Kerala ഏതു നിമിഷവും കേരളത്തില്‍ കോവിഡ് സമൂഹവ്യാപനം ഉണ്ടാകാം; ആറു ജില്ലകളില്‍ ജാഗ്രത വേണം; തിരുവനന്തപുരത്ത് അതീവജാഗ്രത ആവശ്യമെന്നും ആരോഗ്യമന്ത്രി
Kerala കസ്റ്റഡിയിലെടുത്ത രണ്ടു പേര്‍ക്ക് കോവിഡ് ബാധിതരുമായി സമ്പര്‍ക്കം; പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന്‍ അടച്ചു; പോലീസുകാര്‍ സ്റ്റേഷനുള്ളില്‍ ക്വാറന്റൈനില്‍
Kerala ഒരു ബസ്സിനുള്ളില്‍ 22 പേര്‍; സുരക്ഷാമാനദണ്ഡം പാലിക്കാതെ സംസ്ഥാനത്തേയ്‌ക്ക് അന്യ സംസ്ഥാന തൊഴിലാളികളെ എത്തിക്കുന്നു, ക്വാറന്‍റൈനും ചെയ്യുന്നില്ല
Kerala ന്യൂസിലാന്‍ഡും സ്വീഡനും പങ്കെടുത്തില്ല, ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലായിരുന്നോ ആരോഗ്യമന്ത്രിയെ യുഎന്‍ ക്ഷണിച്ചത്; പിന്നില്‍ പിആര്‍ വര്‍ക്ക്
Kerala മഴക്കാലത്ത് ഒറ്റപ്പെട്ട് കുളമാവ് വലിയമാവിലെ 45 വനവാസി കുടുംബങ്ങള്‍, പുറം ലോകത്ത് എത്താനുള്ള ഏകവഴി മൺറോഡ്
Kerala ആഞ്ഞുശ്രമിച്ചിട്ടും പി.രാജീവിനും ബേബി പക്ഷത്തിനും കളമശേരി സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ രക്ഷിക്കാനായില്ല; ആറു മാസത്തേക്ക് പുറത്താക്കി
Kerala പ്രളയദുരിതാശ്വാസ നിധിയിലേക്കുള്ള പണം വെട്ടിക്കല്‍ കേസ്; എസ്എഫ്‌ഐ നേതാക്കള്‍ കോടതിയില്‍ ഹാജരാകാന്‍ അന്ത്യശാസനം
Kerala അനാവശ്യമായി പുറത്തിറങ്ങരുത്; ആറു ജില്ലകളില്‍ ലോക്ക്ഡൗണ്‍ സമാന പരിശോധനകളുമായി വീണ്ടും പോലീസ്; വന്‍ പോലീസ് സന്നാഹം
Kerala അടിയന്തരാവസ്ഥ നിയമലംഘനം: ഭാരതത്തിലെ ആദ്യ അറസ്റ്റ് ആലപ്പുഴയില്‍, ഓർമ്മകൾ പങ്കുവച്ച് കെ.സി ജാനകി റാം
Kerala കോവിഡ് വ്യാപനം തടയല്‍ : സേനയിലെ മുഴുവന്‍ പോലീസുദ്യോഗസ്ഥരും സജ്ജരാകാന്‍ ഡി.ജി.പി യുടെ നിര്‍ദ്ദേശം
Kerala ഇന്ന് അടിയന്തിരാവസ്ഥയുടെ 45ാം വാര്‍ഷിക ദിനം; ഇരുണ്ട ദിനങ്ങളുടെ നടുക്കുന്ന ഓര്‍മ്മകളുമായി യു. മോഹനദാസന്‍
Kerala കോവിഡ് 19 വ്യാപനം: സംസ്ഥാനത്തെ എല്ലാ പോലീസ് ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തി; ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ജോലികള്‍ ചെയ്തു തീര്‍ക്കണം
Kerala വരുംദിവസങ്ങളില്‍ അതിതീവ്ര മഴയെന്ന് കാലാവസ്ഥ പ്രവചനം; രണ്ടു ദിവസങ്ങളിലായി ഒമ്പതു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്
Kerala ‘പെട്രോളിനും ഡീസലിനും ചുമത്തിയ അധിക നികുതി കേരളം പിന്‍വലിക്കില്ല’; ഇന്ധന വിലയില്‍ മാറ്റമുണ്ടാന്‍ കേന്ദ്രം നികുതി കുറയ്‌ക്കണമെന്ന ന്യായീകരണവുമായി ഐസക്
Kerala യത്തീംഖാനയിലെ പെണ്‍കുട്ടികളെ പീഡിപ്പിക്കല്‍; മുഖ്യപ്രതി നാസറിന് 15 വര്‍ഷം തടവ് ശിക്ഷയ്‌ക്ക് വിധിച്ചു, നടപടി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍
Kerala നാല് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊറോണ പരിശോധനാ ഫലം വേണ്ട, പിപിഇ കിറ്റ് ധരിച്ചാല്‍ മതി; പ്രതിഷേധം രൂക്ഷമായതോടെ നിബന്ധനയില്‍ ഇളവ് വരുത്തി
Kerala കൊറോണ: പരീക്ഷകള്‍ മാറ്റിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വ്വകലാശാലയിലേക്ക് എബിവിപി മാര്‍ച്ച് നടത്തി
Kerala ചികിത്സ ലഭിക്കാതെ എക്സൈസ് ഡ്രൈവർ കൊറോണ ബാധിച്ച് മരിച്ച സംഭവം: സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി നൽകി
Kerala നിരീക്ഷണം വാചകത്തില്‍ മാത്രം; കൊറോണ പരിശോധനകളും നിരീക്ഷണവും പാളുന്നു; ആരോഗ്യ വിഭാഗവും ഐഎഎസ് ഉദ്യോഗസ്ഥരും തമ്മിലെ പോര് രൂക്ഷം
Kerala യുവമോർച്ച പി എസ് സി ഓഫീസിനുമുന്നിൽനടത്തിയ നിരാഹാരസമരം ബിജെപി സംസ്ഥാനപ്രസിഡന്റ് കെസുരേന്ദ്രൻ ഉദ്ഘടനംചെയ്യുന്നു