Kerala മലപ്പുറം അയ്യപ്പക്ഷേത്ര ആക്രമണം: വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചത് ഇടതുപക്ഷ മാധ്യമങ്ങള്‍; കൈരളിയുടെ വ്യാജവാര്‍ത്ത സമൂഹത്തില്‍ പടര്‍ത്തി നികേഷ് കുമാറിന്റെയും സെബാസ്റ്റിയന്‍ പോളിന്റെയും സ്ഥാപനങ്ങള്‍; നിയമനടപടിയെന്ന് ബി.ജെ.പി ഐ.ടി സെല്‍
Kerala യാത്രയായത് അടിയന്തിരാവസ്ഥയുടെ ഭീകരമുഖത്തിന്റെ ആദര്‍ശബിംബം; ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യ ഭരണത്തിന്റെ തീരാദുരിതം പേറി ജീവിച്ചിരുന്ന അദ്ദേഹം മരിക്കുന്നതുവരെ പ്രവര്‍ത്തക കൂട്ടായ്‌മകളില്‍ സജീവമായിരുന്നു
Kerala മലപ്പുറം അയ്യപ്പക്ഷേത്ര ആക്രമണം: വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ആദ്യം വ്യാജവാര്‍ത്ത പടച്ചുവിട്ടത് മുഖ്യമന്ത്രിയുടെ മീഡിയ ഉപദേഷ്ടാവ് നേതൃത്വം നല്‍കുന്ന സ്ഥാപനം; തെളിവുകള്‍ നിരത്തിയപ്പോള്‍ കൈരളി വാര്‍ത്ത ഡിലീറ്റ് ചെയ്ത് മുങ്ങി
Kerala ബഹുസ്വരത എന്ന് മോദിയെ പരിഹസിച്ച ശശി തരൂരിന് ഒന്നിലധികം വിവാഹങ്ങളെന്ന് മറുപടി നല്‍കി കെ. സുരേന്ദ്രന്‍
Kerala ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്ക് പൂര്‍ണ്ണ നിരോധനം; സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകം, നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചാല്‍ കടുത്ത പിഴ ചുമത്തും
Kerala മുന്‍ ആര്‍എസ്എസ് പ്രചാരകനും, അടിയന്തിരാവസ്ഥ വിരുദ്ധ പോരാളിയുമായ വൈക്കം ഗോപകുമാര്‍ അന്തരിച്ചു; സംസ്‌കാരം വൈകിട്ട് സ്വവസതിയില്‍
Kerala കരാറുകാരും പ്രതികളും ഗുണനിലവാരമില്ലാത്ത പാലം പണിത് സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടാക്കി; മൂവരും സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നും വിജിലന്‍സ് റിപ്പോര്‍ട്ട്, പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ ഇന്ന് ഹര്‍ജി നല്‍കും
Kerala ‘സി.ഐ.ടി.യുവിനെ അംഗീകരിക്കില്ലെന്ന നിലപാട് നടക്കില്ല; സ്ഥാപനങ്ങള്‍ പൂട്ടി കേരളം വിടുമെന്ന മുത്തൂറ്റിന്റെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ല’; വെല്ലുവിളിയുമായി എളമരം കരീം
Kerala സേവാഭാരതിക്കെതിരെയുള്ള സിപിഎം സൈബര്‍ സഖാക്കളുടെ വ്യാജ പ്രചരണത്തിനെതിരെ നിയമനടപടി; 14 ജില്ലാ പോലീസ് മേധാവികള്‍ക്കും പരാതി
Kerala ജസ്റ്റിസ് എസ് മണികുമാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് ഋഷികേശ് റോയിക്ക് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം
Kerala പ്രതിഷേധം കനത്തു; മാര്‍ ജോര്‍ജ് ആലഞ്ചേരി ഭരണച്ചുമതല ഒഴിഞ്ഞു; മാര്‍ ആന്റണി കരിയില്‍ എറണാകുളം-അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ്
Kerala ‘നീയൊന്നും ഒരു കോപ്പും തുറക്കില്ല, ഞാന്‍ 16 കേസില്‍ പ്രതിയാണ്, അമ്മയാണെ സത്യം നിന്നെ വെട്ടി ഞാന്‍ ദൂരെക്കളയും, ഭര്‍ത്താവിന്റെ കയ്യും കാലും തല്ലിയൊടിക്കും’; മുത്തൂറ്റ് ഓഫീസ് തുറക്കാനെത്തിയ വനിത ജീവനക്കാരെ ഭീഷണിപ്പെടുത്തി ആക്രമിച്ച് സി.ഐ.ടി.യു ഗുണ്ടകള്‍
Kerala ശബരിമല വിഷയം ഉപയോഗിക്കരുത്; പാല ഉപതെരഞ്ഞെടുപ്പില്‍ 76 പോളിംഗ് സ്റ്റേഷനുകളില്‍ മൂന്നെണ്ണം പൂര്‍ണമായും സ്ത്രീകള്‍ നിയന്ത്രിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍
Kerala ‘പി.എസ്.സി പരീക്ഷ തട്ടിപ്പ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം; അടുത്തിടെ നടന്ന എല്ലാ നിയമനങ്ങളും പരിശോധിക്കണം, നിലവിലെ അവസ്ഥ നിരാശാജനകം’; പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി
Kerala പിഎസ്‌സി പരീക്ഷയ്‌ക്ക് കോപ്പിയടിച്ചത് സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിച്ചെന്ന് ശിവരഞ്ജിത്തും, നസീമും; ആസൂത്രണം ചെയ്തത് പ്രണവും സുഹൃത്തുക്കളും, ഉത്തരങ്ങള്‍ എസ്എംഎസ് അയച്ച് മൂവരിലേക്കും എത്തിച്ചു
Kerala ട്രാക്കിന് സമാന്തരമായി പ്രത്യേക പാത നിര്‍മിച്ചു; കൊങ്കണ്‍ പാത വഴിയുള്ള ട്രെയിന്‍ ഗതാഗതം ഇന്ന് തുടങ്ങും, എറണാകുളം- മംഗളൂരു പ്രത്യേക സര്‍വീസ് ആരംഭിക്കും
Kerala ‘മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആദ്യം പണം നല്‍കൂ; സര്‍ക്കാര്‍ ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണം’; കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി
Kerala പെണ്‍കുട്ടിയോട് മാപ്പുപറഞ്ഞ് എസ്എഫ്ഐ നേതാവ്; യൂണിവേഴ്‌സിറ്റി കോളജില്‍ രാഖി കെട്ടിവന്ന പെണ്‍കുട്ടിയെ എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയ സംഭവം ഒതുക്കിതീര്‍ക്കാൻ കോളേജ് അധികൃതരും ഇടത് അധ്യാപക സംഘടനയും
Kerala സഭാ തര്‍ക്കം: ഓര്‍ത്തഡോക്‌സ് സഭ സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു; പിണറായി സര്‍ക്കാര്‍ കുരുക്കിലേക്ക്
Kerala നഴ്‌സുമാരുടെ സംഘടനയിലേക്ക് എത്തിയ 3.5 കോടിയോളം കാണ്‍മാനില്ല; യുഎന്‍എയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം
Kerala കുതിരാനില്‍ വന്‍ ഗതാഗത കുരുക്കില്‍ പെട്ട് ജനം വലയുമ്പോള്‍ മന്ത്രി എ.കെ. ബാലന്റെ സുഖ യാത്രയ്‌ക്കായി വാഹനങ്ങള്‍ തടഞ്ഞ് പോലീസ്; 15 മിനിട്ടോളം വാഹനം തടഞ്ഞിട്ടതോടെ ഗതാഗതം സ്തംഭിച്ചത് 6 കിലോമീറ്റര്‍ ദൂരത്തില്‍
Kerala സ്വര്‍ണ്ണ വില കുതിപ്പില്‍; വ്യാപാരം ആരംഭിച്ചത് പവന് 28,880 രൂപയില്‍, ഗ്രാമിന് 3610 രൂപ, വില ഇനിയും ഉയരുമെന്ന് നിരീക്ഷകര്‍
Kerala വിശദീകരണം അംഗീകരിച്ച് വിവാദം അവസാനിപ്പിക്കണം കെപിസിസി; മോദി അനുകൂല നിലപാടില്‍ ശശി തരൂരിനെതിരേ നടപടി സ്വീകരിക്കാതെ പാര്‍ട്ടി
Kerala ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുമെന്ന നിലപാടില്‍ മാറ്റമില്ല; സുപ്രീം കോടതി വിധി നടപ്പാക്കും; പാര്‍ട്ടി പറഞ്ഞിട്ടും കേള്‍ക്കാതെ വിശ്വാസലംഘനത്തിന് ഒത്താശയുമായി മുഖ്യമന്ത്രി