
Kerala പൊതുവേദിയില്‍ സ്ത്രീയോട് ക്ഷോഭിച്ച മുഖ്യമന്ത്രിയെ ന്യായീകരിച്ച് കണ്ണൂര്‍ കളക്റ്റര്‍; മാനസികരോഗമുള്ള സ്ത്രീയോട് സദയില്‍ പോയി ഇരിക്കാനേ മുഖ്യമന്ത്രി പറഞ്ഞോളൂ; കളക്റ്റര്‍ തന്നെ ആണോ ഈ പോരാളി ഷാജിയെന്ന് ആരാഞ്ഞ് സൈബര്‍ലോകം
Kerala കഴിഞ്ഞ പ്രളയത്തിലെ ധനസഹായ പ്രഖ്യാപനം നടപ്പാക്കിയിട്ടില്ല; കനത്ത മഴയിലും ഉരുല്‍ പൊട്ടലിലും നാശനഷ്ടമുണ്ടായ 1038 വില്ലേജുകളെ ദുരന്ത ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു
Kerala തൃശൂര്‍ തീരത്ത് അജ്ഞാത ബോട്ടുകള്‍; പോലീസും ഫിഷറീസ് വകുപ്പും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല, തീര പ്രദേശങ്ങളിലെ സുരക്ഷ വര്‍ധിപ്പിച്ചു
Kerala ലഷ്‌കര്‍ ഭീകരനെന്ന് സംശയിക്കുന്ന അബ്ദുള്‍ ഖാദര്‍ കസ്റ്റഡിയില്‍; പിടിയിലായത് കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍, ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം
Kerala വിശ്വാസി ആണോ അല്ലയോ എന്നത് വ്യക്തിപരം; ക്ഷേത്രത്തില്‍ പോകുന്നതിനും ആരാധനയില്‍ പങ്കെടുക്കുന്നതിനും ആര്‍ക്കും തടസമില്ല, ശബരിമലയില്‍ യുവതികള്‍ കയറിയതില്‍ സര്‍ക്കാരിനോ സിപിഎമ്മിനോ പങ്കില്ലെന്ന് കടകംപള്ളി
Kerala വീണ്ടും പിണറായിയുടെ രൗദ്രഭാവം; സങ്കടമുണര്‍ത്തിക്കാന്‍ ശ്രമിച്ച മുത്തശ്ശിയെ ശകാരിച്ച് ആട്ടിയിറക്കി മുഖ്യമന്ത്രി; സംഭവം സിപിഎം നേതാക്കള്‍ ജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്ന പാര്‍ട്ടി നിര്‍ദേശം വന്ന് തൊട്ടടുത്ത ദിവസം
Kerala വീണ്ടും ആചാരലംഘനം നടത്തുമെന്ന് ബിന്ദു അമ്മിണി; സ്ത്രീകള്‍ ശബരിമലയില്‍ കയറണമെന്ന് തീരുമാനിച്ചാല്‍ കയറും, ഇനിയും അത് ആവര്‍ത്തിച്ചു കൊണ്ടിരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റ്
Kerala മോദിയെ പുകഴ്‌ത്തിയതില്‍ മാപ്പ് പറയേണ്ടകാര്യമില്ല,രാജ്യത്തിന്റെ പ്രധാനമന്ത്രിയായ അദ്ദേഹത്തെ എപ്പോഴും കുറ്റം മാത്രം പറഞ്ഞാല്‍ ജനങ്ങള്‍ വിശ്വസിക്കില്ലെന്നും ശശി തരൂര്‍
Kerala കെവിന്‍ കൊലക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി; പൊട്ടിക്കരഞ്ഞ് പ്രതികള്‍; ശിക്ഷ ചൊവ്വാഴ്ച വിധിക്കും
Kerala ഭൂമി ഇടപാടില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന കര്‍ദ്ദിനാളിന്റെ പ്രസ്താവനയ്‌ക്ക് തിരിച്ചടി; വിചാരണ നേരിടാനുള്ള ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി കോടതി തള്ളി
Kerala ഗള്‍ഫ് പ്രവാസികളില്‍ നിന്ന് പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ പിരിച്ച 25ലക്ഷത്തോളം രൂപ സ്വര്‍ണ്ണമാക്കി കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍
Kerala അപകട സമയത്ത് വാഹനമോടിച്ചത് അര്‍ജുന്‍ തന്നെ; ഫോറന്‍സിക് ഫലം ക്രൈംബ്രാഞ്ചിന്; ബാലഭാസ്‌കറിന്റെ മരണത്തില്‍ ഡ്രൈവര്‍ക്കെതിരേ മനപൂര്‍വമല്ലാത്ത നരഹത്യ ചുമത്തും
Kerala കെവിന്‍ വധക്കേസ് ശിക്ഷാ വിധിയിന്മേല്‍ വാദം ഇന്ന്; പ്രതികള്‍ക്ക് പരാമവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍, വിധി പുറത്തുവന്നാല്‍ അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം
Kerala ശ്രീശാന്തിന്റെ വീട്ടില്‍ തീപിടിത്തം; ഒരു കിടപ്പ് മുറിയും ലിവിങ് റൂമും കത്തി നശിച്ചു, വീട്ടിലൂണ്ടായിരുന്നവരെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി
Kerala വിമര്‍ശനങ്ങളുടെ മുനയൊടിച്ചു; ബാലഗോകുലത്തിന്റെ ജന്മാഷ്ടമി ആഘോഷത്തില്‍ ഭാരതാംബയായി വീണ്ടും അനുശ്രീ
Kerala കുബുദ്ധിയിലൂടെ ക്ഷേത്രങ്ങള്‍ കൈയടക്കാന്‍ സിപിഎം ശ്രമിച്ചാല്‍ വിശ്വാസികള്‍ ആട്ടിയോടിക്കും ;കെ സുരേന്ദ്രന്‍
Kerala കേരളത്തില്‍ മുസ്ലിം വര്‍ഗീയത വളരുന്നു; നേതൃത്വം നല്‍കുന്നത് ജമാഅത്ത് ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും; വിശ്വാസികള്‍ക്കൊപ്പം പാര്‍ട്ടി ഉണ്ടാകണം; ജനസ്വാധീനം ചോര്‍ന്നുപോയി; പശ്ചാത്തപിച്ച് സിപിഎം
Kerala തീവ്രവാദികള്‍ ലക്ഷ്യമിടുന്നത് കേരളത്തിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലകിനെയോ?; ഭീകരസംഘം സംസ്ഥാനത്ത് എത്താനുള്ള സാധ്യത തള്ളാതെ പോലീസ്; ശബരിമലയും ഗുരുവായൂരും അടക്കം ക്ഷേത്രങ്ങളും പട്ടികയില്‍; അതീവജാഗ്രത നിര്‍ദേശം
Kerala അനിവാര്യമായ തകര്‍ച്ചയ്‌ക്ക് ശബരിമല നിമിത്തം ആയെന്ന് മാത്രം; കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കിപ്പോള്‍ നാട്ടുകാര്‍ക്കിടയില്‍ ഓട്ടമുക്കാലിന്റെ വില; വിശ്വാസ വിഷയത്തില്‍ സിപിഎമ്മിനെ ട്രോളി കെ. സുരേന്ദ്രന്‍
Kerala ശബരിമലയില്‍ ഇനി യുവതികളെ കയറ്റാന്‍ ശ്രമിക്കില്ല; ക്ഷേത്രക്കമ്മിറ്റികള്‍ പിടിക്കാന്‍ ശ്രമിക്കണം; വിശ്വാസത്തിന്റെ വഴിയേ സിപിഎം
Kerala കണ്ണൂർ ഡപ്യൂട്ടി മേയർ പി.കെ രാഗേഷിനെ പേരാവൂരിലേക്ക് മാറ്റി, സ്ഥലം മാറ്റത്തിന് പിന്നിൽ സിപിഎമ്മെന്ന് ആരോപണം
Kerala ‘ആ പാലത്തിന്റെ പിതൃത്വം സേവാഭാരതിക്ക്, മാതൃഭൂമി ആര്‍ക്കും ‘എഴുതി’ കൊടുക്കേണ്ട’; പത്ര വാര്‍ത്തയിലെ അവകാശവാദം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ
Kerala കെ.എം ബഷീര്‍ മരിച്ച് ഒരു മാസം തികയും മുമ്പ് തട്ടുപൊളിപ്പന്‍ ആഘോഷപരിപാടിയുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍; ശ്രീമൂലം ക്ലബില്‍ ഇന്ന് ആട്ടവും പാട്ടും മെഗാ നറുക്കെടുപ്പും; പ്രതിഷേധവുമായി പത്രപ്രവര്‍ത്തകര്‍
Kerala ശബരിമല വീണ്ടും സിപിഎമ്മിന് തിരിച്ചടി; ശ്രീകൃഷ്ണജയന്തി ബദല്‍ യാത്രയ്‌ക്ക് ആളെ കിട്ടാനില്ല; ഘോഷയാത്രയും പരിപാടികളും ഉപേക്ഷിച്ചു